Home 2023 September
KERALA Main Banner TOP NEWS

കരുവന്നൂരിലെ നിക്ഷേപകർക്ക് സിപിഎമ്മാണ് നഷ്ടപരിഹാരം നൽകേണ്ടതെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം:കേരളബാങ്കിലെ മുഴുവൻ പണവും നൽകിയാലും കരുവന്നൂരിലെ നിക്ഷേപകർക്ക് നഷ്ടപ്പെട്ട പണം തിരിച്ചു കൊടുക്കാനാവില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. കേരള ബാങ്കിൽ നിന്നും കരുവന്നൂർ ബാങ്കിലേക്ക് 50 കോടി രൂപ അഡ്വാൻസായി നൽകുന്നത് നിക്ഷേപകരുടെ കണ്ണിൽപൊടിയിടുന്നതിന് തുല്ല്യമാണ്.
KERALA Second Banner TOP NEWS

കണ്ടല സഹകരണ ബാങ്ക് അഡ്മിനിസ്‌ട്രേറ്റർക്കെതിരെ വ്യാജപ്രചരണം

തിരുവനന്തപുരം :കണ്ടല സർവീസ് സഹകരണ ബാങ്കിൽ കേരള സഹകരണ വകുപ്പ് നടത്തിയ അന്വേഷണങ്ങളിൽ ബാങ്ക് ഭരണസമിതി 101 കോടി രൂപയിൽ അധികം തിരിമറി നടത്തിയെന്ന് കണ്ടെത്തിയതിനാൽ ഭരണസമിതി രാജി വയ്ക്കുകയും തുടർന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. അഡ്മിനിസ്‌ട്രേറ്റർ ചാർജ് എടുത്തപ്പോൾ മുതൽ
KERALA Main Banner TOP NEWS

സംവിധായകൻ കെ.ജി ജോർജ്ജ് അന്തരിച്ചു

കൊച്ചി: സംവിധായകൻ കെ.ജി ജോർജ് അന്തരിച്ചു. 77 വയസായിരുന്നു. കാക്കനാട് വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. മലയാളത്തിലെ ആദ്യ ക്യാമ്പസ് ചിത്രമായ ഉൾക്കടൽ, മലയാളത്തിലെ ആദ്യ ആക്ഷേപഹാസ്യ ചിത്രമായ പഞ്ചവടിപ്പാലം, ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമയായ ആദാമിന്റെ വാരിയെല്ല്, ഏറ്റവും മികച്ച കുറ്റാന്വേഷണ
KERALA Second Banner TOP NEWS

ഭാഗ്യശാലിയെ കാത്ത് 25 കോടി, ഓണം ബമ്പർ നറുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം: കേരളത്തിലെ ഭാഗ്യാന്വേഷികൾ ഉറ്റുനോക്കുന്ന ഓണം ബമ്പർ നറുക്കെടുപ്പ് ഇന്ന്. ബമ്പർ സമ്മാനം ഉൾപ്പെടെ ഇത്തവണ 21 പേർക്കാണ് കോടികൾ ലഭിക്കുക. തിരുവനന്തപുരം ഗോർഖി ഭവനിൽ ഉച്ചക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 75ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ബമ്പർ
INDIA Main Banner TOP NEWS

ജനപ്രതിനിധികളിൽ 33% ഇനി വനിതകൾ; രാജ്യം കാത്തിരുന്ന ആ ബിൽ നാളെ പാർലമെന്റിൽ

ന്യൂഡൽഹി: ഇരുപത്തിയേഴു വർഷം മുമ്പ് പരിഗണിക്കുകയും പലവട്ടം പാളിപ്പോവുകയും ചെയ്ത വനിതാ സംവരണ ബിൽ ഒടുവിൽ നിയമമാവുന്നു. ലോക് സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ 33 ശതമാനം സീറ്റുകൾ വനിതകൾക്ക് സംവരണം ചെയ്യുന്ന ബിൽ നാളെ ലോക് സഭയിൽ അവതരിപ്പിക്കുമെന്നാണ് സൂചന. ഇതോടെ മൊത്തം
KERALA Main Banner TOP NEWS

വീണാ വിജയൻ സിഎംആർഎല്ലിൽ നിന്നും വാങ്ങിയ 1.72 കോടിയുടെ ഐജിഎസ്ടി അടച്ചോ? നികുതി വകുപ്പിന് ഇനിയും രേഖകൾ കിട്ടിയില്ലേ?

ഇടതുനേതാക്കളും മിണ്ടുന്നില്ല തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയൻറെ കമ്പനിയുടെ ഐജിഎസ്ടി പരിശോധനയിൽ അന്വേഷണ റിപ്പോർട്ട് നീളകയാണ്. ഒരൊറ്റ ക്ലിക്കിൽ അറിയേണ്ട കാര്യമാണ് അനന്തമായി നീളുന്നത്. സാങ്കേതിക നടപടി ബാക്കിയുണ്ടെന്നാണ് നികുതി വകുപ്പിൻറെ വിശദീകരണം. നികുതി അടച്ചെന്ന്
KERALA Main Banner TOP NEWS

മുതിർന്ന ബിജെപി നേതാവ് പി പി മുകുന്ദൻ അന്തരിച്ചു

കൊച്ചി: മുതിർന്ന ബിജെപി നേതാവ് പിപി മുകുന്ദൻ അന്തരിച്ചു. 77 വയസായിരുന്നു. കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്. കരളിൽ അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ബിജെപിയുടെ ദക്ഷിണേന്ത്യയിലെ മുൻ സംഘടനാ സെക്രട്ടറിയായിരുന്നു മുകുന്ദൻ.
Second Banner TOP NEWS

കെ സുധാകരന് മാനസിക രോഗമാണെന്ന് ഇപി ജയരാജൻ; പോത്ത് പരാമർശം അധഃപതനം

തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ സുധാകരന് മാനസിക രോഗമാണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. മുഖ്യമന്ത്രിയെ പോത്ത് എന്ന് വിളിച്ചത് അധഃപതനമാണ്. സുധാകരനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റാൻ കോൺഗ്രസ് ദേശീയ നേതൃത്വം തയ്യാറാകണം. ഇത്തരം മാനസിക രോഗമുള്ളവർ ഇരിക്കേണ്ട കസേര അല്ല അതെന്നും താൻ കുറെ നാളായി
KERALA Main Banner TOP NEWS

പുതുപ്പള്ളിക്കാർ നാളെ തീരുമാനിക്കും; നെഞ്ചിടിപ്പോടെ മൂന്നുമുന്നണികളും

പിഎ അലക്‌സാണ്ടർ ആവേശക്കൊടുമുടിയേറിയ പുതുപ്പള്ളി നാളെ പോളിംഗ് ബൂത്തിലേക്ക്. കഴിഞ്ഞ 26 ദിവസമായി വാശിയേറിയ6 തിരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്ന പുതുപ്പള്ളി മണ്ഡലം ഇന്ന് നിശ്ശബ്ദ പ്രചാരണത്തിലാണ്. ഒരു വോട്ടും പോകാതെ തങ്ങളുടെ വലയിലാക്കാൻ എല്ലാവരും പരിശ്രമിക്കുന്നു. ഇന്നലത്തെ കൊട്ടിക്കലാശം വർണാഭമായാണ്
HEALTH CARE Main Banner

അസിഡിറ്റി തടയാൻ ചെയ്യേണ്ട കാര്യങ്ങൾ

വയറിൻറെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. പലരും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്‌നം അസിഡിറ്റിയും ദഹനക്കേടുമൊക്കെയാണ്. അസിഡിറ്റിയെ ഒഴിവാക്കാൻ ആദ്യം ചെയ്യേണ്ടത് എല്ലാ ദിവസവും കൃത്യസമയത്ത് തന്നെ ഭക്ഷണം കഴിക്കുക എന്നതാണ്. കൂടാതെ കഴിക്കുന്ന ഭക്ഷണത്തിനിടയിലുളള ഇടവേളകൾ ചുരുക്കാനും