Home 2023 August
KERALA Second Banner TOP NEWS

മാസപ്പടിയിൽ വീണ്ടും മൗനം; കേന്ദ്രത്തെ പഴിച്ചും വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും പുതുപ്പള്ളിയിൽ മുഖ്യമന്ത്രി

കെ റെയിലിനെക്കുറിച്ചും മിണ്ടിയില്ല കോട്ടയം: കേരളത്തോട് കേന്ദ്ര സർക്കാരിന് അവഗണനയും പകപോക്കലുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയം പുതുപ്പള്ളി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൂരോപ്പട പഞ്ചായത്തിൽ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു സിപിഎം പിബി അംഗം
KERALA Main Banner TOP NEWS

എം വി ഗോവിന്ദന്റെ ഏഴ് ചോദ്യങ്ങൾക്കും മറുപടിയുമായി മാത്യു കുഴൽനാടൻ

ഭൂനിയമം ലംഘിച്ചത് സിപിഎം; എകെജി സെന്റർ നിർമ്മിച്ചത് ഭൂനിയമം ലംഘിച്ച് പട്ടയഭൂമിയിൽ സിപിഎമ്മിന്റെ എറണാകുളം, ഇടുക്കി ജില്ലാ സെക്രട്ടറിമാരായ സിഎൻ മോഹനനും സിവി വർഗീസിനും വരവിൽ കവിഞ്ഞ സ്വത്തില്ലെന്ന് പറയാനുള്ള ആർജ്ജവം എം വി ഗോവിന്ദൻ ഉണ്ടോ?   കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻറെ
INDIA Main Banner TOP NEWS

ചരിത്ര നിമിഷം; ഇന്ത്യ ചന്ദ്രനെ തൊട്ടു

ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കിയത്. ന്യൂഡൽഹി : ചരിത്ര നിമിഷത്തിൽ രാജ്യം. ലോക ബഹിരാകാശ നേട്ടങ്ങളുടെ തലപ്പത്തേയ്ക്ക് ഇന്ത്യയെ ഉയർത്തി ചന്ദ്രയാൻ മൂന്ന്
KERALA Second Banner TOP NEWS

പുതുപ്പള്ളിയിൽ സഹതാപ തരംഗമില്ല, കേന്ദ്രപദ്ധതികൾ പുതുപ്പള്ളിയിൽ എത്തിക്കുക ലക്ഷ്യം; ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാൽ

കോട്ടയം: കേന്ദ്ര പദ്ധതികൾ പുതുപ്പള്ളിയിൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് പുതുപ്പള്ളിയിലെ ബിജെപി സ്ഥാനാർത്ഥി ജി ലിജിൻ ലാൽ. പുതുപ്പള്ളിയിൽ വികസനം തന്നെയാണ് ചർച്ചയാകുകയെന്നും സഹതാപ തരംഗമില്ലെന്നും ജി ലിജിൻ ലാൽ ട്വന്റിഫോറിനോട് പറഞ്ഞു. സ്ഥാനാർത്ഥികളെ ആരേയും നിസാരക്കാരായി കാണുന്നില്ലെന്ന് ലിജിൻ ലാൽ
THRISSUR

ജ്യോതിഷപരിഷത്തിന്റെ സംസ്ഥാനതല ജ്യോതിഷസെമിനാർ

തൃശ്ശൂർ: കേരള ജ്യോതിഷ പരിഷത്തിൻറെ കേന്ദ്രസമിതിയുടെ നേതൃത്വത്തിൽ ജ്യോതിഷ സെമിനാർ സംഘടിപ്പിച്ചു. കേരളജ്യോതിഷപരിഷത്ത് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ കേരള ജ്യോതിഷ പരിഷത്തിൻറെ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എ.നാരായണൻ ആമ്പല്ലൂർ അദ്ധ്യക്ഷത വഹിച്ചു. കേരളജ്യോതിഷപരിഷത്ത് സംസ്ഥാന പ്രസിഡണ്ട് അഡ്വ.
KOZHIKODE LOCAL NEWS

മേരാ ദേശ് മേരാ മട്ടി ക്യാമ്പയിന് കൊടിയത്തൂരിൽ തുടക്കം

മുക്കം: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിനോടനുബന്ധിച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി മേരി മാട്ടി മേരാ ദേശ് ( ‘എന്റെ മണ്ണ് എന്റെ രാജ്യം) ക്യാമ്പയിന് കൊടിയത്തൂരിൽ തുടക്കമായി. പദ്ധതിയുടെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ 75 തൈകൾ നട്ട് അമൃത് വാടിക
KERALA Main Banner TOP NEWS

മണ്ണാറശാല അമ്മ ഉമാദേവി അന്തർജ്ജനം സമാധിയായി

ഹരിപ്പാട് : പ്രശസ്തമായ മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ മുഖ്യപൂജാരിണിയായിരുന്ന മണ്ണാറശാല അമ്മ ഉമാദേവി അന്തർജ്ജനം (96) അന്തരിച്ചു. സ്ത്രീ മുഖ്യ പൂജാരിണിയായ ഏക ക്ഷേത്രമാണിത്. ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു മണ്ണാറശാല അമ്മയുടെ അന്ത്യം. മരണ സമയത്ത് മകൾ വത്സല ദേവിയും മറ്റു ബന്ധുക്കളും
Second Banner TOP NEWS

വീണാ വിജയന് ഒന്നേ മുക്കാൽ കോടി നോക്കുകൂലി; പിണറായിക്കും റിയാസിനും എന്ത് പറയാനുണ്ട്?

പിഎ അലക്‌സാണ്ടർ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി വീണാ വിജയന് മാസംതോറും അഞ്ച് ലക്ഷവും അവരുടെ എക്‌സാലോജിക് കമ്പനിക്ക് മൂന്ന് ലക്ഷവും നോക്കുകൂലിയായി ഐടി കൺസൽട്ടൻസി സേവനമെന്ന പേരിൽ കരാറുണ്ടാക്കി ഒന്നേമുക്കാൽ കോടിയോളം മാസപ്പടിയിനത്തിൽ നൽകിയ സംഭവം വിവാദക്കൊടുങ്കാറ്റായി മാറി. കൊച്ചിയിലെ കരിമണൽ
Main Banner TOP NEWS

മുഖ്യമന്ത്രിയുടെ മകൾക്ക് ഒന്നേമുക്കാൽ കോടി മാസപ്പടി; ആദായനികുതി വകുപ്പിന് പിടിവള്ളിയായത് റെയ്ഡിനിടെ കിട്ടിയ ഡയറി

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാസപ്പടി വിവാദത്തിൽ സിഎംആർഎൽ റെയ്ഡിനിടെ കിട്ടിയ മാസപ്പടി ഡയറിയാണ് ആദായനികുതി വകുപ്പിന് പിടിവള്ളിയായത്. സോഫ്റ്റ് വെയർ അപ്‌ഡേഷൻ എന്ന പേരിലും കടമായിട്ടുമാണ് വീണയുടെ സ്ഥാപനത്തിന് ഒരു കോടി എഴുപത്തിരണ്ട് ലക്ഷം രൂപ പലപ്പോഴായി നൽകിയെന്നായിരുന്നു സിഎംആർഎൽ വിശദീകരണം.
KERALA Main Banner TOP NEWS

ഷംസീർ മാപ്പ് പറയില്ല, തിരുത്തലും ഇല്ല, ഗണപതി മിത്ത് തന്നെ; അല്ലാഹു മിത്തല്ല: ഹിന്ദുവിരുദ്ധത ആവർത്തിച്ച് എംവി ഗോവിന്ദൻ

തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീർ മാപ്പ് പറയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അതിന് ഉദ്ദേശിക്കുന്നേയില്ല. തിരുത്തി പറയാനും ഉദ്ദേശിക്കുന്നില്ല. സിപിഎം മതവിശ്വാസങ്ങൾക്കെതിരാണെന്ന് എല്ലാ കാലത്തും പ്രചാരണം നടന്നിരുന്നു. എന്നാൽ ഒരു കാലത്തും മതവിശ്വാസത്തിനെതിരായ നിലപാട് സിപിഎം