പി. സോമശേഖരൻ നായർ അന്തരിച്ചു

നെടുമങ്ങാട് : ചുള്ളിമാനൂർപനയമുട്ടം നിരപ്പിൽ അജിത് ഭവനിൽ പി. സോമശേഖരൻ നായർ (90) (റിട്ട: ഹെഡ്മാസ്റ്റർ) അന്തരിച്ചു. ഭാര്യ, പരേതയായ സി ദേവകി അമ്മ. മക്കൾ – അഡ്വ. എസ് ഡി അജിത്, എസ് ഡി ഷീല, എസ് ഡി മിനി. മരുമക്കൾ – ജെ റാണി, ബി പ്രേമചന്ദ്രൻ നായർ (റിട്ട. ഇൻസ്‌പെക്ടർ, കെ എസ് ആർ ടി സി), ടി അജിത്കുമാർ (എക്‌സ് സർവ്വീസ്). സംസ്‌ക്കാരം : 2 / 5 / 2023 രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.
സഞ്ചയനം : 7ാം തിയതി ഞായറാഴ്ച 9 മണിക്ക്