ന്യൂഡൽഹി: പുതിയ പാർലമെൻറ് മന്ദിരം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെ ഏഴരയോടെ തുടങ്ങിയ പൂജ ചടങ്ങുകളിൽ പ്രധാനമന്ത്രിയും പങ്കെടുത്തു. സ്പീക്കറുടെ ഇരിപ്പിടത്തിന് മുകളിൽ ചെങ്കോൽ സ്ഥാപിച്ച പ്രധാനമന്ത്രി, വിളക്ക് കൊളുത്തിയാണ് പാർലമെൻറ് മന്ദിരത്തിൻറെ ഉദ്ഘാടനം നിർവഹിച്ചത്.
Month: May 2023
പേരാമ്പ്ര: മണ്ണിന്റെ മണമുള്ള നാടൻപാട്ടുകൾ അടിച്ചമർത്തപ്പെട്ടവന്റെ സ്വാതന്ത്ര്യപ്രഖ്യാപനമാണെന്ന് പ്രശസ്ത കവിയും ഗാനരചയിതാവും പ്രഭാഷകനുമായ പി.കെ.ഗോപി പറഞ്ഞു. ഇന്ത്യൻ പീപ്പിൾസ് തീയേറ്റർ അസോസിയേഷൻ ഇപ്റ്റ കോഴിക്കോട് ജില്ലാകമ്മിറ്റി ജില്ലയിലെ നാടൻപാട്ട് പാടുന്ന,തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കായി
തിരുവനന്തപുരം: ഡോക്ടർ വന്ദന കൊലക്കേസിൽ പൊലീസിനും ഡോക്ടർമാർക്കും വീഴ്ച്ച പറ്റിയെന്ന് ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. സംഭവം തടയുന്നതിൽ രണ്ട് ഡോക്ടർമാർക്കും പോലീസിനും കുറ്റകരമായ ജാഗ്രതക്കുറവുണ്ടായെന്നാണ് കണ്ടെത്തൽ. അതേ സമയം അന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് സംഘം പോലീസ് സർജന്റെ അടക്കം മൊഴി
കൊച്ചി : കളമശേരി മെഡിക്കൽ കോളേജിൽ ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ച രോഗി പിടിയിൽ. വട്ടേക്കുന്ന് സ്വദേശി ഡോയൽ വാൾഡിനാണ് പിടിയിലായത്. ഇന്നലെ രാത്രി 11 മണിക്കായിരുന്നു സംഭവം. അപകടത്തിൽ പരിക്കേറ്റ് ചികിത്സക്ക് വേണ്ടി മെഡിക്കൽ കോളേജിലെത്തിയതായിരുന്നു ഡോയൽ. ചികിത്സ നൽകുന്നതിനിടെ ഇയാൾ മുഖത്തടിച്ചുവെന്നും
തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ കൊല്ലപ്പെട്ട ഡോക്ടർ വന്ദനക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസിൻറെ ഉപവാസം സെക്രട്ടറിയേറ്റിന് മുന്നിൽ തുടങ്ങി. രാവിലെ 6 മുതൽ വൈകീട്ട് ആറ് വരെയാണ് പ്രതിഷേധം. സംസ്ഥാന പ്രസിഡന്റ് ജെബി മേത്തറിൻറെ നേതൃത്വത്തിലാണ് സമരം.
കൊല്ലം: പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി ആശുപത്രിയിൽ വൈദ്യ പരിശോധനക്കിടെ വനിതാ ഡോക്ടറെ കുത്തിക്കൊന്നു. കൊട്ടാക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ വന്ദന ദാസാണ് (23) തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. സർജിക്കൽ ഉപകരണങ്ങളുപയോഗിച്ചുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ
തിരുവനന്തപുരം: പഠനത്തിൽ മുന്നോക്കമായിരുന്നിട്ടും വ്യത്യസ്ത സാഹചര്യങ്ങളാൻ പഠനം തുടരുവാൻ കഴിയാതെ പാതിവഴിയിൽ മുടങ്ങിയ തന്റെ സുഹൃത്തുക്കളുടെയും മറ്റുള്ളവരുടെയുംവിഷമങ്ങൾ എന്തെന്ന് നേരിട്ടു മനസ്സിലാക്കി അവർക്ക് ഒരു സഹായം എന്നവണ്ണം വിദൂര വിദ്യാഭ്യാസത്തിന്റെ അനന്തസാധ്യതകളിലേക്ക് വെളിച്ചം വീശിക്കൊണ്ട്
വിശക്കുന്നവന് ആഹാരം നൽകുന്നവനാണ് യഥാർത്ഥ സുവിശേഷകൻ തിരുവനന്തപുരം: ഗ്ലോറിയസ് ചർച്ച് ഓഫ് ഗോഡ് ട്രസ്റ്റിന്റെ ചെയർമാനും മലയം ദൈവ സഭയുടെ ഇപ്പോഴത്തെ പാസ്റ്ററുമായ ജെറിൻ ചേരുവിള പ്രേം നസീർ കാരുണ്യ ശ്രേയസ് പുരസ്‌കാരത്തിനർഹനായി. ഒരു ദശാബ്ദകാലത്തെ സുവിശേഷ പ്രവർത്തിയിലൂടെ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെന്ന്
നെടുമങ്ങാട് : ചുള്ളിമാനൂർപനയമുട്ടം നിരപ്പിൽ അജിത് ഭവനിൽ പി. സോമശേഖരൻ നായർ (90) (റിട്ട: ഹെഡ്മാസ്റ്റർ) അന്തരിച്ചു. ഭാര്യ, പരേതയായ സി ദേവകി അമ്മ. മക്കൾ – അഡ്വ. എസ് ഡി അജിത്, എസ് ഡി ഷീല, എസ് ഡി മിനി. മരുമക്കൾ – ജെ റാണി, ബി പ്രേമചന്ദ്രൻ നായർ (റിട്ട. ഇൻസ്‌പെക്ടർ, കെ എസ് ആർ ടി സി), ടി