Home 2023 April
INDIA Second Banner TOP NEWS

സത്യപാൽ മല്ലിക്കിന്റെ വസതിയിൽ സിബിഐ സംഘം, റിലയൻസുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം

ന്യൂഡൽഹി : ജമ്മുകശ്മീർ മുൻ ഗവർണർ സത്യപാൽ മല്ലിക്കിന്റെ വസതിയിൽ സിബിഐ സംഘം. ജമ്മുകശ്മീരിലെ റിലയൻസ് ജനറൽ ഇൻഷുറൻസുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ സത്യപാൽ മലിക്കിനെ ചോദ്യം ചെയ്യാനാണ് സംഘമെത്തിയതെന്നാണ് സൂചന. സോം വിഹാറിലെ സത്യപാൽ മലിക്കിന്റെ വസതിയിലാണ് രണ്ടംഗ
CRIME STORY INDIA Second Banner TOP NEWS

ബോളിവുഡ് നടി ജിയാ ഖാന്റെ ആത്മഹത്യ; നടൻ സൂരജ് പഞ്ചോളിയെ വെറുതെ വിട്ടു

മുംബൈ : ബോളിവുഡ് നടി ജിയാ ഖാൻ ആത്മഹത്യാക്കേസിൽ നടൻ സൂരജ് പഞ്ചോളിയെ കോടതി വെറുതെ വിട്ടു. മുംബൈയിലെ പ്രത്യേക സിബിഐ കോടതിയാണ് സൂരജ് പഞ്ചോളിയെ കുറ്റവിമുക്തനാക്കിയ വിധി പ്രസ്താവിച്ചത്. പ്രശസ്ത നടി സെറീനാ വഹാബിന്റെ മകനാണ് സൂരജ് പഞ്ചോളി. ജിയയുടെ മരണം നടന്ന് 10 വർഷത്തിന് ശേഷമാണ് വിധി വരുന്നത്. 2013 ജൂൺ
KERALA Second Banner TOP NEWS

മാമുക്കോയക്ക് അർഹിച്ച ആദരവ് നൽകിയില്ല, പ്രമുഖർ വരാതിരുന്നതും അനാദരവ്; വിമർശനവുമായി വിനുവും ആര്യാടൻ ഷൗക്കത്തും

കോഴിക്കോട്: മലയാളത്തിന്റെ പ്രിയ നടൻ മാമുക്കോയക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ പ്രമുഖരടക്കം പലരും വരാത്തതിൽ അനുസ്മരണ സമ്മേളനത്തിൽ വിമർശനം. മാമുക്കോയയ്ക്ക് മലയാള സിനിമ അർഹിച്ച ആദരവ് നൽകിയില്ലെന്നതടക്കമുള്ള രൂക്ഷ വിമർശനമാണ് അനുസ്മരണ യോഗത്തിൽ സംസാരിച്ച സംവിധായകൻ വി എം വിനു ഉന്നയിച്ചത്. പലരും വരുമെന്ന്
KERALA Main Banner TOP NEWS

ആ മൂന്നു പേരും പോയി… ഇനി ഓർമ്മകൾ മാത്രം

വർഷം 1994. ‘സമുദായം’ എന്ന എന്റെ ചിത്രത്തിന്റെ ഷൂട്ടിങ് ഗുരുവായൂർ വെച്ച് നടക്കുന്നു. ചിത്രത്തിൽ ഇന്നസെന്റ് ആയിരുന്നു മധുസാർ അവതരിപ്പിച്ച കഥാപാത്രത്തിന്റെ കാര്യസ്ഥ വേഷം ചെയ്യേണ്ടിയിരുന്നത്. ചിത്രത്തിൽ മറ്റു വേഷങ്ങളിൽ അബൂബക്കറും മാമുക്കോയയും ഒക്കെ ഉണ്ട്. മറ്റേതോ ചിത്രത്തിന്റെ
KERALA Main Banner TOP NEWS

വന്ദേഭാരത് തിരുവനന്തപുരം കണ്ണൂര്‍ ടിക്കറ്റ് ഭക്ഷണ സഹിതം 1400 രൂപ; രാവിലെ 5.10 ന് പുറപ്പെട്ട് 12.30 ന് കണ്ണൂരെത്തും, കണ്ണൂരില്‍ നിന്ന് ഉച്ചക്ക് 2 മണിക്ക് തിരിച്ച് 9.20 ന് തിരുവനന്തപുരത്ത് എത്തും

ഫ്‌ളാഗ് ഓഫ് 25 ന് രാവിലെ പ്രധാനമന്ത്രി നിര്‍വ്വഹിക്കും; തിരുവനന്തപുരം: പ്രധാനമന്ത്രി ഈ മാസം 25 ന് രാവിലെ തിരുവനന്തപുരത്ത് ഫഌഗ് ഓഫ് ചെയ്യുന്ന വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ആദ്യ ഷെഡ്യൂള്‍ വിവരങ്ങള്‍ പുറത്തുവന്നു. രാവിലെ 5.10 ന് പുറപ്പെട്ട് 12.30 ന് കണ്ണൂരെത്തുന്നതാണ് സമയക്രമം. കണ്ണൂരില്‍ നിന്ന്
KERALA Second Banner TOP NEWS

മികച്ച ഓൺലൈൻ ഫീച്ചർ റിപ്പോർട്ടിനുള്ള പുരസ്‌കാരം ട്രൂത്ത് ലൈവ് ലേഖകൻ
ജിജുമലയിൻകീഴിന്

തിരുവനന്തപുരം: നിത്യ ഹരിത നായകൻ പ്രേംനസീറിന്റെ സ്മരണാർത്ഥം പ്രേംനസീർ സുഹൃത് സമിതി – തിരുവനന്തപുരത്തെ പ്രശസ്തമായ ടി എം സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്‌നോളജിയുമായി സഹകരിച്ച് 2022 ലെ പ്രേംനസീർ പത്ര ദൃശ്യമാധ്യമ പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച ഓൺലൈൻ ഫീച്ചർ റിപ്പോർട്ടറിനുള്ള ഈ വർഷത്തെ
KERALA Second Banner TOP NEWS

സ്വപ്‌നക്കെതിരെ തളിപറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: സ്വപ്‌ന സുരേഷിനെതിരെ തളിപറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ സ്റ്റേ ചെയ്ത് ഹൈക്കോടതി. മുഖ്യമന്ത്രിക്കെതിരായ പരാതിയിൽ നിന്ന് പിന്മാറാൻ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, വിജേഷ് പിളളവഴി സ്വാധീനിക്കാൻ ശ്രമിച്ചു എന്ന സ്വപ്‌ന സുരേഷിന്റെ ആരോപണത്തിനെതിരെ സിപിഐഎം ഏരിയ സെക്രട്ടറിയുടെ
KERALA Second Banner TOP NEWS

എല്ലാവരേയും ഒന്നിപ്പിക്കുകയെന്നത് ബിജെപിയുടെ ലക്ഷ്യം;
വിഷു ഒരുമിച്ച് ആഘോഷിക്കും; ഈദിന് മുസ്ലിം വീടുകൾ സന്ദർശിക്കും; പ്രകാശ് ജാവദേക്കർ

ന്യൂഡൽഹി: ഈദിന് മുസ്ലിം വീടുകൾ സന്ദർശിച്ച് പ്രവർത്തകർ ആശംസകൾ കൈമാറുമെന്ന് ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ. ഈസ്റ്ററിന് ക്രൈസ്തവ വിശ്വാസികളുടെ വീട് സന്ദർശിച്ച ബിജെപി പ്രവർത്തകർ ആശംസകൾ കൈമാറി. ഇതിൽ ബിജെപി കേരള ഘടകത്തെ അഭിനന്ദിക്കുന്നുവെന്നും അദേഹം പറഞ്ഞു.ദേശീയ വാർത്ത ഏജൻസിയായ എഎൻഐയാണ്
KERALA Main Banner TOP NEWS

കേരളത്തിന് രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ; പ്രഖ്യാപനം ഈ മാസം 24ന് പ്രധാനമന്ത്രി നടത്തും

ന്യൂഡൽഹി: കേരളത്തിന് രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ അനുവദിച്ചു. ഈ മാസം 24ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തും. യുവം പരിപാടി ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്.പരിപാടിയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ