ഗണേഷ് ബാബു
അന്തരിച്ചു

കോഴിക്കോട്: ചെറുവണ്ണൂർ പുതിയ പറമ്പിൽ ഗണേഷ് ബാബു (62) അന്തരിച്ചു. റെയിൽവേ ഉദ്യോഗസ്ഥനായിരുന്നു. അതിന് മുമ്പ് അരീക്കാട് ബ്രെയിൻസ് കോളേജിൽ അദ്ധ്യാപകനുമായിരുന്നു.
(വീട് കുന്ദമംഗലം ഒഴയാടി മഹാവിഷ്ണുക്ഷേത്രത്തിന് സമീപം)
സ്വാതന്ത്ര്യസമരസേനാനി സോഷ്യോ വാസുവിന്റേയും പരേതയായ സരോജിനിയുടേയും മകനാണ്.
ഭാര്യ ശ്രീഷൈല കടത്തനാട് ( റിട്ട. കലിക്കറ്റ് യൂണിവേഴ്‌സിറ്റി). മക്കൾ: ദീപക് (യുകെ), ഗായത്രി (അപ്പോളോ ഹോസ്പിറ്റൽ, ചെന്നൈ).
സഹോദരങ്ങൾ: രമേഷ് ബാബു (റിട്ട. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), മധുലി മായെ ( റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, സർവ്വേ), രാജ് നാരായണൻ (റിട്ട. അഗ്രിക്കൾച്ചർ യുണിവേഴ്‌സിറ്റി).
സംസ്‌കാരം വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് മാനാരി ശ്മശാനത്തിൽ.