തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ദുരിതാശ്വാസ നിധി കേസ് ലോകായുക്ത നാളെ പരിഗണിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തതായി ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർക്കുമെതിരെ നൽകിയ ഹർജിയാണ് നീണ്ട കാലത്തിനു ശേഷം ലോകായുക്ത പരിഗണിക്കുന്നത്.കേസിൽ വാദം പൂർത്തിയായി ഒരു വർഷം
Month: March 2023
തിരുവനന്തപുരം: തിരുവനന്തപുരം അരുവിക്കരയിൽ ഭാര്യമാതാവിനെ മരുമകൻ വെട്ടിക്കൊലപ്പെടുത്തി. മെഡിക്കൽ കോളജ് ജീവനക്കാരൻ അലി അക്ബറാണ് ഭാര്യയുടെ അമ്മ താഹിറയെ കൊലപ്പെടുത്തിയത്.ഭാര്യയെയും വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. സ്വയം തീ കൊളുത്തിയ അലി അക്ബർ ആശുപത്രിയിൽ
കൊച്ചി: മലയാള ചലച്ചിത്രലോകത്ത് നാല് പതിറ്റാണ്ടിലേറെക്കാലം ചിരിയിലൂടേയും ചിന്തയിലൂടേയും പ്രകാശം ചൊരിഞ്ഞ പ്രശസ്ത നടൻ ഇന്നസെൻറ് അന്തരിച്ചു. കൊച്ചിയിലെ വി പി എസ് ലേക്‌ഷോർ ഹോസ്പിറ്റലിലായിരുന്നു അന്ത്യം. മന്ത്രി പി രാജീവാണ് ഇന്നസെൻറിന്റെ മരണ വാർത്ത സ്ഥിരീകരിച്ചത്. ആശുപത്രിയിൽ ചേർന്ന വിദഗ്ധ മെഡിക്കൽ
സേവാഭാരതി കോഴിക്കോടിന്റെ തണ്ണീർപന്തൽ സൗജന്യ സംഭാര വിതരണം ഐസിഐസിഐ ബാങ്ക് നടക്കാവ് ബ്രാഞ്ച് സീനിയർ മാനേജർ വി പ്രജീഷ് ബി.ജെ.പി. നടക്കാവ് മണ്ഡലം. പ്രസിഡന്റ് കെ. ഷൈബു വിന് നൽകി ഉദ്ഘാടനം നിർവഹിച്ചു.വേനൽ ചൂടിന് ആശ്വാസം പകരാൻ നടക്കാവ് ക്രോസ്സ് റോഡിൽ സേവാഭാരതി ഓഫീസ് പരിസരത്തു ദിവസവും 12 ണി മുതൽ സൗജന്യ
കോഴിക്കോട് : കഴിഞ്ഞ ദിവസങ്ങളിൽ നാഷണൽ ജൂട്ട് ബാഗ് എക്‌സിബിഷനുമായി ബന്ധപ്പെട്ട് കോഴിക്കോട് സന്ദർശിച്ച വേളയിലാണ് നേഴ്‌സറി വിദ്യാർത്ഥിനികളുടെ രക്ഷിതാക്കൾ കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കിന്റെയും, എം വി ആർ ക്യാൻസർ സെന്ററിന്റെയും ജീവകാരുണ്യ – സേവന പ്രവർത്തനങ്ങളെ മനസ്സിലാക്കിയത്. ബാങ്ക്
കോഴിക്കോട്: വേനൽ കടുത്തതോടെ വൻതോതിൽ തീ പിടുത്തമുണ്ടാവാനുള്ള സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്നും രക്ഷാപ്രവർത്തനത്തിന് എല്ലാവിധ സാധ്യതകളും പ്രയോജനപ്പെടുത്താൻ അധികൃതർ ശ്രദ്ധിക്കണമെന്നും മലബാർ ഡെവലപ്‌മെന്റ് കൗൺസിൽ ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു.ഇത്തരം വൻ തീപിടുത്ത വേളകളിൽ
മൂവാറ്റുപുഴ: ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റ് കത്തിക്കലും അഴിമതിയും സമഗ്രാന്വേഷണം നടത്തുക, മൂവാറ്റുപുഴ വളക്കുഴിയിലെ മാലിന്യ പ്ലാന്റ് ശാസ്ത്രീയമായി പ്രവർത്തിപ്പിക്കുക, അഗ്‌നിസുരക്ഷാ സംവിധാനങ്ങൾ ഒരുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബിജെപി മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ
കാഞ്ഞങ്ങാട്: യുവ കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് അന്തരിച്ചു. ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് ഇന്ന് പുലർച്ചെയാണ് അന്ത്യം.കാസർകോട് പെരിയ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ മലയാളം അധ്യാപകനാണ്.2005ൽ സാഹിത്യ അക്കാദമിയുടെ ദേശീയ കവി സമ്മേളനത്തിൽ മലയാളത്തെ പ്രതിനിധാനം ചെയ്തു. തൊട്ടുമുമ്പ് മഞ്ഞയിലയോട്,
തൃശൂർ: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ മത്സരിക്കാനും തയ്യാറാണെന്ന് സുരേഷ് ഗോപി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത ബിജെപി ജനശക്തി റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘തൃശൂർ നിങ്ങൾ തന്നാൽ ഞാൻ എടുക്കും. ഏത് ഗോവിന്ദൻ വന്നാലും ഹൃദയം കൊണ്ട് തൃശൂർ എടുക്കും. ഒരു നരേന്ദ്രൻ
കൊച്ചി: വീണ്ടും ഇന്ത്യ ഓസ്‌കറിൽ മുത്തമിട്ടു. രാജമൗലിയുടെ ഹിറ്റ് ചിത്രത്തിലൂടെയാണ് ഓസ്‌കർ അവാർഡ് ഇത്തവണ ഇന്ത്യയിലേക്ക് എത്തുന്നത്. ‘ആർആർആറി’ലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനാണ് ഓസ്‌കാർ ലഭിച്ചിരിക്കുന്നത്. എം എം കീരവാണിയുടെ സംഗീത സംവിധാനത്തിൽ മകൻ കൈലഭൈരവും രാഹുലും ചേർന്ന്