കൊച്ചി: പ്രശസ്ത നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു. 41 വയസായിരുന്നു. കരൾ രോഗത്തെ തുടർന്നാണ് മരണം. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഏഷ്യാനെറ്റിലെ സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി കേരളത്തിൽ പരിചിതമായ മുഖമാകുന്നത്. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചു. രാജസേനൻ
Month: February 2023
വിദൂര വിദ്യാഭ്യാസം തൊഴിലധിഷ്ടിത വിദ്യാഭ്യാസം എന്നീ മേഖലയിൽ സജീവം തിരുവനന്തപുരം :വ്യത്യസ്ഥങ്ങളായ നിരവധി കോഴ്‌സുകൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തിക്കൊണ്ട് വ്യത്യസ്തമായ വിദ്യാഭ്യാസ പന്ഥാവിലൂടെ യുവജനങ്ങക്ക് വിവിധ മേഖലയിൽ തൊഴിൽ കൈവരിക്കുന്നതിന് തൊഴിലധിഷ്ടിതവും അല്ലാതെയുമുള്ള .വിദ്യാഭ്യാസ കോഴ്‌സുകൾ
കോതമംഗലം : പല്ലാരിമംഗലം പഞ്ചായത്തിൽ മുണ്ടകൻ നെൽകൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. പല്ലാരിമംഗലം പാടശേഖരത്തിലാണ് കൊയ്ത്തുത്സവം സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ നസിയ ഷെമീർ, കൃഷി ഓഫീസർ ഇ എം മനോജ്, മുൻ
പഴയങ്ങാടി: ഷുഹൈബ് ഭവനപദ്ധതിയുടെ ഭാഗമായി യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ല കമ്മറ്റി പട്ടുവത്ത് നിർമ്മിച്ചു നൽകിയ ഭവനത്തിന്റെ താക്കോൽദാനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിർവ്വഹിച്ചു. ചടങ്ങിൽ ഡിസിസി ജനറൽ സെക്രട്ടറി കപ്പച്ചേരി രാജീവൻ, റിജിൽ മാക്കുറ്റി, രാഹുൽ, സന്ദീപ് ജെയിംസ്, ടി.രമേശൻ തുടങ്ങിയ നേതാക്കൾ
തിരുവനന്തപുരം : എന്താണ് കവിതയെന്നോ ആരാണ് കവയിത്രിയെന്നോ തിരിച്ചറിയാത്ത ബാല്യത്തിൽ തന്റെ ഇഷ്ടമൂർത്തിയായ ഗുരുവായൂരപ്പന്റ അഴകും അലങ്കാരവുമായ കണ്ണന്റെ പീലി തിരുമുടിയും കുസൃതികളും വർണ്ണിച്ചു കൊണ്ടാണ് ഷൈനി മീര എന്ന പത്തു വയസുകാരി ആദ്യമായി എഴുത്തിന്റെ ലോകത്തേക്ക് വരുന്നത്. പിന്നീട് വിട്ടുകൊടുക്കലാണ്
തിരുവനന്തപുരം :ഭാരതീയ നൃത്തകലയായ ഭരതനാട്യത്തിന് പുതിയ രൂപഭാവങ്ങൾ നൽകുകയും ദേവദാസി നൃത്ത സങ്കൽപ്പത്തിൽ നിന്ന് ജനകീയ നൃത്തത്തിലേക്ക് ചിട്ടപെടുത്തിയ രാജ്യം പത്മഭൂഷൺ നൽകി ആദരിക്കുകയും ചെയ്ത രുഗ്മിണി ദേവി അരുണ്ഡേലിന്റെ സ്മരണയ്ക്കായി ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ നാട്യ മിത്ര പുരസ്‌കാരത്തിന്
സതീഷ് കുമാർ വിശാഖപട്ടണം മദ്രാസിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ‘ജയകേരളം ‘ വാരികയിൽ പമ്മന്റെ ‘ ചട്ടക്കാരി ‘ പ്രസിദ്ധീകരിച്ച കാലത്തു തന്നെആ നോവൽ ഒട്ടേറെ വായനക്കാരെ ആകർഷിച്ചിരുന്നു. മഞ്ഞിലാസിന്റെ എം ഓ ജോസഫ് ഈ നോവലിന്റെ അവകാശം എഴുതിവാങ്ങുകയും 1974 ൽ
ഗുരുദേവ വചനവും വളച്ചൊടിച്ചില്ലേ? ജിജുമലയിൻകീഴ് തിരുവനന്തപുരം: ഭാരത സ്വാതന്ത്ര്യ സമര ചരിത്രത്തിൽ തെക്കൻ കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആദ്യ സമരമായിരുന്നു നെയ്യാറ്റിൻകര വെടിവെയ്പ് ഉണ്ടായ സമരം. ബ്രിട്ടീഷ് പട്ടാളത്തിന്റെ വെടിയുണ്ടകൾക്ക് നേരെ വിരിമാറുകാണിച്ച് ധീര രക്തസാക്ഷിത്വം വരിച്ച നെയ്യാറ്റിൻകര
ഇലകമൺ: ജനങ്ങൾ കുടിവെള്ളം കിട്ടാതെ വലയുന്നു. ചാരുംകുഴികോളനി, തെറ്റിക്കുഴി, കുന്നുംപുറം കോളനി, കായൽപ്പുറം സ്‌കൂൾ പ്രദേശം, തേരിക്കൽകോളനി, ഇലകമൺ വാർഡ്, കളത്തറ വാർഡ് നിവാസികൾ എന്നിവർക്ക് കുടിവെള്ളം കിട്ടിയിട്ട് രണ്ടാഴ്ചയിലേറെയായി. മറ്റു വാർഡുകളിൽ 5 ദിവസത്തിൽ ഒരിക്കലാണ് വെള്ളം ലഭിക്കുന്നത്.
മൂവാറ്റുപുഴ: കല്ലൂർക്കാട് പേരമംഗലം സുബാഷ് തന്ത്രി സമൂഹ മാദ്ധ്യമങ്ങളിലൂടെ നവോത്ഥാന ദൈവം എന്ന വിശേഷണത്തോടെ ശ്രീനാരായണ ഗുരുവിനെ അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് എസ്.എൻ.ഡി.പി യോഗം പ്രതിഷേധമാർച്ച് നടത്തി. ഇന്നലെ രാവിലെ പത്തിന് പേരമംഗലത്തുള്ള തന്ത്രിയുടെ ആരാധനാലയത്തിലേക്ക് എസ്. എൻ. ഡി. പി യോഗം