അബ്രഹാം മാസ്റ്റർ അന്തരിച്ചു

കോഴിക്കോട്: ചെറുവണ്ണൂർ, കരുണ ഹോസ്പിറ്റലിന് പിൻവശത്ത് വലിയ പറമ്പത്ത് ഷാജു നിവാസിൽ അബ്രഹാം മാസ്റ്റർ (റിട്ട. ടീച്ചർ ലിറ്റിൽ ഫ്‌ളവർ യുപി സ്‌ക്കൂൾ, ചെറുവണ്ണൂർ ) നിര്യാതനായി. സംസ്‌കാര ചടങ്ങുകൾ വൈകിട്ട് 4:00 മണിക്ക് ചെറുവണ്ണൂർ സിഎസ്‌ഐ സെമിത്തേരിയിൽ. ഭാര്യ ലില്ലി ജേക്കബ് (റിട്ട. പ്രധാനാധ്യാപിക ബിഇഎം സ്‌കൂൾ, ഫറോക്ക്), മകൻ ഷാജു (യുഎസ്എ), മരുമകൾ നിഷ. കൊച്ചുമകൻ എബൽ.