കെസിസിഎൻഎ പ്രതിഭകളെ ഇന്ന് ആദരിക്കുന്നു

തിരുവനന്തപുരം :വടക്കേ അമേരിക്കയിലെ ക്‌നാനായ സംഘടനകളെ മാതൃ സംഘടനയായ കത്തോലി കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക കെസിസിഎ കേരളത്തിൽ വിവിധ മേഖലകളിൽ അനിതര സാധാരണ മായ മികവ് പുലർത്തിയ ക്‌നാനായ പ്രതിഭകളെ ആദരിക്കാൻ തീരുമാനിച്ചതായി പ്രസിഡന്റ് സിറിയക് കൂവക്കാട്ടിൽ അറിയിച്ചു ജനുവരി 13ന് വെള്ളിയാഴ്ച വൈകിട്ട് ഏഴിന് മസ്‌കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ഡോക്ടർ ബോബൻ തോമസ് കേരള ക്രിക്കറ്റ് ക്യാപ്റ്റൻ ഷാജിമോൻ മിസ് കേരളയായി 2002 തെരഞ്ഞെടുക്കപ്പെട്ട ലിസ്റ്റ് ജോയ് മോൻ തുടങ്ങിയവരെയാണ് ചടങ്ങിൽ ആദരിക്കുന്നത് മന്ത്രിമാരായ വി എൻ വാസവൻ റോഷി അഗസ്റ്റിൻ അഡ്വക്കേറ്റ് ആന്റണി രാജു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുൻമന്ത്രി മോസ്റ്റ് ജോസഫ് മുൻ കൈരളി ഡയറക്ടർ അഡ്വക്കേറ്റ് എ എ റഷീദ് ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് ജോണി സ്റ്റീഫൻ തുടങ്ങിയവർ പങ്കെടുക്കുന്നതാണ്.
