Home 2023 January
KERALA THRISSUR

റോഡ് ക്രോസ് ചെയ്യവേ കാൽവഴുതി കെ.എസ്.ആർ.ടി.സി. ബസിനടിയിലേക്ക് വീണു, തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

ചിങ്ങവനം: റോഡ് മുറിച്ചു കടക്കവേ കെ. എസ്. ആർ. ടി. സി. ബസിനടിയിൽ പെട്ട് പെൺകുട്ടി തലനാരിഴയ്ക്ക് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. കുറിച്ചി സച്ചിവോത്തമപുരം കേശവീയം വീട്ടിൽഅജിത് കുമാറിന്റെ ഭാര്യ അമ്പിളിയാണ് റോഡ് മുറിച്ചു കടക്കാവേ കാൽ വഴുതി ബസിനടിയിലേക്ക് വീണത്. ബിസിനടിയിൽ ചക്രത്തിനിടയിൽ കുടുങ്ങിയ
KERALA

കുട്ടപ്പൻ ചെട്ടിയാരുടെ സപ്തതി ആഘോഷം;
സമുദായ ക്ഷേമത്തിന് കുട്ടപ്പൻ ചെട്ടിയാർ അഹോരാത്രം പ്രയത്‌നിച്ചു: മന്ത്രി ജി.ആർ. അനിൽ

തിരുവനന്തപുരം: കേരള വണിക വൈശ്യ സംഘം, മോസ്റ്റ് ബാക്ക് വേർഡ് കമ്യൂണിറ്റിസ് ഫെഡറേഷൻ, സംവരണ സമുദായ മുന്നണി എന്നിവയുടെ സംസ്ഥാന അധ്യക്ഷനും വണിക വൈശ്യ എജ്യുക്കേഷണൽ ആൻഡ് എംപ്പോയ്മെന്റ് ട്രസ്റ്റ്, കെവിവിഎസ് കോളജുകൾ എന്നിവയുടെ സെക്രട്ടറിയുമായ എസ്. കുട്ടപ്പൻ ചെട്ടിയാരുടെ സപ്തതി ആഘോഷിച്ചു.
KOZHIKODE OBITURY

അബ്രഹാം മാസ്റ്റർ അന്തരിച്ചു

കോഴിക്കോട്: ചെറുവണ്ണൂർ, കരുണ ഹോസ്പിറ്റലിന് പിൻവശത്ത് വലിയ പറമ്പത്ത് ഷാജു നിവാസിൽ അബ്രഹാം മാസ്റ്റർ (റിട്ട. ടീച്ചർ ലിറ്റിൽ ഫ്‌ളവർ യുപി സ്‌ക്കൂൾ, ചെറുവണ്ണൂർ ) നിര്യാതനായി. സംസ്‌കാര ചടങ്ങുകൾ വൈകിട്ട് 4:00 മണിക്ക് ചെറുവണ്ണൂർ സിഎസ്‌ഐ സെമിത്തേരിയിൽ. ഭാര്യ ലില്ലി ജേക്കബ് (റിട്ട. പ്രധാനാധ്യാപിക ബിഇഎം
KERALA Main Banner SPECIAL STORY

ഗാന്ധിക്ക് പിന്നിൽ ചുവടുവച്ച ഗാന്ധി

നെല്ലിയോട്ട് ബഷീർ,രാഷ്ട്രീയ നിരീക്ഷകൻ 2022 സെപ്റ്റമ്പർ ഏഴിന് കന്യാകുമാരിയിൽ നിന്നാരംഭിച്ച ഭാരത് ജോഡോ യാത്ര 2023 ജനുവരി 30 ന് കാശ്മീർ താഴ് വരയിലെ ശ്രീനഗറിൽ അവസാനിക്കുകയാണ്.12 സംസ്ഥാനങ്ങളെയും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളെയും തഴുകിക്കൊണ്ട് 136 ദിവസങ്ങളിലായി 4080 കിലോമീറ്റർ പിന്നിട്ട യാത്രയുടെ
ART & LITERATURE FILM BIRIYANI KERALA Second Banner TOP NEWS

രണ്ട് പെൺകുട്ടികളുടെ രചിയിതാവിനെ മറന്നോ?
വി.ടി. നന്ദകുമാറിന്റെ ജന്മവാർഷികമാണിന്ന്

വേറിട്ട വഴിയിലൂടെ സഞ്ചരിച്ചവിടി നന്ദകുമാർ സതീഷ് കുമാർ വിശാഖപട്ടണം ( പാട്ടോർമ്മകളിലൂടെ ) ഒരൊറ്റ നോവൽ കൊണ്ട് മലയാള സാഹിത്യത്തിൽ വൻ പ്രകമ്പനങ്ങൾ സൃഷ്ടിച്ച എഴുത്തുകാരനാണ് വി.ടി. നന്ദകുമാർ…അന്നുവരെ മലയാള സാഹിത്യ ലോകത്തിന് തികച്ചും അപരിചിതമായ സ്ത്രീകളുടെ സ്വവർഗ്ഗരതിയെ ആസ്പദമാക്കി അദ്ദേഹം
KERALA Second Banner THIRUVANANTHAPURAM

സുഗതവനവും സ്‌നേഹധാരയുമായി മലയിൻകീഴ് ഗ്രാമപഞ്ചായത്ത്

ജിജു മലയിൻകീഴ് തിരുവനന്തപുരം: ഗ്രാമീണ റോഡ് നവീകരണം, സൗജന്യ ഭവന പദ്ധതി, വൈദ്യുതീകരണം, സ്വയംതൊഴിൽ കണ്ടെത്തുന്നതിനായി കോഴി വളർത്തൽ, ആടുവളർത്തൽ, തയ്യൽ മെഷീൻ വാങ്ങാൻ ധനസഹായം തുടങ്ങിയ പതിവ് പദ്ധതികൾ നടപ്പിലാക്കുന്നതോടൊപ്പം വേറിട്ട ചിന്തയുമായി പ്രവർത്തന മേഖല വിപുലപ്പെടുത്തുവാൻ പുതിയ പ്രോജക്ടുകൾക്ക്
KERALA Main Banner TOP NEWS

ചിന്ത പറഞ്ഞത് പച്ചക്കള്ളം, ശമ്പളക്കുടിശിക ആവശ്യപ്പെട്ടത് ചിന്ത തന്നെ, മാസം ഒരു ലക്ഷത്തിന് പുറമേ കുടിശികയായി അനുവദിച്ചത് എട്ടര ലക്ഷം

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന് ശമ്പള കുടിശികയായി എട്ടര ലക്ഷം രൂപ അനുവദിച്ചുകൊണ്ടുള്ള സർക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങി. 17 മാസത്തെ കുടിശിക ഇനത്തിലാണ് ഈ തുക. കായിക യുവജന കാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറാണ് ഉത്തരവിറക്കിയത്. ചിന്ത ആവശ്യപ്പെട്ടത്
INDIA KERALA Second Banner TOP NEWS

ബിബിസി ഡോക്യുമെന്ററിക്കെതിരെ എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണി

ഇന്ത്യയിലുള്ളവർ ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബിബിസിയുടെ വീക്ഷണത്തിന് മുൻതൂക്കം കൽപിക്കുന്നത് വളരെ അപകടകരമായ കീഴ്‌വഴക്കം തിരുവനന്തപുരം: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബിബിസി തയാറാക്കിയ ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദം കത്തിപ്പടരുന്നതിനിടെ,
FILM BIRIYANI KERALA Main Banner SPECIAL STORY

പത്മരാജനില്ലാത്ത 32 വർഷങ്ങൾ

മലയാള സിനിമയുടെ ഗന്ധർവ്വൻ സതീഷ് കുമാർ വിശാഖപട്ടണം തൃശ്ശൂർ രാമവർമ്മപുരം പോലീസ് അക്കാദമി ഗ്രൗണ്ടിലെ ആ പാല മരത്തിന് ഒരു പഴയ കഥയുണ്ട്. 30 വർഷങ്ങൾക്ക് മുമ്പ് പി പത്മരാജൻ പറഞ്ഞ ഗന്ധർവ്വകഥയിലെ സജീവ സാന്നിധ്യമായിരുന്നു ഈ പാലമരം. ‘ഞാൻ ഗന്ധർവൻ ‘ എന്ന സിനിമയ്ക്കു വേണ്ടി തന്റെ സങ്കൽപ്പത്തിലുള്ള
INDIA KERALA TOP NEWS

ഇന്നത്തെ (23.01.2023) പ്രധാന 40 വാർത്തകൾ ഒറ്റനോട്ടത്തിൽ

1) സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ലെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ2) ചിരിപ്പിക്കുന്ന നയപ്രഖ്യാപന പ്രസംഗം,വസ്തുതയ്ക്ക് നിരക്കാത്ത കാര്യങ്ങൾ: വി.ഡി.സതീശൻ3) നയപ്രഖ്യാപനം: മുഖ്യമന്ത്രി ഗവർണറെക്കൊണ്ട് കള്ളം പറയിപ്പിക്കുന്നു, നടക്കില്ലെന്ന് അറിഞ്ഞിട്ടും സിൽവർലൈൻ വരുമെന്ന് പറയുന്നത് പിണറായിയുടെ