പുണ്യധാര ശിവഗിരി തീർത്ഥാടന സപ്‌ളിമെന്റ് പ്രകാശനം

പുണ്യധാരയുടെ ശിവഗിരി തീർത്ഥാടന സപ്ലിമെന്റ് തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ ശിവഗിരി മീഡിയ ചെയർമാൻ ഡോ.എം.ജയരാജുവിന് നൽകി പ്രകാശനം ചെയ്യുന്നു. ട്രൂത്ത് ലൈവ് സ്‌പെഷ്യൻ കറസ്‌പോണ്ടന്റ് ജിജു മലയിൻകീഴ്, പുണ്യധാര എക്‌സിക്യുട്ടീവ്എഡിറ്റർ പി.ആർ.മോഹനൻ എന്നിവർ സമീപം