വയൽവാരം കുടുംബ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വയോജനങ്ങളുടെ വിനോദ യാത്ര

തൃപ്പൂണിത്തുറ : ഉദയം പേരൂർ 1084 എസ്.എൻ.ഡി.പി ശാഖയുടെ പോഷകസംഘടനയായ വയൽവാരം കുടുംബയൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സുലോചന ടീച്ചറുടെ നേതൃത്വത്തിൽ വയോജനങ്ങളുമായുള്ള ഒരു ദിവസത്തെ വിനോദ യാത്ര സംഘടിപ്പിച്ചു.
