KERALA

അർജന്റീന ടീമിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ട്രൈക്കർ ബൈക്കിൽ യാത്ര; കോഴിക്കോട്ട് നാളെ (തിങ്കൾ) സ്വീകരണം

കോഴിക്കോട്: ചാലപ്പുറം മൂര്യാട് പാലത്തിന് സമീപം – മലബാർ ഡെവലപ്‌മെന്റ് കൗൺസിൽ ഓഫീസ് പരിസരം: അർജന്റീന ടീമിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ലക്ഷ്വറി ഗോൾഡ് ട്രൈക്ക് ഇരുചക്ര വാഹനത്തിൽ എറണാകുളത്ത് നിന്നും യാത്രയാരംഭിച്ച പ്രവാസി ബിജു കുറ്റിക്കാട്ടിന്റെയും റൈട്രൈക്കർ ബാബു ജോണിന്റെയും പര്യടനത്തിന് സ്വീകരണം: രാവിലെ 11 ന്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *