പുണ്യധാരയുടെ ശിവഗിരി തീർത്ഥാടന സപ്ലിമെന്റ് തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ ശിവഗിരി മീഡിയ ചെയർമാൻ ഡോ.എം.ജയരാജുവിന് നൽകി പ്രകാശനം ചെയ്യുന്നു. ട്രൂത്ത് ലൈവ് സ്‌പെഷ്യൻ കറസ്‌പോണ്ടന്റ് ജിജു മലയിൻകീഴ്, പുണ്യധാര എക്‌സിക്യുട്ടീവ്എഡിറ്റർ പി.ആർ.മോഹനൻ എന്നിവർ സമീപം
Month: December 2022
ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ചുള്ള ട്രൂത്ത് ലൈവിന്റെ സ്റ്റാൾ തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ ഉദ്ഘാടനം ചെയ്യുന്നു. ട്രൂത്ത് ലൈവ് സ്‌പെഷ്യൻ കറസ്‌പോണ്ടന്റ് ജിജു മലയിൻകീഴ്, ശിവഗിരി മീഡിയ ചെയർമാൻ ഡോ.ജയരാജു എം, പുണ്യധാര എക്‌സിക്യുട്ടീവ് എഡിറ്റർ പി.ആർ.മോഹനൻ എന്നിവർ സമീപം
തിരുവനന്തപുരം: സാമ്പത്തിക ആരോപണത്തിൽ ഇ.പി ജയരാജനെതിരെ തൽക്കാലം അന്വേഷണം വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. അന്വേഷണം വേണോയെന്ന് പിന്നീട് തീരുമാനിക്കാമെന്നാണ് ധാരണ. ഇ.പി. ജയരാജൻ യോഗത്തിൽ പങ്കെടുത്ത് അദ്ദേഹത്തിന് പറയാനുള്ള കാര്യം വിശദീകരിച്ചു. റിസോർട്ടുമായി ബന്ധപ്പെട്ട് ഭാര്യയ്ക്കും
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദം ഒത്തുതീർപ്പിലേക്ക്. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം ഡി.ആർ അനിൽ രാജിവയ്ക്കുമെന്ന നിലപാട് കൈക്കൊണ്ടതോടെയാണ് ഒത്തുതീർപ്പിലേക്ക് ബിജെപിയും കോൺഗ്രസും എത്തിയത്.മന്ത്രിമാരായ വി. ശിവൻകുട്ടി, എം.ബി രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ്
ഡോ.ജയരാജു.എം(മുൻ ഡയറക്ടർ, അനർട്ട്ചെയർമാൻ മീഡിയ, ശിവഗിരി മഠം ശിവഗിരി തീർത്ഥാടനം കഴിഞ്ഞ 90 വർഷങ്ങളായി ഭാരതത്തിൽ വിശിഷ്യാ കേരളത്തിൽ ചെലുത്തിയ സ്വാധീനം വാക്കുകൾക്കതീതമാണ്. ഭാരതത്തിൽ, ശിവഗിരി തീർത്ഥാടനത്തോട് ഉപമിക്കാൻ മറ്റൊരു തീർത്ഥാടനവും ഇല്ലാ എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. ഗുരുദേവൻ ഉപദേശിച്ച എട്ടു
ജിജു മലയിൻകീഴ് നാലു പതിറ്റാണ്ടുകൾക്ക് മുൻപ് എന്റെ മാതാപിതാക്കളോടൊപ്പമാണ് ആദ്യമായി ഞാൻ ശിവഗിരിയിലെത്തുന്നത്. എന്താണ് ശിവഗിരി എന്ന് എനിക്ക് അക്കാലത്തറിയില്ലായിരുന്നു. ബസ്സിറങ്ങി കുറച്ചധികം ദൂരം നടന്ന് വലിയൊരു മൈതാനത്തിലെത്തി. ക്ഷീണം തോന്നിയതിനാൽ അവിടെ കുറച്ച് സമയം ഇരുന്നു. വീണ്ടും നടന്നു… അത്
തിരുവനന്തപുരം: തെക്കൻ കേരളത്തിന്റെ ഭക്ഷണ ശീലങ്ങളെ രുചികരവും ആരോഗ്യകരവുമാക്കി മാറ്റിയ ഐ.ഡി. മിൽക്കിന്റെ നിർമ്മാതാക്കളായ ഇന്ദിര ഡയറി ഫാമിന്റെ പുതിയ ഉത്പന്നങ്ങളുടെ ലോഞ്ചിംഗ് ഭക്ഷ്യ – സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ നിർവഹിച്ചു. മിൽക്ക് ബ്രഡ്, ബൺ,റോൾ ബൺ, സ്വീറ്റ് ബൺ, ഡിൽകുഷ്,
മലയിൻകീഴ് : കുരുവിൻമുകൾ തിരുകുടുംബ പുതിയ ദൈവാലയത്തിന്റെ ഉദ്ഘാടനം 28 ന് നെയ്യാറ്റിൻകര രൂപത അദ്ധ്യക്ഷൻ വിൻസന്റ് സാമുവൽ നിർവഹിക്കുമെന്ന് വാർത്താസമ്മേളനത്തിൽ കെ.എൽ.സി.എ.പ്രസിഡന്റ് ഷിബുതോമസ് പറഞ്ഞു.ഒരു കോടി രൂപവിനിയോഗിച്ച് നിർമ്മിച്ച ദൈവാലയം 330 ദിവസങ്ങൾ കൊണ്ടാണ് പണിപൂർത്തിയാക്കിയത്.1936-ൽ ഒരു
തിരുവനന്തപുരം: ക്രിസ്തുദേവന്റെ ജനനത്തെ പശ്ചാത്തലമാക്കി നിഴലും വെളിച്ചവും സമന്വയിപ്പിച്ച് കാരക്കോണം സി എസ് ഐ മെഡിക്കൽ കോളേജ് ജീവനക്കാർ അവതരിപ്പിച്ച ‘ഡിസംബറിലെ ഒരു രാത്രി ‘ എന്ന ചിത്രീകരണം മികച്ച നിലവാരം പുലർത്തി.ഡോക്ടർമാരുൾപ്പടെ ആയിരത്തി നാന്നൂറ്റി അമ്പത് ജീവനക്കാരുള്ള ഈ സ്ഥാപനത്തിൽ
ശിവഗിരി: ഗുരുധർമ്മപ്രചാരണ സഭ വർക്കല മണ്ഡലം കമ്മിയുടെ ആഭിമുഖ്യത്തിൽ 90ാമത് ശിവഗിരി തീർത്ഥാടന വിളംബരഘോഷയാത്ര നടത്തി. നൂറുകണക്കിന് സഭാ പ്രവർത്തകരെ അണിനിരത്തി വർക്കല ശിവഗിരി ശ്രീനാരായണ മിഷൻ ഹോസ്പിറ്റലിൽ നിന്നും ആരംഭിച്ച ഘോഷയാത്ര തീർത്ഥാടന സെക്രട്ടറി സ്വാമിവിശാലാനന്ദ, സ്വാമി അസംഗചൈതന്യ, സ്വാമി