ALAPUZHA

അമ്പലപ്പുഴ കുടുംബവേദി കുഞ്ചുപിള്ള സ്മാരക ഹയർ സെക്കന്ററി സ്‌കൂളിൽ ലഹരിക്കെതിരെ ബോധവൽക്കരണ സെമിനാർ നടത്തി

അമ്പലപ്പുഴ കുടുംബവേദി കുഞ്ചുപിള്ള സ്മാരക ഹയർ സെക്കന്ററി സ്‌കൂളിൽ ലഹരിക്കെതിരെ നടത്തിയ കരുതലാണ് കവചം ബോധവൽക്കരണ സെമിനാർ അമ്പലപ്പുഴ ഡി.വൈ.എസ്.പി ബിജു.വി.നായർ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പാൾ ബി.എൽ. അരുണാഞ്ജലി അധ്യക്ഷയായി. കുടുംബവേദി കൺവീനർ കെ.സി. നായർ കുട്ടികളോട് സംവദിക്കുകയും എക്‌സെസ്സ് സർക്കിൾ ഇൻസ്പക്ടർ വൈ.പ്രസാദ് ലഹരി വിരുദ്ധ ക്ലാസെടുക്കുകയും ചെയ്തു. പ്രഥമാധ്യാപിക എൽ. അനുപമ, എസ്.ചന്ദ്രകുമാർ, കൊട്ടാരം ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *