തിരുവനന്തപുരം ജില്ലാ കലോത്സവപന്തലുകളുടെ കാൽനാട്ടുകർമ്മം

തിരുവനന്തപുരം ജില്ലാ കലോത്സവ വേദികളുടെ പന്തൽകാൽനാട്ടു കർമ്മം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കൃഷ്ണകുമാർ നിർവ്വഹിക്കുന്നു. സ്റ്റേജ് കൺവീനർ ഷഫീർ, പബ്ലിസിറ്റി കൺവീനർ എ.അരുൺകുമാർ,
പ്രിൻസിപ്പൽ ഹെഡ്മാസ്റ്റർ വി.രാജേഷ് ബാബു, ഡി.ആർ.ജാസ്,സംഗീത റാബർട്ട്, നജീബ് കല്ലമ്പലം, മുനീർ കിളിമാനൂർ എന്നിവർ സമീപം.