OBITURY

എം വിജയബോസ് അന്തരിച്ചു

തിരുവനന്തപുരം കടയ്ക്കാവൂർ പൂലാത്തിമൂട്ടിൽ പരേതരായ മാധവൻ – സരോജിനി ദമ്പതികളുടെ പുത്രനും പേരേറ്റിൽ വിളയിൽ പരേതനായ കുഞ്ഞു ശങ്കരൻ വാദ്ധ്യാരുടെ ചെറുമകനുമായ എം.വിജയബോസ് (76) (റിട്ടയേഡ് സൂപ്രണ്ട്, കേരള ടെക്ക്‌നിക്കൽ എഡ്യൂക്കേഷൻ ഡയക്ടറേറ്റ് ) അമേരിക്കയിലെ സാൻഫ്രാൻസിസ്‌ക്കോയിൽ നിര്യാതനായി.
ഭാര്യ: ഗിരിജ. മക്കൾ : ലക്ഷ്മി, സന്ദീപ് (USA)
സംസ്‌കാര ചടങ്ങുകൾ 15/11/2022 ഇന്ത്യൻ സമയം വൈകുന്നേരം 4 മണിക്ക് സാൻഫ്രാൻസിസ്‌ക്കോയിൽ നടക്കും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *