Home 2022 November
CRIME STORY KERALA Second Banner

ദിവ്യയേയും കുഞ്ഞിനെയും മാത്രമല്ല, രണ്ട് പേരെ കൂടി കൊല്ലാൻ മാഹിൻകണ്ണ് പദ്ധതിയിട്ടു

തിരുവനന്തപുരം: കാമുകിയേയും കുഞ്ഞിനേയും കടലിൽ തള്ളിയിട്ട് കൊന്ന കേസിലെ പ്രതി പൂവാർ സ്വദേശി മാഹിൻകണ്ണ് (43) രണ്ട് പേരെക്കൂടി കൊല്ലാൻ പദ്ധതിയിട്ടിരുന്നു.കാമുകിയായ ദിവ്യയുടെ അച്ഛനെയും അമ്മയേയും വകവരുത്താനാണ് ഇയാൾ പദ്ധതിയിട്ടത്. ദിവ്യയേയും കുഞ്ഞിനെയും കൊലപ്പെടുത്തിയ ശേഷം അച്ഛനമ്മമാരെ
KERALA Main Banner TOP NEWS

പാമ്പിനെ മൈക്കാക്കി പ്രസംഗിച്ചു;
വാവ സുരേഷിനെതിരെ കേസ്സെടുത്ത് വനം വകുപ്പ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന സെമിനാറിൽ വിഷപ്പാമ്പുകളെ പ്രദർശിപ്പിച്ചതിന് വാവ സുരേഷിനെതിരെ കേസെടുത്ത് വനം വകുപ്പ്. ഡി.എഫ്.ഒയുടെ നിർദേശപ്രകാരം താമരശ്ശേരി റേഞ്ച് ഓഫീസറാണ് കേസെടുത്തത്.കോഴിക്കോട് മെഡിക്കൽ കോളേജിൽ ക്ലിനിക്കൽ നഴ്‌സിങ് എജുക്കേഷനും നഴ്‌സിങ് സർവീസ് ഡിപ്പാർട്ട്‌മെന്റ്
KERALA Main Banner TOP NEWS

സർക്കാരിന് വീണ്ടും തിരിച്ചടി; ;
ഡോ.സിസ തോമസിന് വി.സി.യായി തുടരാം;
സർക്കാരിന്റെ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: സാങ്കേതിക സർവ്വകലാശാല (കെടിയു) വൈസ് ചാൻസലറുടെ ചുമതല സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയന്റ് ഡയറക്ടറായ ഡോ. സിസ തോമസിന് നൽകിയ ചാൻസലറായ ഗവർണറുടെ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ചാൻസലറുടെ നടപടിയിൽ തെറ്റൊന്നും കാണുന്നില്ലെന്ന് ഹർജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.
KERALA TOP NEWS

ഷാൾ ചക്രത്തിൽ കുരുങ്ങി, ബൈക്കിൽനിന്നു തെറിച്ചുവീണ വീട്ടമ്മ മരിച്ചു

ചാലക്കുടി: ഷാൾ ചക്രത്തിൽ കുരുങ്ങിയതിനെ തുടർന്ന് ബൈക്കിൽ നിന്നും വീണ വീട്ടമ്മ മരിച്ചു. മേലൂർ കുവ്വക്കാട്ടുകുന്ന് പുല്ലോക്കാരൻ സത്യന്റെ ഭാര്യ രേഖ (46) യാണ് മരിച്ചത്. നോർത്ത് ചാലക്കുടിയിൽ ഞായറാഴ്ച രാത്രി പത്തരയ്ക്കായിരുന്നു അപകടം. തലവേദനയെ തുടർന്ന് ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ എത്തിയതാണ്
KERALA TOP NEWS

അടുത്ത വർഷം മുതൽ നാല് വർഷ ഡിഗ്രി ഓണേഴ്‌സ് കോഴ്‌സുകൾ

തിരുവനന്തപുരം: അടുത്ത അദ്ധ്യയന വർഷം മുതൽ സംസ്ഥാനത്ത് നാല് വർഷ ഡിഗ്രി ഓണേഴ്‌സ് കോഴ്‌സുകൾ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. ഗവേഷണത്തിന് മുൻതൂക്കം നൽകുന്നതാണ് കോഴ്‌സിന്റെ ഘടന. വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ച് മറ്റ് വിഷയങ്ങൾ പഠിക്കാനും നാല് വർഷ ബിരുദ കോഴ്‌സിലൂടെ
TOP NEWS

ചോക്ലേറ്റ് തൊണ്ടയിൽ കുടുങ്ങി; എട്ട് വയസുകാരന് ദാരുണാന്ത്യം

വാറങ്കൽ: ചോക്ലേറ്റ് തൊണ്ടിൽ കുടുങ്ങി എട്ടുവയസുകാരന് ദാരുണാന്ത്യം. തെലങ്കാന വാറങ്കലിലെ പിന്നവാരി സ്ട്രീറ്റിലാണ് സംഭവം.കുൻവർ സിംഗ്- ഗീത ദമ്പതികളുടെ നാല് മക്കളിൽ രണ്ടാമത്തെ കുട്ടിയായ സന്ദീപാണ് മരിച്ചത്. ഓസ്‌ട്രേലിയയിൽ ഇലക്ട്രിക്കൽ ഷോപ്പ് നടത്തുന്ന സിംഗ് അടുത്തിടെയാണ് നാട്ടിലെത്തിയത്. അവിടെ നിന്ന്
KERALA Second Banner TOP NEWS

സിൽവർ ലൈൻ മരവിപ്പിച്ച് സർക്കാർ; ഉദ്യോഗസ്ഥരെ തിരിച്ച് വിളിച്ചു; ഉത്തരവിറങ്ങി

തിരുവനന്തപുരം: ജനങ്ങളുടെ പ്രതിഷേധസമരങ്ങളെ അടിച്ചമർത്തി സർക്കാരിന്റെ സ്വപ്‌ന പദ്ധതിയെന്ന് കൊട്ടിഘോഷിച്ച് സർവ്വേ നടപടികളുമായി മുന്നോട്ടുപോയ സിൽവർ ലൈൻ നടപടികൾ മരവിപ്പിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച മുഴുവൻ ഉദ്യോഗസ്ഥരേയും അടിയന്തരമായി തിരിച്ചു
KERALA Main Banner TOP NEWS

യുദ്ധക്കളമായി വിഴിഞ്ഞം;
പൊലീസ് സ്റ്റേഷൻ അടിച്ച് തകർത്ത് സമരക്കാർ;
36 പോലീസുകാർക്ക് പരിക്ക്;
വാഹനങ്ങളും തകർത്തു

ഇന്ന് സർവകക്ഷിയോഗം,അദാനിയുടെ ഹർജി ഹൈക്കോടതിയിൽ തിരുവനന്തപുരം: മാസങ്ങളായി തുടരുന്ന വിഴിഞ്ഞം സമരം അക്രമസാക്തമായി മാറി. പൊലീസ് സ്റ്റേഷൻ വളഞ്ഞ സമരക്കാർ പൊലീസുകാരെ ആക്രമിക്കുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തു. സമരസമിതിയുടെ ആക്രമണത്തിൽ കാലിന് ഗുരുതരമായി പരിക്കേറ്റ എസ്‌ഐ ലിജോ പി മണിയെ അടിയന്തര
KOZHIKODE

പൊതുപ്രവർത്തകന്റെ ലക്ഷ്യം ജന സേവനമായിരിക്കണം: രമേശ് ചെന്നിത്തല

കോഴിക്കോട് : പൊതുപ്രവർത്തകന്റെ ലക്ഷ്യം ജനങ്ങളെ പൊതു സമൂഹത്തെ സേവിക്കലായിരിക്കണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ. പറഞ്ഞു. പൊതുപ്രവർത്തന രംഗത്ത് 50 വർഷം പിന്നിട്ട കുറ്റിയിൽ ഗംഗാധരനെ ആദരിക്കുന്നതിനായി സുഹൃത്ത്ക്കളും കുടുംബാംഗങ്ങളും ഒത്തുചേർന്ന ‘സ്‌നേഹ സദസ്സ് ‘
MALAPPURAM

‘കളിയാണ് ലഹരി ‘ ഫുട്‌ബോൾ മാമാങ്കം കോട്ടൂരിൽ

കോട്ടക്കൽ: ലഹരിയുടെ നീരാളി പിടുത്തത്തിലേക്ക് വഴുതി വീഴുന്ന പുതിയ തലമുറയെ നൻമയിലേക്ക് കൈപിടിച്ച് നടത്തുകയെന്ന സർക്കാറിന്റെ ‘ജീവിതമാണ് ലഹരി’ എന്ന പദ്ധതിയുടെ ഭാഗമായി കോട്ടൂർ എ.കെ.എം സ്‌പോർട്‌സ് അക്കാദമിയുടെ നേതൃത്വത്തിൽ ‘എ.കെ.എം വേൾഡ് കപ്പ് ‘ സംഘടിപ്പിച്ചു. ഖത്തറിലല്ല