OBITURY

ലക്ഷ്മി നാരായണ നിവാസിൽ നാരായണൻ അന്തരിച്ചു

പോത്തന്നൂർ : നഞ്ചുണ്ടാപുരം റോഡ് ലക്ഷ്മി നാരായണ നിവാസിൽ പണിയാം കുന്നത് പരേതനായ ശങ്കരൻ മകൻ നാരായണൻ (കുട്ടിനാരായണൻ) (റിട്ട. റെയിൽവേ വർക്ക് ഷോപ്പ് പോത്തന്നൂർ)(78) അന്തരിച്ചു. ഭാര്യ : വിജയലക്ഷ്മി. മക്കൾ : സുബ്രമണിയൻ, ഉണ്ണികൃഷ്ണൻ, ഗിരിജ. മരുമക്കൾ : വിജില, ലേഖ.
സഞ്ചയനം 16-10-2022 ഞായർ. ഫോൺ :9952708136

Related Posts

Leave a Reply

Your email address will not be published. Required fields are marked *