സതീദേവി അന്തരിച്ചു

ചെറുവണ്ണൂർ: പരേതനായ ചോലയിൽ രാഘവൻ എന്നവരുടെ ഭാര്യ ചോലയിൽ സതീദേവി (87 വയസ്സ്) വാർദ്ധക്യ സഹജമായ രോഗങ്ങളാൽ നിര്യാതയായി.
മക്കൾ – സുരേഷ്, ജയമോഹൻ, പ്രേമരാജ്, പ്രമോദ്കുമാർ, സുചിത്ര.
മരുമക്കൾ – ശശിധരൻ ചാലാരി (കൈരളി ഇറിഗേഷൻസ്, തൃശൂർ)
തനൂജ, മിനി, റീജറാണി, റീജ.
സഞ്ചയനം ചൊവ്വാഴ്ച.