KOZHIKODE OBITURY

അശോകഭായ് അന്തരിച്ചു

പുതിയപാലം: മന്ദമ്പാട്ട് ഈശ്വരമംഗലത്ത് പരേതനായ മാധവൻ എന്നവരുടെ ഭാര്യ അശോകഭായ് (90 )അന്തരിച്ചു. സഹോദരങ്ങൾ പരേതരായ ഡോ. പി. എസ് ചന്ദ്രമതി , രത്‌നചന്ദ്രൻ, രാജരത്‌നം. സംസ്‌കാരം നാളെ (ബുധൻ ) രാവിലെ 9 മണിക്ക് പുതിയപാലം ശ്മശാനം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *