Home 2022 October
KERALA TOP NEWS

ആയുഷ് ആരോഗ്യ നയം നടപ്പിലാക്കണം: കെ.ജി.എ.എം ഒ എഫ്

പാലക്കാട് : കേരള ഗവൺമന്റ് ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം സഹചര 2022 പൊതുസമ്മേളനം പാലക്കാട് എം.എൽ എ ഷാഫി പറമ്പിലിന്റെ അദ്ധ്യക്ഷതയിൽ പാലക്കാട് എം.പി വി.കെ ശ്രീകണ്ഠൻ ഉദ്ഘാടനം നിർവഹിച്ചു. കേരളത്തെ ആയുർവേദത്തിന്റെ തലസ്ഥാനമാക്കണമെന്നതാണ് ജനപ്രതിനിധികൾ എന്ന നിലയിൽ തങ്ങളുടെ
CRIME STORY KERALA TOP NEWS

ഗ്രീഷ്മ ബി.എ റാങ്കുകാരി, ഹൊറർ സിനിമകളുടെ ആരാധിക

തിരുവനന്തപുരം: പാറശാലയിലെ ഷാരോൺ രാജ് വധക്കേസിൽ പ്രതി ഗ്രീഷ്മ ആർ. നായർ പഠിക്കാൻ മിടുക്കിയും മാതാപിതാക്കളുടെ ഏക മകളുമാണ്. തമിഴ്‌നാട്ടിലെ മുസ്‌ലിം ആർട്‌സ് കോളജിൽനിന്നു ബി.എ ഇംഗ്ലിഷ് സാഹിത്യത്തിൽ നാലാം റാങ്ക് നേടിയിരുന്നു. ഹൊറർ സിനിമകളുടെ ആരാധികയുമാണ്. പൊലീസ് അന്വേഷണത്തെയും ഗ്രീഷ്മ അസാമാന്യ
KERALA Second Banner TOP NEWS

പ്രണയം പാഠ്യ പദ്ധതിയിൽപെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു: ഹരീഷ് പേരടി

തിരുവനന്തപുരം: പ്രണയം പാഠ്യ പദ്ധതിയിൽപെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് നടൻ ഹരീഷ് പേരടി. തിരുവനന്തപുരം പാറശാലയിൽ കാമുകി ഗ്രീഷ്മ ആർ. നായർ കാമുകനായ ഷാരോണിന് വിഷം നൽകി കൊലപ്പെടുത്തിയ വാർത്തകൾക്ക് പിന്നാലെയാണ് നടൻ സമൂഹമാധ്യമം വഴി പ്രതികരണവുമായി എത്തിയത്. മറ്റൊരു വിവാഹത്തിന് ഷാരോൺ
ART & LITERATURE KERALA TOP NEWS

വത്സൻ നെല്ലിക്കോടിന്റെ പ്രളയം പറഞ്ഞ കഥ പ്രകാശനം ചെയ്തു

കേരളത്തിൽ കുറ്റകൃത്യങ്ങളുടെ എണ്ണം ദേശീയ ശരാശരിയുടെ ഇരട്ടിയെന്ന് ഗോവാ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള കോഴിക്കോട് : ക്രൈം റിക്കാർഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് ഒരു ലക്ഷം ആളുകളിൽ 441 പേർ ധീരമായി കുറ്റം ചെയ്യുന്ന സംസ്ഥാനം കേരളമാണെന്ന് ഇലന്തൂർ നരബലിയെ പരാമർശിച്ച് ഗോവ ഗവർണ്ണർ പി.എസ്.ശ്രീധരൻ പിള്ള
KERALA TOP NEWS

ജി.എസ്. ജിജുവിന് മീഡിയ എക്‌സലൻസ് അവാർഡ് സമ്മാനിച്ചു

ആയുർവേദ പ്രചാരണത്തിന് മാധ്യമങ്ങൾ മുന്നോട്ട് വരണം: ശോഭനാ ജോർജ്ജ് പാലക്കാട്: ആയുർ വേദത്തിന്റെ ഈറ്റില്ലമായ കേരളത്തിൽ ആയുർവേദ ചികിത്സയുടെ ഗുണങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ വേണ്ടി മുഖ്യധാരാ മാധ്യമങ്ങൾ ഉൾപ്പെടെയുള്ള അച്ചടി-ദൃശ്യ മധ്യങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ഔഷധി ചെയർ പേഴ്‌സൺ
SAMSKRITHY SPECIAL STORY

ശ്രേഷ്ഠൻ യോഗി തന്നെ (ഭഗവത് ഗീത ധ്യാനയോഗം ശ്ലോകം 47
വ്യാഖ്യാനം: വത്സൻ നെല്ലിക്കോട്

ശ്രേഷ്ഠൻ യോഗി തന്നെ (ഭഗവത് ഗീത ധ്യാനയോഗം ശ്ലോകം 47വ്യാഖ്യാനം: വത്സൻ നെല്ലിക്കോട് മനസ്സിന്റെ ആദ്ധ്യാത്മികമായ കേന്ദ്രീയ പ്രക്രിയ ധ്യാനത്തിനു മുമ്പെ നടക്കേണ്ട ഒരു സംഗതി യാണ്. അതായത് ശ്രവണം, മനനം, നിദിദ്ധ്യാസനം എന്നിവ ആദ്യം ശീലിക്കണം. ഗുരുവിന്റെ നാവിൽ നിന്നു സത്യം ആദ്യം ശ്രവിക്കണം. ഏതെങ്കിലും
ENTE KOOTTUKAARI SAMSKRITHY SPECIAL STORY WOMEN

ആരാധിക (കവിത) ഗീത. എസ്

ഇവിടെയെൻ വേദനകളുറയുന്നു ചിന്തകൾമറയുന്നു ബോധമകലുന്നു ഇവിടെയിത്തിരുമുമ്പിലെത്തുമ്പൊഴെൻകരൾ കവിയുന്നു കൺകൾ നിറയുന്നു ഒരു പിടി വരങ്ങൾ ചോദിച്ചു വാങ്ങാൻ കൈയിൽനിറയെ അനുഗ്രഹം വാങ്ങാൻ കൊതിയോടെ ഞാനെന്നുമെത്തുന്നു എന്നുമീവെറുംകൈയുമായ് മടങ്ങുന്നു യദുകുല വരാംഗികളെ നിദ്രയിലലട്ടുന്നകനിവോലുമാ മിഴികൾ മുന്നിൽ
CRIME STORY KERALA Main Banner TOP NEWS

ആദ്യഭർത്താവ് മരിക്കുമെന്ന് അന്ധവിശ്വാസം; ജ്യൂസിൽ പലതവണ വിഷംകലർത്തി നൽകി

തിരുവനന്തപുരം: ആദ്യം വിവാഹം കഴിക്കുന്നയാൾ മരണപ്പെടും എന്ന അന്ധവിശ്വാസമാണ് തന്റെ മകന്റെ ജീവൻ കവരാൻ കാമുകിയായ പെൺകുട്ടിയെ പ്രേരിപ്പിച്ചതെന്ന് കൊല്ലപ്പെട്ട ഷാരോൺ രാജിന്റെ അമ്മ. അതേസമയം, ഗ്രീഷ്മ പലതവണ ജ്യൂസിൽ കീടനാശിനി കലർത്തി നൽകിയതായി കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ചിന് മൊഴി നൽകി. മറ്റൊരു
CRIME STORY KERALA Main Banner TOP NEWS

ഷാരോണിനെ കൊന്നത് കൂട്ടുകാരി; കഷായത്തിൽ വിഷം കലർത്തിയെന്ന് സമ്മതിച്ച് പെൺകുട്ടി

തിരുവനന്തപുരം: പാറശാലയിൽ ഷാരോൺ രാജിന്റെ (23) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. ഷാരോണിന് കഷായത്തിൽ വിഷം കലർത്തി നൽകിയെന്ന് കൂട്ടുകാരിയായ ഗ്രീഷ്മ സമ്മതിച്ചു.ഗ്രീഷ്മയ്ക്ക് മറ്റൊരു വിവാഹം നിശ്ചയിച്ചിരുന്നു. ഇതിനെത്തുടർന്ന് ഷാരോണിനെ ഒഴിവാക്കാനാണ് കൊലപാതകം നടത്തിയതെന്ന് പെൺകുട്ടി
GURUSAGARAM Main Banner SPECIAL STORY WORLD

ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ ആശ്രമസമുച്ചയം യാഥാർത്ഥ്യമാകുന്നു

വാഷിംഗ്ടൺ ഡിസി: ശ്രീനാരായണഗുരുവിന്റെ മഹിതമായ തത്ത്വദർശനം ലോകമെമ്പാടും പ്രചരിപ്പിക്കുക എന്ന മഹത്തായ ദൗത്യത്തിന്റ ഭാഗമായി ശ്രീമദ് ഗുരുപ്രസാദ് സ്വാമി (ശിവഗിരി മഠം) ഏറ്റെടുത്ത സ്വപ്‌നം പൂവണിയുന്നു.ലോകതലസ്ഥാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന വാഷിംഗ്ടൺ ഡി.സി. നഗരത്തിൽ വിശാലമായ പ്രാർത്ഥനാഹാളും കോൺഫറൻസ്