KERALA Second Banner TOP NEWS

ഇനി മുതൽ ‘താഴ്മയായി’ അപേക്ഷിക്കേണ്ട

തിരുവനന്തപുരം: സർക്കാരിൽ നൽകുന്ന അപേക്ഷകളിൽ ഇനിമുതൽ ‘താഴ്മയായി’ എന്ന പദം ഉപയോഗിക്കരുതെന്ന് സർക്കാർ നിർദ്ദേശം.
സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ വിവിധ ആവശ്യങ്ങൾക്ക് നൽകുന്ന അപേക്ഷാഫോമുകളിൽ ‘താഴ്മയായി അപേക്ഷിക്കുന്നു’ എന്ന് എഴുതേണ്ടതില്ല.
‘അപേക്ഷിക്കുന്നു’ അല്ലെങ്കിൽ ‘അഭ്യർഥിക്കുന്നു’ എന്ന് മാത്രം ഉപയോഗിച്ചാൽ മതിയാവും. ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാരവകുപ്പ് ഇക്കാര്യത്തിൽ വകുപ്പ് തലവൻമാർക്ക് നിർദേശം നൽകി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *