Home 2022 September
KERALA Main Banner TOP NEWS

വിനയന്റെ വലിയ സംഭാവനയാണ് 19ാം നൂറ്റാണ്ട്: സ്വാമി സച്ചിദാനന്ദ

തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്രകാരൻ വിനയന്റെ ഏറ്റവും വലിയ സംഭാവനയാണ് 19ാം നൂറ്റാണ്ട് എന്ന സിനിമയെന്ന് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. വർക്കല ശിവഗിരിയിൽ വിനയനെയും നടൻ സിജു വിൽസണിനെയും ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു സംവിധായകന്റെ
INDIA Second Banner TOP NEWS

ലെഫ്. ജനറൽ അനിൽ ചൗഹാൻ ഇന്ത്യയുടെ പുതിയ സംയുക്ത സൈനിക മേധാവി

ന്യൂഡൽഹി: രാജ്യത്തിന്റെ പുതിയ സംയുക്ത സൈനികമേധാവിയായി റിട്ട. ലെഫ്. ജനറൽ അനിൽ ചൗഹാനെ തീരുമാനിച്ചു. സംയുക്ത സൈനികമേധാവിയായിരുന്ന ജനറൽ ബിപിൻ റാവത്ത് ഹെലികോപ്ടർ അപകടത്തിൽ മരണമടഞ്ഞ് ഒമ്പത് മാസം പിന്നിടുമ്പോഴാണ് പുതിയ നിയമനം. സൈന്യത്തിന്റെ ഈസ്റ്റേൺ കമാൻഡ് ചീഫായി 2021ലാണ് ലെഫ്. ജനറൽ അനിൽ ചൗഹാൻ
KERALA Second Banner TOP NEWS

ശ്രീനാരായണ ഗുരുദേവ ധർമ്മപ്രചരണം
തമിഴ്‌നാട്ടിൽ ശക്തമാക്കുന്നു

ശിവഗിരി : തമിഴ്‌നാട്ടിൽ ശ്രീനാരായണ സന്ദേശപ്രചരണം വ്യാപകമാക്കുമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻറ് സച്ചിദാനന്ദ സ്വാമി പറഞ്ഞു. മഠത്തിൻറെ പോഷക സംഘടനയായ ഗുരുധർമ്മ പ്രചരണസഭയുടെ യൂണിറ്റുകൾ തമിഴ്‌നാട്ടിൽ വ്യാപകമായി രൂപീകരിക്കുന്നതിന് തമിഴ്‌നാട്ടിൽ നിന്നും എത്തിയ ഗുരുഭക്തൻമാരുടെ യോഗം
KERALA Second Banner TOP NEWS

ശിവഗിരി ശാരദാ സന്നിധിയിൽ
പൂജവയ്പ്പും വിദ്യാരംഭവും

ശിവഗിരി : ശ്രീനാരായണ ഗുരുദേവൻ വിദ്യയുടെ അധിനായികയായി സങ്കൽപ്പിച്ച് പ്രതിഷ്ഠിച്ചിട്ടുള്ള ശാരദാദേവിയുടെ സന്നിധിയിൽ പുസ്തകങ്ങൾ പൂജവയ്ക്കുന്നതിനുള്ള വിശേഷാൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.സരസ്വതി സങ്കൽപ്പത്തിൽ ദേവിയുടെ സന്നിധിയിൽ വീണയാണ് സർവ്വസാധാരണയായി ഉള്ളതെങ്കിൽ ശിവഗിരിയിലെ വിദ്യാദേവതയുടെ
THRISSUR

പ്രശസ്ത ഗായകൻ കോഴിക്കോട് ഗോവിന്ദരാജിനെ ഗുരുവായൂർ പൈതൃകം ആദരിച്ചു

ഗുരുവായൂർ : കേരളത്തിലും വിദേശത്തും എഴുപതുകൾ മുതൽ കോഴിക്കോട് ബാബുരാജ്, വയലാർ പി.ഭാസ്‌കരൻ , രാഘവൻ മാസ്റ്റർ തുടങ്ങിയവരുടെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ നിരവധി വേദികളിൽ അസ്വാദക ഹൃദയങ്ങളിൽ എത്തിച്ച് അഞ്ചു പതിറ്റാണ്ടായി സംഗീതം ഹൃദയത്തിലേറ്റി നടക്കുന്ന കോഴിങ്ങോട് ഗോവിന്ദരാജിനെ ഗുരുവായൂരിലെ സംഗീത ആസ്വാദകർ
KERALA THIRUVANANTHAPURAM

ലഹരി വിമുക്ത സേവനത്തിന് ഡിപിൻ ദാസിന് കൃപയുടെ പുരസ്‌കാരം

തിരുവനന്തപുരം: ആയിരക്കണക്കിന് യുവാക്കളെയും യുവതികളെയും ലഹരി വിമുക്തരാക്കി കേരള സർക്കാരിന്റെ അവാർഡുകൾ ഒന്നിലധികം പ്രാവശ്യം കരസ്ഥമാക്കിയ പുനലാൽ ഡെയിൽ വ്യൂ ഡി അഡിക്ഷൻ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ ഡയറക്ടറും യുവ പ്രതിഭയുമായ ഡിപിൻ ദാസ്സിനെ 2022 ലെ കൃപയുടെ ലഹരി വിമുക്ത സേവനത്തിനുളള പുരസ്‌കാരം നൽകുവാൻ
FILM BIRIYANI KERALA Main Banner TOP NEWS

പാട്ടോർമ്മകൾ പുസ്തകമായി, പ്രകാശനം ചെയ്ത് സത്യൻ അന്തിക്കാട്;

ആദ്യപ്രതി ഏറ്റുവാങ്ങിയത് പ്രശസ്ത സംവിധായകൻ ജി.അരവിന്ദന്റെ പത്‌നി കൗമുദി തൃശൂർ: ട്രൂത്ത് ലൈവിലൂടെ ലക്ഷക്കണക്കിന് വായനക്കാരെ ആകർഷിച്ച സതീഷ് കുമാർ വിശാഖപട്ടണത്തിന്റെ പാട്ടോർമ്മകൾ @ 365 പ്രശസ്ത ചലച്ചിത്ര സംവിധായകൻ സത്യൻ അന്തിക്കാട് പ്രകാശനം ചെയ്തു. ഒരു വർഷത്തിലധികമായി ഒറ്റദിവസം പോലും മുടങ്ങാതെ
INDIA Main Banner TOP NEWS

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചു;
എട്ട് അനുബന്ധ സംഘടനകൾക്കും നിരോധനം

ന്യൂഡൽഹി: രാജ്യത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച് കേന്ദ്ര സർക്കാർ. അഞ്ച് വർഷത്തേക്കാണ് സംഘടനക്ക് പ്രവർത്തന നിരോധനം ഏർപ്പെടുത്തിയത്. രാജ്യത്ത് നിരോധിക്കപ്പെട്ട 43ാമത്തെ സംഘടനയാണ് പോപുലർ ഫ്രണ്ട്. റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (ആർ.ഐ.എഫ്), കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സി.എഫ്.ഐ), ഓൾ ഇന്ത്യ ഇമാംസ്
KERALA Second Banner TOP NEWS

കെ റെയിൽ: കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ സമൂഹികാഘാത പഠനം നടത്തിയതും ഇത്രയും പണം ചെലവാക്കിയതും എന്തിന്? ഒരു പേര് വിളിച്ചാൽ പദ്ധതിയാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: കെ റെയിൽ പദ്ധതിയിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പദ്ധതിയുടെ ഡി.പി.ആറിന് കേന്ദ്ര സർക്കാർ അനുമതി ഇല്ലെന്നിരിക്കെ സമൂഹികാഘാത പഠനം നടത്തിയത് എന്തിനെന്ന് ഹൈക്കോടതി ചോദിച്ചു.ചില ഉദ്യോഗസ്ഥർ നാടകം കളിക്കുകയാണെന്നും ഒരു പേര് വിളിച്ചാൽ പദ്ധതിയാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.ഇല്ലാത്ത
INDIA Second Banner TOP NEWS

ആദ്യം ഇവരെ ഒന്നിപ്പിക്കൂ… എന്നിട്ട് പോരേ രാജ്യത്തെ ഒന്നിപ്പിക്കാൻ നടക്കുന്നത്

ന്യൂഡൽഹി: അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള പോര് രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കിയിരിക്കെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ ഭൂപേന്ദർ യാദവ്.ഗെഹ്ലോട്ടിനും സച്ചിൻ പൈലറ്റിനുമൊപ്പം രാഹുൽ ഗാന്ധി നിൽക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ട് ദയവായി ആദ്യം