സിപിഐഎം നെടുമ്പുര ലോക്കൽ കമ്മിറ്റി ഓഫീസിന് വേണ്ടിയുള്ള സുർജിത് ഭവന്റെ നിർമ്മാണോദ്ഘാടനം ഇന്ന്

ചേലക്കര: സിപിഐഎം നെടുമ്പുര ലോക്കൽ കമ്മിറ്റി ഓഫീസിനു വേണ്ടിയുള്ള സുർജിത് ഭവന്റെ നിർമ്മാണ ഉദ്ഘാടനം ഇന്ന് കാലത്ത് ഒമ്പത് മണിക്ക് സിപിഐ എം ചേലക്കര ഏരിയ സെക്രട്ടറി കെ.കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും.
സി.പിഐഎം ജില്ലാ കമ്മിറ്റിയംഗം പി.എ.ബാബു, ഏരിയ കമ്മിറ്റിയംഗം കെ.പി.രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കും.