ഗൗരി ചന്ദനയ്ക്ക് ആദരം

ചെട്ടികുളങ്ങര: മീഡിയ സിറ്റി ചിലങ്ക ഓൺലൈൻ ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റ് മത്സരത്തിൽ സിംഗിൾ കൊറിയോഗ്രാഫിയിൽ ഏഷ്യബുക്ക് ഓഫ് റെക്കോർഡ്, ഇന്ത്യൻ റിക്കോർഡ്, വേൾഡ് റെക്കോർഡ് എന്നിവ കരസ്ഥമാക്കിയ ചെട്ടികുളങ്ങര ഈരേഴതെക്ക് കാർത്തികയിൽ സുധീറിന്റെയും, സീജ സുധീറിന്റെയും മകൾ ചെട്ടികുളങ്ങര എച്ച് എസ് എസ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ഗൗരിചന്ദനയെ ജനനി ചാരിറ്റബിൾ & കൾച്ചറൽ സൊസൈറ്റി പ്രസിഡൻറ് എം.പ്രഗൽഭൻ, വൈസ് പ്രസിഡൻറ് പ്രദീപ്കുമാർ രാമനിലയം എന്നിവർ ആദരിച്ചു.