KOZHIKODE

കോട്ടൂളി സരസ്വതി വിദ്യാലയത്തിലെ സ്വാതന്ത്ര്യദിനാഘോഷം

കോഴിക്കോട്: കോട്ടൂളി സരസ്വതി വിദ്യാമന്ദിരത്തിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ കാവാലം ശശികുമാർ ( ജന്മഭൂമി ഡപ്യൂട്ടി എഡിറ്റർ) പതാക ഉയർത്തി. സ്വാതന്ത്ര്യദിന സന്ദേശം നൽകിയതിന് ശേഷം അദ്ദേഹം കായിക കലാ മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനവിതരണം നടത്തി. പ്രിൻസിപ്പൽ ഇകെ. പ്രസന്നകുമാരി, വിദ്യാലയം അഡ്മിൻ – മനേജർ വിദ്യാലയം സെക്രട്ടറി എം ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *