മാനവിക ഐക്യത്തിന് സാംസ്‌കാരിക കൂട്ടായ്മകളുടെ പങ്ക് നിസ്തുലം: പ്രദീപ് കുമാർ കാവുന്തറ പേരാമ്പ്ര: വർത്തമാനകാലത്ത് ദേശാന്തരങ്ങൾ കുറയുകയും മാനസികാന്തരം വർധിക്കുകയും ചെയ്യുമ്പോൾ മാനവിക ഐക്യം സൃഷ്ടിക്കുന്ന പുസ്തകോത്സവം പോലെയുള്ള സാംസ്‌കാരിക പരിപാടികൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് പ്രശസ്ത സിനിമ സീരിയൽ
Month: August 2022
ചേലക്കര: സിപിഐഎം നെടുമ്പുര ലോക്കൽ കമ്മിറ്റി ഓഫീസിനു വേണ്ടിയുള്ള സുർജിത് ഭവന്റെ നിർമ്മാണ ഉദ്ഘാടനം ഇന്ന് കാലത്ത് ഒമ്പത് മണിക്ക് സിപിഐ എം ചേലക്കര ഏരിയ സെക്രട്ടറി കെ.കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും.സി.പിഐഎം ജില്ലാ കമ്മിറ്റിയംഗം പി.എ.ബാബു, ഏരിയ കമ്മിറ്റിയംഗം കെ.പി.രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കും.
തൃശൂർ: ചേലക്കര ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡിലെ പുലാക്കോട് തോട്ടുപാലം 60ാം നമ്പർ അങ്കണവാടിയിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഷെലീൽ ഉദ്ഘാടനം ചെയ്തു. അങ്കണവാടി ടീച്ചർ ശ്രീജ കെ എസ് അദ്ധ്യക്ഷത വഹിച്ചു. അങ്കണവാടി ഹെൽപ്പർ രാധ പി എസ് സ്വാഗതം പറഞ്ഞു. പൂക്കളം
വി. ഷംലൂലത്ത്പ്രസിഡന്റ്, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയുംപൂവിളികളുമായി ഒരു ഓണക്കാലം കൂടി വന്നെത്തി.നിപ്പയും പ്രളയവും കോവിഡുമെല്ലാം കവർന്നെടുത്ത മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ നാടും നഗരവും ഓണാഘോഷ ലഹരിയിലാണ്്. ഓണത്തിന്റെ വരവറിയിച്ച് വീട്ടുമുറ്റങ്ങളിൽ
കോതമംഗലം : വാളറ സ്വദേശി അജയ് വീട്ടിൽ നിന്നും മോട്ടോർ ബൈക്കിൽ നേര്യമംലത്തിന് പോകുമ്പോഴാണ് ഒരു ചീറ്റൽ കേട്ടതായി തോന്നിയത്. ബൈക്ക് നിറുത്തി നോക്കിയപ്പോൾ ഷോക്ക് അബ്‌സോർബറിനടുത്തുനിന്ന് ചീറ്റികൊണ്ട് ഉയർന്ന് വരുന്ന മൂർഖൻ… ബൈക്കിൽ നിന്നും ചാടി ഇറങ്ങിയ യുവാവ് പാമ്പിന്റെ കടിയേൽക്കാതെ രക്ഷപ്പൈട്ടത്
മുംബയ്: വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയ ഇരുപത്തിയാറുകാരനെ കാമുകി ദുപ്പട്ടകൊണ്ട് കഴുത്തുഞെരിച്ചു കൊന്നു. ഓട്ടോറിക്ഷ ഡ്രൈവറായ റംസാൻ ഷെയ്ഖ് ആണ് കൊല്ലപ്പെട്ടത്.യുവാവ് ഓട്ടോ ഓടിക്കുന്നതിനിടയിൽ പിൻസീറ്റിലിരുന്ന സൊഹ്‌റ, ദുപ്പട്ട ഉപയോഗിച്ച് കഴുത്ത് ഞെരിക്കുകയായിരുന്നു.യുവാവിന്റെ മരണം ഉറപ്പാക്കിയ
ഇടുക്കി: തൊടുപുഴ കുടയത്തൂരിൽ ഇന്നലെ പുലർച്ചേയുണ്ടായ ഉരുൾപൊട്ടലിൽ നാല് വയസ്സായ കുഞ്ഞടക്കം ഒരു കുടുംബത്തിലെ അഞ്ചുപേർ ദാരുണായി മരണമടഞ്ഞു. മണ്ണിനടിയിലായ അഞ്ചുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി.ചിറ്റടിച്ചാലിൽ സോമന്റെ വീടാണ് ഒലിച്ചു പോയത്. സോമൻ, അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകൾ നിമ, നിമയുടെ മകൻ നാലു
ആലപ്പുഴ: ഉപയോഗശൂന്യമായ വസ്തുക്കളും മൊബൈൽ ഫോൺ ക്യാമറയും ഉപയോഗിച്ച് സ്വന്തമായി ഡ്രോൺ നിർമിച്ച ഒൻപതാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഇൻസാഫിന് ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജയുടെ അഭിനന്ദനം. ഇൻസാഫ് കളക്ടറുടെ ഔദ്യോഗിക വസതിയിലെത്തി ഡ്രോൺ പ്രവർത്തിപ്പിച്ചു കാണിച്ചു. ഉപയോഗശൂന്യമായ പേന, സി.ഡി, കമ്പി,
എം.കെ അനിൽകുമാർ തൃപ്പൂണിത്തുറ: ഭൂരിഭാഗം ആവശ്യവും സർക്കാർ അംഗീകരിച്ചതിന് ശേഷവും വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവെക്കണമെന്ന ആവശ്യം അംഗീകരിക്കാവുന്നതല്ലെന്ന് വെള്ളാപ്പള്ളി നടേശൻ. ഉദയംപേരൂർ എസ്എൻഡി പി ശാഖയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യാനെത്തിയ വെള്ളാപ്പള്ളി മാധ്യമങ്ങളോട്
കോതമംഗലം :കുട്ടമ്പുഴ ആനക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് പേരെ കാണാതായി. കൊച്ചി,മട്ടാഞ്ചേരി നസ്രത്ത് സ്വദേശികളെയാണ് കാണാതായത്. പീറ്റർ(45), വൈശാഖ് (33)എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. കോതമംഗലം ഫയർഫോഴ്‌സും, കുട്ടമ്പുഴ പോലീസും,നാട്ടുകാരും ചേർന്ന് ഇവർക്കായി തെരച്ചിൽ നടത്തുകയാണ്. എന്റെ കൊച്ചി എന്ന