പയ്യോളി: പുനത്തുംതാഴെ രാഘവൻ (82) (റിട്ടയേർഡ് പ്യൂൺ GVHSS പയ്യോളി) അന്തരിച്ചു.ഭാര്യ: വത്സല, മക്കൾ: രാമകൃഷ്ണൻ (ഇമേജ് സ്റ്റുഡിയോ), റീന, ഷാജി പയ്യോളി (ഫോട്ടോ ഗ്രാഫർ ) ഷിജി (ഓട്ടോ ടാക്‌സി )മരുമക്കൾ: ഷൈജ, ഗംഗാധരൻ (ഗോവ). ബിജി (കല്പത്തൂർ). അഞ്ജു.
Month: July 2022
മുറിയുടെ ജനാലയിൽ ആരോ ശക്തിയായി അടിക്കുന്ന ശബ്ദം കേട്ടാണ് ഉറക്കമുണർന്നത്. ലൈറ്റിട്ടതിനു ശേഷം വാച്ചെടുത്ത് സമയം നോക്കി. അഞ്ചു മണി. ജനാല തുറന്നു പുറത്തേക്കു നോക്കി. വെളിച്ചപ്പാടു പോലെ വേഷം ധരിച്ചൊരാൾ പുറത്തു നിൽക്കുന്നു. തെരുവുവിളക്കിന്റെ വിറളിയ വെളിച്ചത്തിൽ ഞാനയാളെ കണ്ടു.തമിഴും മലയാളവും കലർന്ന
വീണ്ടുമുണരുന്നു മാനസം ജാലകവിള്ളലിലൂടെ-യരിച്ചിറങ്ങുന്ന വെട്ടത്തിൻ കരലാളനത്തിൽമറ്റെങ്ങോ അശാന്തിയുയർത്തുന്നു നീർമഴക്കാലം-ഉതിർത്താത്ത ശിഥില മേഘങ്ങളുടെ ക്രുദ്ധഭാവംമോഹഭംഗത്തിൻ സീൽക്കാരമെങ്ങും ഭയം വിതറുന്നുപതുങ്ങും നിഴലുകളിൽ,മുഴങ്ങും അലർച്ചകൾപതിയിരിക്കും കയങ്ങളിൽ മുങ്ങിമറയും പെൺജന്മങ്ങൾമുറവിളിക്കുന്നു
സുരേഷ് ഗോപി നായകനായി എത്തിയ പാപ്പൻ മികച്ച അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുമ്പോൾ തിയറ്ററുകളിൽ ആഘോഷം നിറയ്ക്കുകയാണ് സുരേഷ് ഗോപി ആരാധകർ. നടൻ എന്ന നിലയിൽ മാത്രമല്ല ജനക്ഷേമകരമായ പ്രവർത്തനങ്ങൾ നടത്തുന്ന രാഷ്ട്രീയക്കാരനായും ജനങ്ങളുടെ മനസിൽ അദ്ദേഹം ഇതിനോടകം സ്ഥാനം നേടിയിട്ടുണ്ട്. തന്റെ സിനിമയുടെ
ജിദ്ദ: കഅ്ബയെ പുതിയ കിസ്‌വ അണിയിച്ചു. ശനിയാഴ്ച പുതിയ ഹിജ്‌റ വർഷ പുലരിയിലാണ് കിങ് അബ്ദുൽ അസീസ് കിസ്‌വ കോംപ്ലക്‌സിൽനിന്ന് പുതിയ കിസ്‌വ കൊണ്ടുവന്ന് കഅ്ബയെ അണിയിച്ചത്. നാല് മണിക്കൂറോളം നീണ്ട അണിയിക്കൽ ചടങ്ങിൻറെ തത്സമയ സംപ്രേക്ഷണം മുസ്ലിംലോകം വീക്ഷിച്ചു. ചടങ്ങിന് ഇരുഹറം കാര്യാലയ മേധാവി ഡോ.
പാല: മുതിർന്ന മാധ്യമപ്രവർത്തകൻ പുലിയന്നൂർ കോതപുഴക്കൽ (തുമ്പശേരിൽ )റ്റി. കെ രാജൻ(73) അന്തരിച്ചു. ഭാര്യ : രാധാമണി (റിട്ട. പ്രിൻസിപ്പൽ .ഗവ. ഹയർ സെക്കന്ററി സ്‌കൂൾ കടപ്പൂർ ). മക്കൾ: രാഖി കെ രാജൻ (ടെക്നോപർക്ക് ), രാഹുൽ കെ. ആർ(യു കെ ). മരുമക്കൾ: രാജൻ കൊണ്ടൂർ (ടെക്നോപർക്ക് ), ദിവ്യ, (യു കെ ). സംസ്‌കാരം
കോഴിക്കോട് : ജിബി ഗ്രൂപ്പ് ഏർപ്പെടുത്തിയ സാമൂഹിക പ്രതിബദ്ധതക്കുള്ള പ്രഥമ ‘എക്‌സലൻസ് ഇൻ സോഷ്യൽ കമ്മിറ്റ് മെന്റ് അവാർഡ്’ മലബാർ ഡെവലപ്‌മെന്റ് കൗൺസിൽ പ്രസിഡണ്ടും, വ്യവസായിയും, സാമൂഹിക പ്രവർത്തകനുമായ ഷെവലിയാർ സി.ഇ. ചാക്കുണ്ണിക്ക് സമ്മാനിച്ചു. കേരള ചെറുകിട വ്യവസായ അസോസിയേഷൻ സംസ്ഥാന
സതീഷ് കുമാർ വിശാഖപട്ടണം മലയാള സാഹിത്യരംഗത്ത് വ്യവസ്ഥിതികളോട് നിരന്തരം കലഹിച്ച എഴുത്തുകാരനായിരുന്നു പി കേശവദേവ്. സാഹിത്യത്തിലും ജീവിതത്തിലും കേശവദേവിന്റെ വാക്കും പ്രവൃത്തിയുമെല്ലാം എന്നും വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.മലയാള നോവൽ സാഹിത്യത്തിൽ ശ്രദ്ധേയമായ ‘ഓടയിൽനിന്ന് ‘ ആയിരുന്നു
കലാകാരന്മാർ പരിശീലനം തുടങ്ങി കൂവപ്പടി ജി. ഹരികുമാർ ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ കൃഷ്ണനാട്ടം പരിശീലനക്കളരിയിൽ അടുത്ത സീസണിലേയ്ക്കുള്ള തീവ്രപരിശീലനത്തിലാണ് കലാകാരന്മാർ. കഥകളിയ്‌ക്കെന്നപോലെ തന്നെ അസാമാന്യ മെയ്വഴക്കം വേണ്ട ഒരിനമാണ് കൃഷ്ണനാട്ടവും. ജൂലൈ നാലുമുതൽ തുടങ്ങിയതാണ് ഉഴിച്ചിലും
വിശാഖപട്ടണം കേരള കലാസമിതി ‘കാർഗിൽ വിജയ് ദിവസ് ‘ ആഘോഷങ്ങളുടെ ഭാഗമായി കലാഭാരതി ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ച നൃത്ത പരിപാടിയിൽ നിന്നൊരു ദൃശ്യം