KERALA THIRUVANANTHAPURAM

‘പ്രകൃതി: ഭാവങ്ങൾ പ്രതിഭാസങ്ങൾ ‘ പ്രകാശനം ചെയ്തു

തിരുവനന്തപുരം: മുൻ മന്ത്രി അഡ്വ. ജോസ് തെറ്റയിൽ എഴുതിയ ‘പ്രകൃതി: ഭാവങ്ങൾ പ്രതിഭാസങ്ങൾ ‘ എന്ന പുസ്തകം മുൻ സ്പീക്കർ എം.വിജയകുമാറിന്റെ അധ്യക്ഷതയിൽ കേരള നിയമസഭാ കേംപ്ലക്‌സിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ ചേർന്ന യോഗത്തിൽ സ്പീക്കർ എം.ബി.രാജേഷ് മുൻ സ്പീക്കർ വി.എം സുധീരന് നൽകി പ്രകാശനം നിർവഹിച്ചു.

മുൻമന്ത്രി അഡ്വ. ജോസ് തെറ്റയിലിന്റെ ‘പ്രകൃതി: ഭാവങ്ങൾ പ്രതിഭാസങ്ങൾ ‘ എന്ന പുസ്തകം കേരള നിയമസഭ സ്പീക്കർ എം.ബി.രാജേഷ് മുൻ സ്പീക്കർ വി.എം സുധീരന് നല്കി പ്രകാശനം ചെയ്യുന്നു

Related Posts

Leave a Reply

Your email address will not be published. Required fields are marked *