ASTROLOGY SAMSKRITHY

നിങ്ങളുടെ ഈയാഴ്ച എങ്ങനെ?

2022 ജൂൺ 19 മുതൽ ജൂൺ 25 വരെയുള്ള (മിഥുനം 05 മുതൽ മിഥുനം 11 -ാം തീയതി) നക്ഷത്രഫലങ്ങൾ

തയ്യാറാക്കിയത്

ജ്യോത്സ്യൻ ജിത്ത് സുഗതൻ (ജ്യോതിഷരത്‌നം, ജ്യോതിഷ ആചാര്യ)
മാംകുന്നിൽ വീട്
കടേഭാഗം
പള്ളുരുത്തി, കൊച്ചിൻ -682006
പുത്തംതറ ശ്രീ മഹാദേവ ക്ഷേത്രം
9746997688

അശ്വതി

ഈശ്വരാരാധനയിലും, മതപരമായ പ്രവർത്തനങ്ങളിലും സജീവമാകുവാനും അപ്രതീക്ഷിതമായ ചെറിയ അപകടങ്ങൾക്കും, വിഷഭയത്തിനും, വിദേശ യാത്രക്കുവേണ്ടിയുള്ള ഒരുക്കങ്ങൾക്ക് തടസ്സങ്ങളും, സാമ്പത്തിക വിഷമതകളും, ജോലിയിൽ സ്ഥാന ഭ്രംശത്തിനും കുടുംബത്തിൽ കാരണമില്ലാതെയുള്ള കലഹങ്ങൾക്കും, വിവാഹാദി മംഗള കർമ്മങ്ങൾക്ക് തടസങ്ങളും, നിനച്ചിരിക്കാതെയുള്ള ഭൂമിലാഭവും, നാൽക്കാലികളിൽ നിന്ന് ധന ലാഭവും ഗുണവും, അസൂയാലുക്കളുടെയും ശത്രുക്കളുടെയും വർദ്ധനവിനും സാധ്യത.
പരിഹാരം
ഗണപതിക്ക് – കറുകമാല
ശനീശ്വരന് – പുഷ്പാഞ്ജലി
ദുർഗ്ഗാദേവിക്ക് – പൂജ, വിളക്ക്

ഭരണി

വരുമാനം വർദ്ധിക്കുകയും, മാതൃ തുല്യരായവർക്ക് അസുഖങ്ങൾക്കും, സന്താനങ്ങളുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കകളും, ഭാര്യ, ഭർത്തൃ ബന്ധത്തിൽ ഐക്യത വരുവാനും, ഭാവിയിൽ ഗുണം ചെയ്യുന്ന പല പ്രവർത്തനങ്ങൾക്കും തുടക്കമിടുവാനും, ജോലിക്കു വേണ്ടിയുള്ള പരീക്ഷകളിൽ വിജയിക്കുകയും, ആത്മമിത്രങ്ങളുടെ വേർപാടിനും, സഹായം വാഗ്ദാനം ചെയ്തവർ വാക്ക് പാലിക്കുകയും, തൊഴിൽ തർക്കങ്ങൾ പരിഹരിക്കപ്പെടുകയും, മാനസികമായ് അകന്നു പോയ ബന്ധങ്ങൾ പുനസ്ഥാപിക്കുവാനും സാധ്യത.
പരിഹാരം
ശ്രീകൃഷ്ണന് – തുളസിമാല
ശിവന് – ധാര, കൂവളാർച്ചന

കാർത്തിക

ജലസംബന്ധമായ യാത്രകൾക്ക് അവസരം ഉണ്ടാവാനും, തൊഴിൽ സ്ഥിരത ഉറപ്പ് വരുവാനും, തൊഴിൽ രംഗത്ത് പുതിയ ചുമതലകളും, അംഗീകാരങ്ങളും വരുവാനും, പുതിയ സുഹൃദ് ബന്ധങ്ങൾ വരുവാനും, പക്ഷിമൃഗാദികളിൽ നിന്ന് അപകടവും, വീടും പരിസരവും വൃത്തിയാക്കുവാൻ കൂടുതൽ സമയം കണ്ടെത്തുകയും, സാമ്പത്തിക ഭദ്രതയും, വിദ്യാവിജയവും ഫലം.
പരിഹാരം
ദുർഗാദേവിക്ക് – വിളക്ക്, മാല
മുരുകന് – പുഷ്പാഞ്ജലി

രോഹിണി

ഗുരുജനങ്ങളുടെ അംഗീകാരവും, ഈശ്വരാരാധനയിൽ കൂടുതൽ സമയവും ശ്രദ്ധയും കൊടുക്കുകയും, സന്താനങ്ങളാൽ മനോദു:ഖവും, പുതിയ സുഹദ് ബന്ധങ്ങൾ ഉണ്ടാവുകയും, യാത്രാക്ലേശത്തിനും, തൊഴിൽ രംഗത്ത് പുതിയ മാറ്റങ്ങൾ വരുവാനും, അപ്രതീക്ഷിത സാമ്പത്തിക നേട്ടത്തിനും, ദുഷ്‌കീർത്തി ഉണ്ടാവാനും സാധ്യത.
പരിഹാരം
സർപ്പത്തിന് – നൂറും, പാലും
ശിവങ്കൽ – ധാര

മകയിരം

സംതൃപ്തികരമായ ആരോഗ്യനില വരുവാനും, കുടുംബ ബാധ്യതകൾ വർദ്ധിക്കുവാനും, മറ്റുള്ളവരുടെ എതിർപ്പുകൾ മാറി കിട്ടുവാനും, വിവാഹ മംഗളാദി കർമ്മങ്ങൾ തീരുമാനിച്ച് ഉറപ്പിക്കാനും, തൊഴിൽ മേഖല വിപുലപ്പെടുത്തുവാനും, ഭൂമി സംബന്ധമായ് ലാഭം ഉണ്ടാവാനും, മത്സര പരീക്ഷകളിൽ വിജയിക്കുവാനും ജലം, അഗ്നി, ഇവയിൽ നിന്ന് ചെറിയ അപകടത്തിനും സാധ്യത.
പരിഹാരം
ഹനുമാൻ സ്വാമിക്ക് – നിവേദ്യം
ഗണപതിക്ക് – കറുകമാല

തിരുവാതിര

അസുഖങ്ങളാൽ കഷ്ടപ്പെടുന്നവർക്ക് രോഗശമനത്തിനും, ശത്രുക്കൾ മിത്രങ്ങളാകുവാനും, പുതിയ അറിവ്കൾ സമ്പാദിക്കുന്നതിനും, സുഹൃദ് സംഗമങ്ങൾ ഉണ്ടാവാനും, ഗൃഹത്തിൽ അസ്വസ്ഥത വരുവാനും, ഗൃഹോപകരണങ്ങൾക്ക് നാശം സംഭവിക്കുവാനും, സംസാരത്തിലൂടെ കലഹങ്ങളും, വിഷസംബന്ധമായ അസുഖങ്ങൾക്കും, ഭൂമി സംബന്ധമായ തർക്കങ്ങൾക്ക് പരിഹാരം ഉണ്ടാവാനും സാധ്യത.
പരിഹാരം
ഭദ്രകാളിക്ക് – പുഷ്പാഞ്ജലി
ശാസ്താവിന് – നീലാഞ്ജനം

പുണർതം

ആരോഗ്യ പ്രശ്‌നങ്ങൾ ഇടയ്ക്കിടെ അലട്ടിക്കൊണ്ടിരിക്കുകയും, ഒന്നിൽക്കൂടുതൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് ധന ലാഭത്തിനും, സഹോദരി സഹോദരൻമാർ മൽസര ബുദ്ധ്യ പ്രവർത്തിക്കുവാനും, സഹോദരീ സഹോദരൻമാർ മൽസര ബുദ്ധ്യാ പ്രവർത്തിക്കുവാനും, ഗൃഹനിർമ്മാണത്തിന് തുടക്കം കുറിക്കുവാനും, വസ്തു വാഹന ഇടപാടുകളിൽ ഏർപ്പെട്ട് ധനലാഭത്തിനും, വാഹനത്തിന് അറ്റകുറ്റപ്പണികൾ വരുവാനും, ത്വക് രോഗം ഉണ്ടാവാനും, ഗൃഹത്തിൽ സുഖ സൗകര്യങ്ങൾ വർദ്ധിക്കുവാനും ഗൃഹോപകരണങ്ങൾ വാങ്ങുവാനും സാധ്യത.
പരിഹാരം
സുബ്രഹ്മണ്യ സ്വാമിക്ക് – പുഷ്പാഞ്ജലി, മാല
ദുർഗാദേവിക്ക് – വിളക്ക്

പൂയ്യം

ഭൂമിലാഭത്തിനും, പരീക്ഷാ വിജയത്തിനും, വിനോദയാത്രയ്ക്കും, സന്താനങ്ങളാൽ അഭിമാനത്തിനും, അപ്രതീക്ഷിതമായ ധനാഗമനത്തിനും, ദൈവിക കാര്യങ്ങളിൽ കൂടുതൽ സമയം കണ്ടെത്താനും, ഉദ്യോഗ കയറ്റത്തിനും, വാഹനം വാങ്ങുവാനുള്ള ആലോചനകൾക്കും, യാത്രാക്ലേശം വന്നു ചേരുവാനും, തൊഴിൽ സംബന്ധമായ തർക്കങ്ങൾക്കും, പൊതു ജന കാര്യങ്ങളിൽ സമയം കണ്ടെത്തുവാനും, കാൽമുട്ടുകൾക്ക് രോഗം ഉണ്ടാവാനും സാധ്യത.
പരിഹാരം
നരസിംഹസ്വാമിക്ക് – പായസ നിവേദ്യം
ശിവങ്കൽ – ക്ഷീരധാര

ആയില്യം

കുടുംബ ജീവിതത്തിൽ കലഹത്തിനും, വിവാഹ തടസം ഉണ്ടാവാനും, വിദ്യാ തടസത്തിനും, ജോലിയിൽ സ്ഥാന ഭ്രംശത്തിനും, വിരലുകളിൽ അസുഖം ഉണ്ടാവാനും, സർക്കാർ സഹായം ലഭ്യമാകുവാനും, മാനസിക സുഖക്കുറവിനും, മൽസരങ്ങളിൽ പരാജയപ്പെടുവാനും, ഉന്നതരിൽ നിന്ന് ശിക്ഷാനടവരുവാനും, നഷ്ടപ്പെട്ടു എന്നു കരുതിയ സാധനങ്ങൽ തിരിച്ചു കിട്ടുവാനും, ചിലവ് വർദ്ധിക്കുവാനും സാധ്യത.
പരിഹാരം
പാർവ്വതീദേവിക്ക് – ഭാഗ്യസൂക്താർച്ചന
ശാസ്താവിന് – നെയ്യഭിഷേകം

മകം

ഔദ്യോഗിക രംഗത്ത് കീർത്തി വർദ്ധിക്കുവാനും, തുറന്ന പെരുമാറ്റത്തിനും, ആത്മവിശ്വാസം വർദ്ധിക്കുവാനും, ദാമ്പത്ത്യ സുഖത്തിനും, ദാസൻമാരിൽ നിന്നും ഭൃത്യൻമാരിൽ നിന്നും ഗുണം ഉണ്ടാവാനും, സമ്മാനങ്ങളും അനുമോദനങ്ങളും ലഭ്യമാകുവാനും, ബാങ്ക് വായ്പ എളുപ്പമാകുവാനും, യാത്രയിലൂടെ വിജയത്തിനും, കുടുംബ ഓഹരി ലഭിക്കുവാനും, തർക്കങ്ങൾ ഒത്തു തീർപ്പാക്കുവാനും, ആരോഗ്യ പുഷ്ടി വരുവാനും സാധ്യത.

പരിഹാരം………… ശിവങ്കൽ – കൂവളമാല
ശ്രീകൃഷ്ണന് – നെയ്യ് വിളക്ക്

പൂരം: അലസത, ആലസ്യം, മയക്കം, ക്ഷീണം എന്നിവ വന്നു ചേരുവാനും, വാക്ക് തർക്കം ഉണ്ടാവാനും, ഇഴജന്തുക്കളിൽ നിന്ന് അപകടത്തിനും, ഉറക്കമില്ലായ്മ ഉണ്ടാവാനും, വാഹനത്തിന് കേടുപാടു ശത്രുകൾ വരുവാനും, ഗൃഹത്തിൽ ഐക്യത കുറവ് ഉണ്ടാവാനും, തൊഴിൽ സംബന്ധമായ് തർക്കങ്ങൾ വരുവാനും, രാഷ്ട്രീയ രംഗത്തുള്ളവർക്ക് സ്ഥാന നഷ്ടവും ഫലം.
പരിഹാരം
ഗണപതിക്ക് – മോദക വിവേദ്യം
മഹാവിഷ്ണുവിന് – തൃക്കൈവെണ്ണ

ഉത്രം

മറ്റെല്ലാവരാലും ആദരിക്കപ്പെടുകയും, ഗൃഹനിർമ്മാണത്തിനു വേണ്ടിയുള്ള ആദ്യ ഘട്ട പ്രവർത്തനങ്ങൾ ഭംഗിയായി പൂർത്തീകരിക്കുവാനും, വിദ്യാവിജയം ലഭ്യമാകുവാനും, മാനസിക ശാരീരിക സുഖത്തിനും, സാമ്പത്തിക ഭദ്രത വരുവാനും, ബന്ധുജന സഹായം ലഭിക്കുന്നതിനും, ജോലിയിൽ സ്ഥാനക്കയറ്റത്തിനും, ഗൃഹത്തിൽ സുഖകരമായ അന്തരീക്ഷം ഉണ്ടാവാനും, സന്താന ഗുണത്തിനും സാധ്യത.
പരിഹാരം
അന്നപൂർണ്ണേശ്വരിക്ക് – പായസം
ഹനുമാൻ സ്വാമിക്ക് – മാല, അഭിഷേകം

അത്തം

ദാസ ഭൃത്യൻമാരിൽ നിന്ന് ദോഷ ഫലത്തിനും, ശത്രു ബാധാ ദോഷത്തിനും, ഗൃഹനിർമ്മാണം തടസപ്പെട്ടു പോകുവാനും, ജോലിയിൽ സ്ഥാന ഭ്രംശത്തിനും സഹോദരീ, സഹോദര കലഹത്തിനും, ധൈര്യം ക്ഷയിച്ചു പോകുവാനും, സഹായം വാഗ്ദാനം ചെയ്തവർ അതിൽ നിന്നും പിൻമാറുവാനും, മാനസിക ബുദ്ധിമുട്ടുകൾക്കും, ജലസംബന്ധമായ അസുഖങ്ങൾ പിടിപെടുവാനും, മാതാവിൽ നിന്ന് അനുകൂല ഫലത്തിനും സാധ്യത.
പരിഹാരം
നീശ്വരന് – പുഷ്പാഞ്ജലി, വിളക്ക്
ആദിത്യന് – മാല, അർച്ചന

ചിത്തിര

സംതൃപ്തികരമായ ആരോഗ്യനില വരുവാനും, കുടുംബ ബാധ്യതകൾ വർദ്ധിക്കുവാനും, മറ്റുള്ളവരുടെ എതിർപ്പുകൾ മാറി കിട്ടുവാനും, വിവാഹ മംഗളാദി കർമ്മങ്ങൾ തീരുമാനിച്ച് ഉറപ്പിക്കാനും, തൊഴിൽ മേഖല വിപുലപ്പെടുത്തുവാനും, ഭൂമി സംബന്ധമായ് ലാഭം ഉണ്ടാവാനും, മത്സര പരീക്ഷകളിൽ വിജയിക്കുവാനും ജലം, അഗ്നി, ഇവയിൽ നിന്ന് ചെറിയ അപകടത്തിനും സാധ്യത.
പരിഹാരം
ഹനുമാൻ സ്വാമിക്ക് – നിവേദ്യം
ഗണപതിക്ക് – കറുകമാല

ചോതി

ഔദ്യോഗിക രംഗത്ത് കീർത്തി വർദ്ധിക്കുവാനും, തുറന്ന പെരുമാറ്റത്തിനും, ആത്മവിശ്വാസം വർദ്ധിക്കുവാനും, ദാമ്പത്ത്യ സുഖത്തിനും, ദാസൻമാരിൽ നിന്നും ഭൃത്യൻമാരിൽ നിന്നും ഗുണം ഉണ്ടാവാനും, സമ്മാനങ്ങളും അനുമോദനങ്ങളും ലഭ്യമാകുവാനും, ബാങ്ക് വായ്പ എളുപ്പമാകുവാനും, യാത്രയിലൂടെ വിജയത്തിനും, കുടുംബ ഓഹരി ലഭിക്കുവാനും, തർക്കങ്ങൾ ഒത്തു തീർപ്പാക്കുവാനും, ആരോഗ്യ പുഷ്ടി വരുവാനും സാധ്യത.
പരിഹാരം
ശിവങ്കൽ – കൂവളമാല
ശ്രീകൃഷ്ണന് – നെയ്യ് വിളക്ക്

വിശാഖം

കുടുംബ ജീവിതത്തിൽ കലഹത്തിനും, വിവാഹ തടസം ഉണ്ടാവാനും, വിദ്യാ തടസത്തിനും, ജോലിയിൽ സ്ഥാന ഭ്രംശത്തിനും, വിരലുകളിൽ അസുഖം ഉണ്ടാവാനും, സർക്കാർ സഹായം ലഭ്യമാകുവാനും, മാനസിക സുഖക്കുറവിനും, മൽസരങ്ങളിൽ പരാജയപ്പെടുവാനും, ഉന്നതരിൽ നിന്ന് ശിക്ഷാനപടികൾ ഏറ്റു വാങ്ങുവാനും സുഹൃദ് ബന്ധങ്ങൾ ശിഥിലമാകുന്നതിനും സാധ്യത.
പരിഹാരം
ശാസ്താവിന് – നീലാഞ്ജനം
ഭദ്രാദേവിക്ക് – കടുംപായസം, ഗുരുതി പുഷ്പാഞ്ജലി

അനിഴം

ഭൂമിലാഭത്തിനും, പരീക്ഷാ വിജയത്തിനും, വിനോദയാത്രയ്ക്കും, സന്താനങ്ങളാൽ അഭിമാനത്തിനും, അപ്രതീക്ഷിതമായ ധനാഗമനത്തിനും, ദൈവിക കാര്യങ്ങളിൽ കൂടുതൽ സമയം കണ്ടെത്താനും, ഉദ്യോഗ കയറ്റത്തിനും, വാഹനം വാങ്ങുവാനുള്ള ആലോചനകൾക്കും, യാത്രാക്ലേശം വന്നു ചേരുവാനും, തൊഴിൽ സംബന്ധമായ തർക്കങ്ങൾക്കും, പൊതു ജന കാര്യങ്ങളിൽ സമയം കണ്ടെത്തുവാനും, കാൽമുട്ടുകൾക്ക് രോഗം ഉണ്ടാവാനും സാധ്യത.
പരിഹാരം
നരസിംഹസ്വാമിക്ക് – പായസ നിവേദ്യം
ശിവങ്കൽ – ക്ഷീരധാര

തൃക്കേട്ട

ആരോഗ്യ പ്രശ്‌നങ്ങൾ ഇടയ്ക്കിടെ അലട്ടിക്കൊണ്ടിരിക്കുകയും, ഒന്നിൽക്കൂടുതൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് ധന ലാഭത്തിനും, സഹോദരി സഹോദരൻമാർ മൽസര ബുദ്ധ്യ പ്രവർത്തിക്കുവാനും, സഹോദരീ സഹോദരൻമാർ മൽസര ബുദ്ധ്യാ പ്രവർത്തിക്കുവാനും, ഗൃഹനിർമ്മാണത്തിന് തുടക്കം കുറിക്കുവാനും, വസ്തു വാഹന ഇടപാടുകളിൽ ഏർപ്പെട്ട് ധനലാഭത്തിനും, വാഹനത്തിന് അറ്റകുറ്റപ്പണികൾ വരുവാനും, ത്വക് രോഗം ഉണ്ടാവാനും, ഗൃഹത്തിൽ സുഖ സൗകര്യങ്ങൾ വർദ്ധിക്കുവാനും ഗൃഹോപകരണങ്ങൾ വാങ്ങുവാനും സാധ്യത.
പരിഹാരം………… സുബ്രഹ്മണ്യ സ്വാമിക്ക് – പുഷ്പാഞ്ജലി, മാല
ദുർഗാദേവിക്ക് – വിളക്ക്

മൂലം

അസുഖങ്ങളാൽ കഷ്ടപ്പെടുന്നവർക്ക് രോഗശമനത്തിനും, ശത്രുക്കൾ മിത്രങ്ങളാകുവാനും, പുതിയ അറിവ്കൾ സമ്പാദിക്കുന്നതിനും, സുഹൃദ് സംഗമങ്ങൾ ഉണ്ടാവാനും, ഗൃഹത്തിൽ അസ്വസ്ഥത വരുവാനും, ഗൃഹോപകരണങ്ങൾക്ക് നാശം സംഭവിക്കുവാനും, സംസാരത്തിലൂടെ കലഹങ്ങളും, വിഷസംബന്ധമായ അസുഖങ്ങൾക്കും, ഭൂമി സംബന്ധമായ തർക്കങ്ങൾക്ക് പരിഹാരം ഉണ്ടാവാനും സാധ്യത.
പരിഹാരം
ഭദ്രകാളിക്ക് – പുഷ്പാഞ്ജലി
ശാസ്താവിന് – നീലാഞ്ജനം

പൂരാടം

സംതൃപ്തികരമായ ആരോഗ്യനില വരുവാനും, കുടുംബ ബാധ്യതകൾ വർദ്ധിക്കുവാനും, മറ്റുള്ളവരുടെ എതിർപ്പുകൾ മാറി കിട്ടുവാനും, വിവാഹ മംഗളാദി കർമ്മങ്ങൾ തീരുമാനിച്ച് ഉറപ്പിക്കാനും, തൊഴിൽ മേഖല വിപുലപ്പെടുത്തുവാനും, ഭൂമി സംബന്ധമായ് ലാഭം ഉണ്ടാവാനും, മത്സര പരീക്ഷകളിൽ വിജയിക്കുവാനും ജലം, അഗ്നി, ഇവയിൽ നിന്ന് ചെറിയ അപകടത്തിനും സാധ്യത.
പരിഹാരം
ഹനുമാൻ സ്വാമിക്ക് – നിവേദ്യം
ഗണപതിക്ക് – കറുകമാല

ഉത്രാടം

ഗുരുജനങ്ങളുടെ അംഗീകാരവും, ഈശ്വരാരാധനയിൽ കൂടുതൽ സമയവും ശ്രദ്ധയും കൊടുക്കുകയും, സന്താനങ്ങളാൽ മനോദു:ഖവും, പുതിയ സുഹദ് ബന്ധങ്ങൾ ഉണ്ടാവുകയും, യാത്രാക്ലേശത്തിനും, തൊഴിൽ രംഗത്ത് പുതിയ മാറ്റങ്ങൾ വരുവാനും, അപ്രതീക്ഷിത സാമ്പത്തിക നേട്ടത്തിനും, ദുഷ്‌കീർത്തി ഉണ്ടാവാനും സാധ്യത.
പരിഹാരം
സർപ്പത്തിന് – നൂറും, പാലും
ശിവങ്കൽ – ധാര

തിരുവോണം

ജലസംബന്ധമായ യാത്രകൾക്ക് അവസരം ഉണ്ടാവാനും, തൊഴിൽ സ്ഥിരത ഉറപ്പ് വരുവാനും, തൊഴിൽ രംഗത്ത് പുതിയ ചുമതലകളും, അംഗീകാരങ്ങളും വരുവാനും, പുതിയ സുഹൃദ് ബന്ധങ്ങൾ വരുവാനും, പക്ഷിമൃഗാദികളിൽ നിന്ന് അപകടവും, വീടും പരിസരവും വൃത്തിയാക്കുവാൻ കൂടുതൽ സമയം കണ്ടെത്തുകയും, സാമ്പത്തിക ഭദ്രതയും, വിദ്യാവിജയവും ഫലം.
പരിഹാരം
ദുർഗാദേവിക്ക് – വിളക്ക്, മാല
മുരുകന് – പുഷ്പാഞ്ജലി

അവിട്ടം

വരുമാനം വർദ്ധിക്കുകയും, മാതൃ തുല്യരായവർക്ക് അസുഖങ്ങൾക്കും, സന്താനങ്ങളുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കകളും, ഭാര്യ, ഭർത്തൃ ബന്ധത്തിൽ ഐക്യത വരുവാനും, ഭാവിയിൽ ഗുണം ചെയ്യുന്ന പല പ്രവർത്തനങ്ങൾക്കും തുടക്കമിടുവാനും, ജോലിക്കു വേണ്ടിയുള്ള പരീക്ഷകളിൽ വിജയിക്കുകയും, ആത്മമിത്രങ്ങളുടെ വേർപാടിനും, സഹായം വാഗ്ദാനം ചെയ്തവർ വാക്ക് പാലിക്കുകയും, തൊഴിൽ തർക്കങ്ങൾ പരിഹരിക്കപ്പെടുകയും, മാനസികമായ് അകന്നു പോയ ബന്ധങ്ങൾ പുനസ്ഥാപിക്കുവാനും സാധ്യത.
പരിഹാരം
ശ്രീകൃഷ്ണന് – തുളസിമാല
ശിവന് – ധാര, കൂവളാർച്ചന

ചതയം

ഭൂമി സംബന്ധമായ നഷ്ടങ്ങൾക്കും, ബാങ്ക് വായ്പ സംബന്ധമായ കാല താമസത്തിനും, പുതിയ ജോലി സിദ്ധി വരുവാനും, ഗൃഹനിർമ്മാണത്തിന് സർക്കാർ ആനുകൂല്യം ലഭിക്കുവാനും, രാഷ്ട്രീയ പ്രവർത്തകർക്ക് പൊതുജനങ്ങളുടെ അംഗീകാരവും, വാക്വാദങ്ങളിൽ ഏർപ്പെട്ട് തർക്കങ്ങൾ ഉണ്ടാവാനും അന്യരുടെ പ്രേരണയിൽ ബുദ്ധിമുട്ട് ഉണ്ടാവാനും, പുണ്യകർമ്മങ്ങളിൽ പങ്കാളിയാവാനും, തുടങ്ങി വച്ച സംരംഭങ്ങൾ പൂർത്തിയാക്കുവാനും, ഭൂമി വിൽക്കുവാനും, വാങ്ങുവാനും ഉള്ള അവസരങ്ങൾക്കും, വിനോദയാത്രയ്ക്കും സാധ്യത.
പരിഹാരം
അന്നപൂർണ്ണേശ്വരിക്ക് – വിളക്ക്, മാല
ഹനുമാൻ സ്വാമിക്ക് – നിവേദ്യം

പൂരുരുട്ടാതി

സാമ്പത്തിക ഇടപാടുകൾക്ക് പ്രതിസന്ധികളും, വിശ്വാസപൂർവമായ സഹകരണ ജീവിതത്തിൽ വിപരീത അവസ്ഥയും, വിവാഹേതര ബന്ധങ്ങളിലൂടെ ധനനഷ്ടവും, കുടുംബ ജീവിതത്തിൽ അപ്രതീക്ഷിത വേർപാടും, നിയമ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടിവരുകയും, വിദ്യാവിജയവും, അഗ്നിസംബന്ധമായ അപകടങ്ങൾക്കും ഭൂമി, ഗൃഹ സംബന്ധമായ വ്യവഹാരങ്ങൾക്കും, പാദ സംബന്ധമായും നയന സംബന്ധമായും ഉള്ള അസുഖങ്ങൾക്കും യാത്രാ വേളകളിൽ മനോദു:ഖത്തിനും ഫലം
പരിഹാരം
ശിവങ്കൽ – ധാര, മൃത്യുഞ്ജയാർച്ചന
വിഷ്ണുവിന് – പാൽപായസം, തുളസിമാല

ഉതൃട്ടാതി

ഭൂമി സംബന്ധമായ നഷ്ടങ്ങൾക്കും, ബാങ്ക് വായ്പ സംബന്ധമായ കാല താമസത്തിനും, പുതിയ ജോലി സിദ്ധി വരുവാനും, ഗൃഹനിർമ്മാണത്തിന് സർക്കാർ ആനുകൂല്യം ലഭിക്കുവാനും, രാഷ്ട്രീയ പ്രവർത്തകർക്ക് പൊതുജനങ്ങളുടെ അംഗീകാരവും, വാക്വാദങ്ങളിൽ ഏർപ്പെട്ട് തർക്കങ്ങൾ ഉണ്ടാവാനും അന്യരുടെ പ്രേരണയിൽ ബുദ്ധിമുട്ട് ഉണ്ടാവാനും, പുണ്യകർമ്മങ്ങളിൽ പങ്കാളിയാവാനും, തുടങ്ങി വച്ച സംരംഭങ്ങൾ പൂർത്തിയാക്കുവാനും, ഭൂമി വിൽക്കുവാനും, വാങ്ങുവാനും ഉള്ള അവസരങ്ങൾക്കും, വിനോദയാത്രയ്ക്കും സാധ്യത.
പരിഹാരം
അന്നപൂർണ്ണേശ്വരിക്ക് – വിളക്ക്, മാല
ഹനുമാൻ സ്വാമിക്ക് – നിവേദ്യം

രേവതി

സഹോദരീ, സഹോദരൻമാരിൽ നിന്ന് സഹായവും, വിദ്ധ്യാർത്ഥികൾക്ക് ഉന്നത വിജയവും, കൃഷിയിൽ നിന്ന് ധനലാഭവും, ഉന്നത സ്ഥാനമാനങ്ങൾക്ക് അർഹത വരുവാനും, ഗൃഹനിർമ്മാണം ധൃതഗതിയിൽ ആകുവാനും, ദാസ ഭൃത്യൻമാരിൻ നിന്ന് വിപരീത ഫലവും, തൊഴിലാളികളുമായി കലഹങ്ങളും, രാഷ്ട്രീയരംഗത്തുള്ളവർക്ക് സ്ഥാനമാനവും, സത്കീർത്തി ലഭിക്കുവാനും, അനുമോദനങ്ങളും അംഗീകാരവും ലഭിക്കുവാനും പരിശ്രമങ്ങൾ എല്ലാം ലക്ഷ്യപ്രാപ്തിയിൽ എത്തി ചേരുകയും സ്‌നേഹ സൗഹൃദ ബന്ധങ്ങളിൽ വിള്ളലുകൾക്കും സാധ്യത.
പരിഹാരം
സുബ്രഹ്മണ്യന് – കുമാരസൂക്താർച്ചന
ഭദ്രകാളിക്ക് – കടുംപായസം
സർപ്പത്തിന് – നൂറും, പാലും

കൂടുതൽ ആത്മീയ ജ്യോതിഷ വാർത്തകൾക്ക്‌

www.truthlive.news/punnyadhaara

Related Posts

Leave a Reply

Your email address will not be published. Required fields are marked *