ART & LITERATURE KERALA WOMEN

മഴത്തുള്ളി കഥാപുരസ്‌കാരം ഇ. സന്ധ്യക്ക്

മലപ്പുറം: കൊളത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മഴത്തുള്ളി പബ്ലിക്കേഷൻ ബി ആർ ഫൗണ്ടേഷനുമായി സഹകരിച്ച് ഏർപ്പെടുത്തിയ അഞ്ചാമത് മഴത്തുള്ളി കഥാ പുരസ്‌കാരത്തിന് ഇ. സന്ധ്യയുടെ ‘വയലറ്റ് ‘ എന്ന പുസ്തകം അർഹമായി.
അഷ്‌റഫ് കാവിൽ , അൻസാർ കൊളത്തൂർ, സാജിദ് മുഹമ്മദ് എന്നിവരടങ്ങിയ ജൂറിയാണ് തെരഞ്ഞെടുത്തത് .
ജൂൺ 26 ഞായർ വൈകുന്നേരം 3ന് കൊളത്തൂരിൽ മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാർ സംഗമിക്കുന്ന വേദിയിൽവെച്ച് പുരസ്‌കാരം സമർപ്പിക്കും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *