Home 2022 June
FILM BIRIYANI Second Banner SPECIAL STORY

സ്വർണ്ണചാമരം വീശിയെത്തിയ യക്ഷി

സതീഷ് കുമാർ വിശാഖപട്ടണം 1968 ജൂൺ 30 ന് തിയ്യേറ്ററുകളിൽ എത്തിയ യക്ഷി എന്ന ചലച്ചിത്രം ഇന്ന് 54 വർഷങ്ങൾ പൂർത്തിയാക്കുന്നു …. 1967ലാണ് എം ഒ ജോസഫും സുഹൃത്തായ ബത്താ സാറുംകൂടി നവജീവൻ പിക്‌ചേഴ്‌സ് എന്ന ചലച്ചിത്ര നിർമ്മാണ കമ്പനി ആരംഭിക്കുന്നത്.. ഇവരുടെ ആദ്യചിത്രമായിരുന്നു നാടൻ പ്പെണ്ണ്. നവജീവന്റെ
LOCAL NEWS MALAPPURAM

വിദ്യാർത്ഥികൾക്ക് റോഡ് സുരക്ഷാ സന്ദേശം

കോട്ടക്കൽ: അധ്യയന വർഷം ആരംഭിച്ചതോടെ, വിദ്യാർത്ഥികളുടെ സുരക്ഷിതയാത്ര ലക്ഷ്യം വച്ചും, വിദ്യാർത്ഥികളിൽ റോഡ് സുരക്ഷ സന്ദേശം നൽകുക എന്ന ലക്ഷ്യത്തൊടെയും ജെ.ആർ.സി, എസ്.പി.സി, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് കേഡറ്റുകൾ, സ്‌കൂൾ ബസ് ജീവനക്കാർ എന്നിവർക്കായി കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്‌കൂളിൽ റോഡ് സുരക്ഷ
KERALA Main Banner TOP NEWS

ഇന്ത്യയിലെ എംഎസ്എംഇകൾ ക്ലീൻ എനർജിയിലേക്ക് : ശിൽപശാല സംഘടിപ്പിച്ചു

തിരുവനന്തപുരം: സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായുള്ള (എംഎസ്എംഇ) ആഗോള ദിനത്തോടനുബന്ധിച്ച് വേൾഡ് റിസോഴ്‌സസ് ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയും(ഡബ്ലിയുആർഐഐ )ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സസ്‌റ്റൈനബിൾ കമ്യൂണിറ്റീസും (ഐഎസ്സി) ചേർന്ന് ഇന്ത്യയിലെ എസ്എംഇകൾ ക്ലീൻ എനർജിയിലേക്കു മാറുന്നതിനെകുറിച്ച് ശിൽപശാല
FILM BIRIYANI Main Banner TOP NEWS

മറക്കാനാവുമോ ലോഹിതദാസിനെ… ആ സിനിമകളെ…
ഇന്ന് ലോഹിതദാസിന്റെ ഓർമ്മദിനം

കണ്ണീർ പൂവിന്റെ കവിളിൽ തലോടി സതീഷ് കുമാർ വിശാഖപട്ടണം ഹൃദയത്തിൽ ദൈവത്തിന്റെ കയ്യൊപ്പുമായി ജനിക്കുന്നവരാണല്ലോ കലാകാരന്മാർ… ജന്മസിദ്ധമായി ലഭിച്ച സർഗ്ഗ വൈഭവത്തെ തേച്ചുമിനുക്കി കലയുടെ അല്ലെങ്കിൽ സാഹിത്യത്തിന്റെ ഗിരിശൃംഗങ്ങളിൽ ഉദയസൂര്യനെ പോലെ പ്രകാശം ചൊരിഞ്ഞു കൊണ്ടിരുന്നപ്പോൾ തനിക്കപരിചിതമായ മറ്റൊരു
FILM BIRIYANI KERALA SPECIAL STORY

ഇതിനൊക്കെ പൈസ ഇറക്കുന്നവരെ മടല് വെട്ടി അടിക്കണം; ജാക്ക് ആൻഡ് ജില്ലിനെ വിമർശിച്ച് സംവിധായിക കുഞ്ഞില മാസിലാമണി

കോഴിക്കോട്: സന്തോഷ് ശിവന്റെ സംവിധാനത്തിൽ ഒരുങ്ങി മഞ്ജു വാര്യർ പ്രധാന കഥാപാത്രമായെത്തിയ ‘ജാക്ക് ആൻഡ് ജിൽ’ കണ്ട അനുഭവം പങ്കുവയ്ക്കുകയാണ് സംവിധായിക കുഞ്ഞില മാസിലാമണി. ചിത്രം മുഴുവൻ ഇരുന്ന് താൻ കണ്ടു എന്നും അതിനു ഒരു പ്രത്യേക കഴിവ് വേണം എന്നുമാണ് കുഞ്ഞിലയുടെ പ്രതികരണം.സിനിമയ്ക്ക് വേണ്ടി
KERALA Main Banner TOP NEWS

അഡ്വ ശങ്കു ടി ദാസിന് വാഹനാപകടത്തിൽ പരിക്ക്, അപകടത്തിന് പിന്നിൽ ദുരൂഹതകൾ

മലപ്പുറം: ബി ജെ പി നേതാവും സോഷ്യൽ മീഡിയയിലെ സജീവസാന്നിദ്ധ്യവുമായ അഡ്വ ശങ്കു ടി ദാസിന് വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റു. ശങ്കു ടി ദാസ് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെ രാത്രി ചമ്രവട്ടത്തിന് സമീപം പെരുന്തല്ലൂരിൽ വെച്ചാണ് അപകടമുണ്ടായത്.പരിക്കേറ്റ ശങ്കു ടി
KERALA THIRUVANANTHAPURAM

‘പ്രകൃതി: ഭാവങ്ങൾ പ്രതിഭാസങ്ങൾ ‘ പ്രകാശനം ചെയ്തു

തിരുവനന്തപുരം: മുൻ മന്ത്രി അഡ്വ. ജോസ് തെറ്റയിൽ എഴുതിയ ‘പ്രകൃതി: ഭാവങ്ങൾ പ്രതിഭാസങ്ങൾ ‘ എന്ന പുസ്തകം മുൻ സ്പീക്കർ എം.വിജയകുമാറിന്റെ അധ്യക്ഷതയിൽ കേരള നിയമസഭാ കേംപ്ലക്‌സിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ ചേർന്ന യോഗത്തിൽ സ്പീക്കർ എം.ബി.രാജേഷ് മുൻ സ്പീക്കർ വി.എം സുധീരന് നൽകി പ്രകാശനം നിർവഹിച്ചു.
ENTE KOOTTUKAARI FILM BIRIYANI Main Banner TOP NEWS

ഗായിക മഞ്ജരിയുടെ വിവാഹം നാളെ; വിരുന്നു സത്കാരം ഭിന്നശേഷി കുരുന്നുകളോടൊപ്പം തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഗായിക മഞ്ജരി നാളെ വിവാഹിതയാകുന്നു. ബാല്യകാല സുഹൃത്തും പത്തനംതിട്ട സ്വദേശിയുമായ ജെറിനാണ് വരൻ.മസ്‌കറ്റിലെ സ്‌കൂളിൽ ഒരുമിച്ച് പഠിച്ചവരാണ് ഇരുവരും. നിലവിൽ ബെംഗളൂരുവിലെ സ്വകാര്യ കമ്ബനിയിൽ എച്ച് ആർ മാനേജരായി ജോലി ചെയ്യുകയാണ് ജെറിൻ. നാളെ തിരുവനന്തപുരത്ത് നടക്കുന്ന വിവാഹ ചടങ്ങിന് ശേഷം
FILM BIRIYANI KERALA SPECIAL STORY THIRUVANANTHAPURAM

പ്രേംനസീർ സുഹൃത് സമിതിയുടെ
അഭിനയ ക്ഷണം
സ്വീകരിച്ച് വീണ്ടും ജഗതി, കൂടെ മകനും

തിരുവനന്തപുരം: മലയാള സിനിമയിലെ മഹാപ്രതിഭ ജഗതി ശ്രീകുമാർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് വീണ്ടും സിനിമയിലേക്ക്. സി.ബി.ഐ. അഞ്ചാം ഭാഗത്തിലെ ജഗതിയുടെ തിരിച്ച് വരവ് കലാകേരളം സ്വീകരിച്ചവയാണ്. പ്രേംനസീർ സുഹൃത് സമിതിയുടെ രണ്ടാമത് ചിത്രത്തിലാണ് ജഗതി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൂടെ
KOZHIKODE TOP NEWS

ഇലക്ട്രിക് പോസ്റ്റ് മാറ്റുന്നതിനിടെ മറിഞ്ഞ് ബൈക്കിന് മേൽ വീണു; പിന്നിലിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: നടുവട്ടത്ത് വൈദ്യുതി പോസ്റ്റ് മറിഞ്ഞുവീണു ബൈക്ക് യാത്രക്കാരൻ മരിച്ചു. ബേപ്പൂർ സ്വദേശി അർജുനാണ് മരിച്ചത്. 22 വയസായിരുന്നു. കെഎസ്ഇബി കരാർ ജീവനക്കാർ ഉപയോഗശൂന്യമായ പോസ്റ്റ് മാറ്റുന്നതിനിടെയായിരുന്നു അപകടം.പോസ്റ്റ് മാറ്റുന്നതിനിടെ റോഡിലേക്ക് വീഴുകയായിരുന്നു. ബൈക്കിന് പിന്നിൽ സഞ്ചരിച്ച