KERALA Main Banner TOP NEWS

പാത ഇരട്ടിപ്പിക്കൽ; ജനശതാബ്ദിയും പരശുറാമും റദ്ദാക്കി; വലഞ്ഞ് യാത്രക്കാർ

കോട്ടയം: കോട്ടയം ചിങ്ങവനം റെയിൽപ്പാത ഇരട്ടിപ്പിക്കൽ ജോലികൾക്കായി മലബാറിലെ ട്രെയിനുകൾ റദ്ദാക്കിയതോടെ യാത്രക്കാർ ദുരിതത്തിൽ.
പരശുറാം എക്‌സ്പ്രസും ജനശതാബ്ദിയും കൂടി ഇന്ന് മുതൽ റദ്ദാക്കി.
റെയിൽപ്പാത ഇരട്ടിപ്പിക്കുന്നതിന്റെ പേരിൽ ഇത്രയും ട്രെയിനുകൾ പൂർണമായും റദ്ദാക്കേണ്ടതിന്റെ ആവശ്യമെന്തെന്നാണ് യാത്രക്കാരുടെ ചോദ്യം. ഷൊർണൂർ വരെയെങ്കിലും ട്രെയിൻ ഓടിക്കണം എന്നാണ് യാത്രക്കാരുടെ ആവശ്യം. മംഗളൂരുവിൽ നിന്ന് നാഗർകോവിലേക്ക് പോവുന്ന പരശുറാം എക്‌സ്പ്രസ് നാളെ മുതൽ 28 വരെയും നാഗർകോവിൽ മംഗളൂരു പരശുറാം മറ്റന്നാൾ മുതൽ 29 വരെയുമാണ് റദ്ദാക്കിയത്.
കണ്ണൂർ, തിരുവനന്തപുരം ജനശതാബ്ദി, തിരുവനന്തപുരം വേണാട് എക്‌സ്പ്രസ് തുടങ്ങിയവയും ററദ്ദാക്കിയിരുന്നു. ഷൊർണൂരിനും മംഗളൂരുവിനും ഇടയിൽ പരശുറാം എക്‌സ്പ്രസും കണ്ണൂർ എറണാകുളം റൂട്ടിൽ മാത്രമായി ജനശതാബ്ദിയും ഓടിച്ച് ട്രെയിൻ ക്രമീകരണം വേണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു. പൂർണമായും റദ്ദാക്കിയിരുന്ന സെക്കന്തരാബാദ് തിരുവനന്തപുരം ശബരി എക്‌സ്പ്രസ് ഷൊർണൂർ വരെ ഓടിക്കാൻ റെയിൽവേ തീരുമാനിച്ചിട്ടുണ്ട്.

കെ.എസ്.എഫ്.ഇ കേരളീയർ നെഞ്ചിലേറ്റിയ മൾട്ടി ഡിവിഷൻ ചിട്ടി

KSFE ക്യാൻവാസിങ് AGENT
PK SATHYAN
Mob: 9846798428 7736985709, 9745877726

ഒരു സന്തോഷവാർത്ത
KSFE ചിട്ടിയിൽ ഏപ്രിൽ മുതൽ ജൂൺ വരെ ചേരുന്നവർക്കു നറുക്കെടുപ്പിലൂടെ
സ്വർണം സമ്മാനം

ഒന്നാം സമ്മാനം 25പവനോ അല്ലങ്കിൽ 10ലക്ഷം രൂപ രണ്ടാം സമ്മാനം 5 പവനോ 2ലക്ഷം രൂപയോലഭിക്കുന്നതാണ് . KSFE അത്തോളി ബ്രാഞ്ച് ഈ മാസം തുടങ്ങുന്ന 30ലക്ഷത്തിന്റെ 60 മാസ ചിട്ടിയിൽ ആദ്യ അടവ് 50000രൂപയും രണ്ടാമത്തെ അടവ് മുതൽ നറുക്ക് തീരുന്നതു വരെ 37500രൂപയുമായിരിക്കും അടക്കേണ്ടത്. ലാഭകരമായ ഒരു ചിട്ടിയാണിത്. 2 മാസമായാൽ 15 ലക്ഷം രൂപ ലോൺ ലഭിക്കുന്നതാണ് . CALL 9846798428 7736985709

KSFE WEST HILL BRANCH ഉടൻ തുടങ്ങുന്ന10ലക്ഷത്തിന്റെ 50മാസ ചിട്ടിയിൽ ചിട്ടിയിൽ ആദ്യ അടവ് 20000രൂപയും രണ്ടാമത്തെ അടവ് മുതൽ നറുക്ക് തീരുന്നതുവരെ 15000രൂപയുമായിരിക്കും ഇതിൽ 10ലക്ഷം രൂപ ലോൺ ആയി ലഭിക്കുന്നതാണ്

KSFE NARIKKUNI ബ്രാഞ്ചിൽ 30ലക്ഷം രൂപയുടെ 30മാസത്തെ ചിട്ടി ഉടൻ തുടങ്ങുന്നതാണ് ഈ ചിട്ടിയിൽ ആദ്യ അടവ് 1ലക്ഷം രൂപയും രണ്ടാമത്തെ അടവ് മുതൽ നറുക്ക് തീരുന്നതുവരെ 75000രൂപയുമായിക്കും അടക്കേണ്ടത് ഈ ബ്രാഞ്ചിൽ തന്നെയുള്ള മറ്റൊരു ചിട്ടിയാണ് 20ലക്ഷത്തിന്റെ 40മാസ ചിട്ടി ആദ്യ അടവ് 50000 രൂപയും രണ്ടാമത്തെ അടവ് മുതൽ നറുക്ക് തീരുന്നതു വരെ 37500രൂപയും ആയിരിക്കും അടക്കേണ്ടത്

KSFE അത്തോളി ബ്രാഞ്ചിൽ 30ലക്ഷം രൂപയുടെ 60മാസത്തെ മെഗാ ചിട്ടി ഉടൻ തുടങ്ങുന്നതാണ് ഈ ചിട്ടിയിൽ ആദ്യ അടവ് 50000രൂപയും രണ്ടാമത്തെ അടവ് മുതൽ നറുക്ക് തീരുന്നതുവരെ 37500രൂപയും ആയിരിക്കും അടക്കേണ്ടത്. ചിട്ടി വേണ്ടവർ ഉടൻ വിളിക്കുക 9846798428, 7736985709, 9745877726

ഉള്ളിയേരി ബ്രാഞ്ചിൽ 5000രൂപ 60മാസത്തെ 3 ലക്ഷത്തിന്റെ ചിട്ടി ഉടനെ ആരംഭിക്കും.

KSFE കൊയിലാണ്ടി ബ്രാഞ്ചിൽ 50ലക്ഷം രൂപയുടെ 50മാസത്തെ ചിട്ടി ഉടൻ ആരംഭിക്കുന്നതാണ് ഈ ചിട്ടിയിൽ ആദ്യ അടവ് 1ലക്ഷം രൂപയും രണ്ടാമത്തെ അടവ് മുതൽ നറുക്ക് തീരുന്നത് വരെ 75000രൂപയുമായിരിക്കും അടക്കണ്ടത് KSFE ബാലുശ്ശേരി ബ്രാഞ്ചിൽ 18ലക്ഷത്തിന്റെ മൾട്ടി ഡിവിഷൻ ചിട്ടി ഉടനടി ആരംഭിക്കുന്നതാണ് ഈ ചിട്ടിയിൽ ആദ്യ അടവ് 15000രൂപയും രണ്ടാമത്തെ അടവ് മുതൽ നറുക്ക് തീരുന്നതു വരെ 11063 രൂപയും ആയിരിക്കും എല്ലാ മാസവും ഒരാൾക്ക് 17ലക്ഷത്തി 10000രൂപ കൊടുക്കുന്നതായിരിക്കും ഈ ചിട്ടിയിൽ എല്ലാ മാസവും 3ലേലവും ഉണ്ടായിരിക്കുന്നതാണ് കൂടാതെ സ്വർണ സമ്മാനവും KSFE അത്തോളി ബ്രാഞ്ച് ഉടൻ തുടങ്ങുന്ന ചിട്ടിയാണ് 10ലക്ഷത്തിന്റെ മൾട്ടി ഡിവിഷൻ ചിട്ടി ഈ ചിട്ടിയിൽ ആദ്യ അടവ് 10000രൂപയും രണ്ടാമത്തെ അടവ് മുതൽ നറുക്ക് തീരുന്നതുവരെ 7750രൂപയും ആയിരിക്കും ഈ ചിട്ടിയിൽ ഒരു നറുക്കും 3ലേലവും ഉണ്ടായിരിക്കുന്നതാണ് കൊയിലാണ്ടി സെക്കന്റ് ബ്രാഞ്ചിൽ 10ലക്ഷത്തിന്റെ 40മാസത്തെ ചിട്ടി ഉടൻ തുടങ്ങുന്നതായിരിക്കും ഈ ചിട്ടി വേണ്ടവർ ഉടൻ വിളിക്കുക ??9846798428 7736985709, 9745877726.

KSFE ബാലുശേരി ബ്രാഞ്ചിൽ 5 ലക്ഷത്തിന്റെ 50 മാസത്തെ ചിട്ടിയിൽ ആദ്യ അടവ് 10000രൂപയും രണ്ടാമത്തെ അടവ് മുതൽ നറുക്ക് തീരുന്നതുവരെ 7500രൂപയുമായിരിക്കുംഈ മാസാവസാനം ചിട്ടി തുടങ്ങും.

KSFE കല്ലായി റോഡ് ബ്രാഞ്ചിൽ ഉടൻ തുടങ്ങുന്ന ചിട്ടിയാണ് 18 ലക്ഷത്തിന്റെ മൾട്ടി ഡിവിഷൻ ചിട്ടി ഈ ചിട്ടിയിൽ ആദ്യ അടവ്15000 രൂപയും രണ്ടാമത്തെ അടവ് മുതൽ നറുക്ക് തീരുന്നതുവരെ11063 രൂപയുമായിരിക്കും അടക്കേണ്ടത് ഈ ചിട്ടിയിൽ എല്ലാമാസവും പതിനേഴു ലക്ഷത്തി പതിനായിരം രൂപയുടെ ഒരു നറുക്ക് ഉണ്ടായിരിക്കുന്നതാണ്ബാക്കി 3 ലേല നറുക്കും ഉണ്ടായിരിക്കുന്നതാണ് KSFE LOAN UNIT BRANCH KALLAYI ROAD CALICUT ആരംഭിക്കുന്ന 20 ലക്ഷത്തിന്റെ 100 മാസ മൾട്ടി ഡിവിഷൻ ചിട്ടിയിൽ ആദ്യ അടവ് 20000രൂപയും രണ്ടാമത്തെ അടവ് മുതൽ നറുക്ക് തീരുന്നതു വരെ 15500 രൂപയുമായിരിക്കും അടക്കേണ്ടത് .

KSFE കൊയിലാണ്ടി രണ്ടാം ബ്രാഞ്ച് ഉടൻ തുടങ്ങുന്ന 10ലക്ഷത്തിന്റെ മൾട്ടി ഡിവിഷൻ ചിട്ടിയിൽ ആദ്യ അടവ് 10000 രൂപയും രണ്ടാമത്തെ അടവ് മുതൽ നറുക് തീരുന്നത് വരെ 7750രൂപയുമായിരിക്കും മെയിൻ നറുക് കിട്ടുന്നവർക്കു 950000രൂപ കൊടുക്കുന്നതായിരിക്കും 2ഉം 3ഉം 4ഉം ലേലത്തിൽ നറുക്ക് ആണെങ്കിൽ 650000രൂപയായിരിക്കും ലഭിക്കുക ചിട്ടി വേണ്ടവർ ഉടനടി മുകളിൽ കൊടുത്ത മൊബൈൽ നമ്പറിൽ ബന്ധപെടുക

KSFE ഉള്ളിയേരി ബ്രാഞ്ച് ഉടൻ തുടങ്ങുന്ന ചിട്ടികൾ താഴെ കാണുന്നവയാണ്.
3 ലക്ഷത്തിന്റെ 60 മാസ ചിട്ടിയിൽ ആദ്യ അടവ് 5000 രൂപയും രണ്ടാമത്തെ അടവ് മുതൽ നറുക്ക് തീരുന്നതുവരെ 3750 രൂപയുമായിരിക്കും. ഉള്ളിയേരി ബ്രാഞ്ച് 8ലക്ഷത്തിന്റെ മൾട്ടി ഡിവിഷൻ ചിട്ടി ഉടനടി തുടങ്ങുന്നതായിരിക്കും.ഈ ചിട്ടിയിയിൽ ആദ്യ അടവ് 8000 രൂപ ആയിരിക്കും. കൂടുതൽ വിവരങ്ങൾ അറിയാനും ചിട്ടിയിൽ ചേരാനും വിളിക്കുക മൊബൈൽ നമ്പർ 9846798428, 7736985700, 9745877726

Related Posts

Leave a Reply

Your email address will not be published. Required fields are marked *