തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞിരുന്ന മുൻ എം.എൽ.എ പി.സി. ജോർജ് ജയിലിൽനിന്ന് പുറത്തിറങ്ങി.ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെയാണ് പൂജപ്പുര സെൻട്രൽ ജയിലിൽനിന്ന് ഇന്ന് വൈകീട്ട് പുറത്തിറങ്ങിയത്.തന്നെ ജയിലിലാക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ കളി ആണെന്ന് പി.സി. ജോർജ്
Month: May 2022
കൊൽക്കത്ത: ബംഗാളി നടിയും മോഡലുമായ ബിദിഷ ദേ മജുദാറിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ബിദിഷയുടെ സുഹൃത്തും ബംഗാളി മോഡലുമായ മഞ്ജുഷ നിയോഗിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.കൊൽക്കത്തയിലെ പാട്ടുലിയിലെ വസതിയിൽ ഇന്ന് രാവിലെയാണ് തൂങ്ങിമരിച്ച നിലയിലാണ് മഞ്ജുഷയെ കണ്ടെത്തിയത്. ബിദിഷയും മഞ്ജുഷയും ഒരുമിച്ച്
ശ്രീനഗർ: ലഡാക്കിൽ സൈനിക വാഹനം ഷ്യോക് നദിയിലേക്ക് മറിഞ്ഞ് ഒരു മലയാളി സൈനികൻ ഉൾപ്പെടെ ഏഴ് പേർ മരിച്ചു.മലപ്പുറം സ്വദേശി ലാൻസ് ഹവീൽദാർ മുഹമ്മദ് സജലാണ് (41) മരിച്ച മലയാളി സൈനികൻ.ഇന്ത്യ പാക് അതിർത്തിയിലെ തുർതുക് സെക്ടറിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് ഷ്യോക്
സിംഗപ്പൂർ: മൂത്രത്തിൽ നിന്നുണ്ടാക്കിയ ബിയറിന് വൻ സ്വീകാര്യത. സിംഗപ്പൂരിലെ ബാറുകളിലും മദ്യഷോപ്പുകളിലുമെല്ലാം ഈ ബിയറിന് ഇപ്പോൾ ആവശ്യക്കാർ ഏറെയാണ്.ന്യൂബ്രൂ എന്ന പേരിലാണ് അവിടെ ബിയർ വിപണിയിലിറക്കിയത്. സംഭവം രുചിച്ചവരെല്ലാം ഗംഭീരമാണെന്ന് പറഞ്ഞിരിക്കുന്നതായി ബിബിസിയും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
തിരുവനന്തപുരം: 52ാ മത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ‘ആർക്കറിയാം’എന്ന ചിത്രത്തിന് ബിജു മേനോനും ‘നായാട്ട്’ എന്ന ചിത്രത്തിന് ജോജു ജോർജും ആണ് മികച്ച നടനുള്ള അവാർഡ് പങ്കിട്ടത്.ഭൂതകാലം എന്ന സിനിമയിലെ പ്രകടനത്തിന് രേവതി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. ജോജി
കോഴിക്കോട്: പേരാമ്പ്രയ്ക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന ചാരുപറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിലേക്ക് ദർശനത്തിനായി വരുന്ന ഭക്തരെ ചില തല്പര കക്ഷികൾ നിയമത്തെ വെല്ലുവിളിച്ച് കൊണ്ട് തടയുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇനിയും ഈ രീതി തുടർന്നാൽ ഹനുമാൻ സേന വിശ്വാസികളെ സംഘടിപ്പിച്ചുകൊണ്ട് ആചാര സംരക്ഷണത്തിന്
തിരുവനന്തപുരം: കൃപ ചാരിറ്റിയിലെ മികച്ച മാധ്യമ പ്രവർത്തകനുള്ള പുരസ്‌കാരം ദുബായിലെ പ്രമുഖ മാധ്യമ പ്രവർത്തകനും എം സ്‌ക്വയർ മീഡിയയുടെ മാനേജിങ് ഡയറക്ടറുമായ ഫിറോഷ അസീസിന് നൽകാൻ തീരുമാനിച്ചതായി പ്രസിഡന്റ് ഹാജി എ എം ബദറുദ്ധീൻ മൗലവി അറിയിച്ചു. 11111 രൂപയും പ്രശസ്തിപത്രവും പൊന്നാടയും അടങ്ങുന്ന പുരസ്‌കാരം
കടുത്തുരുത്തി: ഗൂഗിൾ മാപ്പ് നോക്കി വാഹനമോടിച്ച് എത്തിയ സംഘം വീണത് തോട്ടിലേക്ക്. നാട്ടുകാർ ഇടപെട്ടതിനെ തുടർന്ന്് വലിയൊരു അപകടത്തിൽനിന്നും രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ കുറുപ്പന്തറ കടവിലാണ് സംഭവം.കർണാടക സ്വദേശികളായ കുടുംബമാണ് കാറിലുണ്ടായിരുന്നത്. മൂന്നാറിൽനിന്നു ആലപ്പുഴയിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് മൂന്നര രൂപയാണ് കൂട്ടിയത്. കൊച്ചിയിൽ 1010 രൂപയാണ് നിലവിൽ സിലിണ്ടർ വില.മേയ് ഏഴിനായിരുന്നു പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ചത്. 50 രൂപയാണ് അന്ന് വർധിപ്പിച്ചത്.
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമർശത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരന് എതിരെ കേസെടുത്തു.ഐപിസി 153 വകുപ്പ് പ്രകാരം വിദ്വേഷ പ്രസംഗത്തിനാണ് കേസെടുത്തത്.പ്രാദേശിക ഡിവൈഎഫ്ഐ നേതാവിന്റെ പരാതിയിലാണ് പാലാരിവട്ടം പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി പരാതി നൽകിയ ഡിവൈഎഫ്ഐ