KERALA OBITURY THIRUVANANTHAPURAM

വി. സഹദേവൻ അന്തരിച്ചു

മലയിൻകീഴ് : മാറനല്ലൂർ കൂവളശ്ശേരി ലക്ഷ്മി നിവാസിൽ വി.സഹദേവൻ (70)നിര്യാതനായി. ഭാര്യ : സി.വി. പ്രേമകുമാരി. മക്കൾ :
അഭിനാഷ്.എസ്.ദേവ് (ഇൻഡിഗോ എയർലൈൻസ്), ആരതി. എസ്. ദേവ് (കണ്ടല സഹകരണ ആശുപത്രി
ജനറൽ മാനേജർ). മരുമക്കൾ : ജെ.എസ്.ആശ, പി.വൈ. കിഷോർ. സംസ്‌കാരം : ഇന്ന് (30/04/2022) രാവിലെ 8 ന് മാറനല്ലൂർ ആത്മനിദ്രാലയം വൈദ്യുതി ശ്മശാനത്തിൽ.സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30 ന്.ഫോൺ : 9495121121.

Related Posts

Leave a Reply

Your email address will not be published. Required fields are marked *