THIRUVANANTHAPURAM

ഗോത്ര കലാപ്രദർശന മേളയിൽ വിദ്യാർഥികൾക്കൊപ്പം പാട്ടുപാടി പട്ടം സനിത്ത്

തിരുവനന്തപുരം: ഗോത്ര കലാപ്രദർശനം മേളയിൽ താരമായി പിന്നണിഗായകൻ പട്ടം സനിത്ത്. കേരള സർക്കാർ പട്ടികവർഗ്ഗ വകുപ്പ് വിജെടി ഹാളിൽ സംഘടിപ്പിച്ച ‘അഗസ്ത്യ’ 2022ലാണ് ഗാനം ആലപിച്ച് പട്ടം സനിത്ത് താരമായത്. പട്ടം സനിത്ത് പ്രമുഖ ബാങ്കിലെ മാനേജർ ആണ് ചടങ്ങ് വി കെ പ്രശാന്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. ‘കുറിവരച്ചാലും കുറിരിശുവരാചാലും കുമ്പിട്ടു നിസ്‌കരിച്ചാലും’ എന്നൊരു മനോഹരമായ ഗാനമാണ് പട്ടം സനിത്ത് ആലപിച്ചത്. നിറഞ്ഞ സദസ്സ് കരഘോഷത്തോടെയാണ് ഈ ഗാനം സ്വീകരിച്ചത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *