Home 2022 April
KERALA OBITURY THIRUVANANTHAPURAM

വി. സഹദേവൻ അന്തരിച്ചു

മലയിൻകീഴ് : മാറനല്ലൂർ കൂവളശ്ശേരി ലക്ഷ്മി നിവാസിൽ വി.സഹദേവൻ (70)നിര്യാതനായി. ഭാര്യ : സി.വി. പ്രേമകുമാരി. മക്കൾ :അഭിനാഷ്.എസ്.ദേവ് (ഇൻഡിഗോ എയർലൈൻസ്), ആരതി. എസ്. ദേവ് (കണ്ടല സഹകരണ ആശുപത്രിജനറൽ മാനേജർ). മരുമക്കൾ : ജെ.എസ്.ആശ, പി.വൈ. കിഷോർ. സംസ്‌കാരം : ഇന്ന് (30/04/2022) രാവിലെ 8 ന് മാറനല്ലൂർ
FILM BIRIYANI KERALA Main Banner TOP NEWS

തിരക്കഥാകൃത്ത് ജോൺപോൾ അന്തരിച്ചു

കൊച്ചി: പ്രശസ്ത തിരക്കഥാകൃത്തും സാഹിത്യ സാംസ്‌കാരിക പ്രവർത്തകനും പ്രഭാഷകനുമായ ജോൺപോൾ (71) അന്തരിച്ചു.കൊച്ചിയിലെ സ്വകര്യ ആശുപത്രിയിലായിരുന്നു അന്ത്യം.സ്‌കൂൾ അധ്യാപകനായിരുന്ന പുതുശ്ശേരി പി.വി പൗലോസിന്റെയും റബേക്കയുടെയും അഞ്ചുമക്കളിൽ നാലാമനായി 1950 ഒക്ടോബർ 29ന് എറണാകുളത്താണ് ജോൺ പോളിന്റെ ജനനം.
FILM BIRIYANI KERALA Main Banner SPECIAL STORY

സന്ധ്യക്കെന്തിന് സിന്ദൂരം

സതീഷ്‌കുമാർ വിശാഖപട്ടണം പ്രകൃതിയിലെ മഹാത്ഭുതങ്ങളാണല്ലോ രാവും പകലും…. 12 മണിക്കൂർ നീണ്ടുനിൽക്കുന്ന പകലിനു ശേഷം മന്ദം മന്ദം രാത്രി വന്നണയുന്നു. പകലിന്റെ അവസാനത്തിനും രാത്രിയുടെ ആരംഭത്തിനുമിടയിലെ ഏതാനും സുരഭിലനിമിഷങ്ങൾ ….ആ സുന്ദര നിമിഷങ്ങളെ നമ്മൾ‘ സായംസന്ധ്യ ‘എന്ന ഓമനപ്പേരിട്ടാണല്ലോ
KERALA Main Banner TOP NEWS

ജോയ്‌സനയുടെ പിതാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജി തള്ളി;
തന്നെയാരും തടഞ്ഞു വെച്ചിട്ടില്ല, ഷെജിനൊപ്പം പോകണമെന്ന് ജോയ്‌സന കോടതിയിൽ

കൊച്ചി: കോടഞ്ചേരിയിലെ മിശ്രവിവാഹവുമായി ബന്ധപ്പെട്ട് യുവതിയുടെ പിതാവ് നൽകിയ ഹേബിയസ് കോർപസ് ഹർജി ഹൈക്കോടതി തള്ളി.ഭർത്താവ് ഷെജിനൊപ്പം പോകമെന്ന് കോടതിയൽ ജോയ്സന വ്യക്തമാക്കിയതോടെയാണ് ഹൈക്കോടതി ഹർജി തീർപ്പു കൽപ്പിച്ചത്. തന്നെയാരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്ന് ജോയ്സന പറഞ്ഞു. ഇതോടെ സ്വന്തമായി
KERALA Main Banner TOP NEWS

ഹനുമാൻ ജയന്തി ആഘോഷിച്ചു

കോഴിക്കോട്: ഹനുമാൻ സേന കേന്ദ്ര കാര്യാലയത്തിൽ വെച്ച് ഹനുമാൻ ജയന്തിയോട് അനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ചടങ്ങിൽ ഹനുമാൻ ചാലീസ പാരായണവും അഖണ്ഡനാമ യഞ്ജവും ഹനുമാൻ ചാലിസ വിതരണം, നിർധന കുടുബങ്ങൾക്ക് ഭക്ഷ്യ കിറ്റ്, വസ്ത്ര വിതരണം, ക്യൻസർ രോഗികൾക്ക് ചികിത്സ ഫണ്ട് വിതരണം എന്നിവ
KERALA Main Banner TOP NEWS

തീപ്പെട്ടിക്കമ്പനികളുടെ നിലനില്പിന് സർക്കാർ ഇടപെടണം;
തീപ്പെട്ടിക്കമ്പനികൾ അടച്ചിടുന്നു

ഫറോക്ക്: സംസ്ഥാനത്തെ മുഴുവൻ തീപ്പെട്ടിക്കമ്പനികളും ഇന്ന് മുതൽ 20ാം തീയതി വരെ അടച്ചിടാൻ കേരള സ്റ്റേറ്റ് മാച്ച് സ്പ്‌ളിന്റ്‌സ് ആൻഡ് വിനിയേഴ്‌സ് മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ തീരുമാനിച്ചു. കുടിൽവ്യവസായമായ തീപ്പെട്ടിക്കമ്പനികളുടെ നിലനിൽപ്പിന് സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്.
FILM BIRIYANI KERALA SPECIAL STORY

മലയാളസിനിമ പിക്‌നിക്കിന് പോയിട്ട് 47 വർഷം; ചുണ്ടിലിപ്പോഴും കസ്തൂരി മണക്കുന്ന കാറ്റും വാൽക്കണ്ണെഴുതി വനപൂഷ്പം ചൂടിയ വൈശാഖരാത്രിയും

സതീഷ് കുമാർ വിശാഖപട്ടണം എഴുപതുകളിൽ മലയാള സിനിമയ്ക്ക് ചില പ്രത്യേക സമവാക്യങ്ങൾ ഉണ്ടായിരുന്നു. പകലന്തിയോളം പണിയെടുത്ത് മനസ്സും ശരീരവും ക്ഷീണിച്ചു വരുന്നവരെ തൃപ്തിപ്പെടുത്തുന്ന തരത്തിൽ രണ്ടരമണിക്കൂർ മാനസികോല്ലാസം നൽകുന്നതായിരിക്കണം സിനിമ എന്ന്ചിന്തിച്ചവരായിരുന്നു അന്ന് കൂടുതലും. പാട്ടും നൃത്തവും
KERALA

ജീവകാരുണ്യപ്രവർത്തകനായ അബ്ദുൾ സലീമിനെ ഡോ. ബോബി ചെമ്മണ്ണൂർ പൊന്നാടയണിയിച്ച് ആദരിച്ചു

ചെന്ത്രാപ്പിന്നി: കോഴിക്കോട് സദയം ചാരിറ്റബിൾ ട്രസ്റ്റിന്റെ ബോച്ചേ (ഡോ. ബോബി ചെമ്മണൂർ) ജീവകാരുണ്യ പ്രവർത്തക അവാർഡിനർഹനായ ചെന്ത്രാപ്പിന്നി സ്വദേശി നെടിയപറമ്പിൽ അബ്ദുൾ സലിമിനെ ഡോ. ബോബി ചെമ്മണ്ണൂർ പൊന്നാട അണിയിച്ച് ആദരിച്ചു. ഇന്നലെ വൈകീട്ട് കോഴിക്കോട് ഹോട്ടൽ കിങ്ങ് ഫോർട്ടിൽ നടന്ന അവാർഡ് സമർപ്പണ
KERALA TOP NEWS

രാജാവിന്റെ കാർ ഇനി യൂസഫലിക്ക് സ്വന്തം

തിരുവനന്തപുരം: തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ അനുജനും മുതിർന്ന രാജകുടുംബംഗവുമായ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ ഏറ്റവും പ്രിയപ്പെട്ട 1955 മോഡൽ മെഴ്‌സിഡെസ് ബെൻസ് 180 ടി ഇനി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിക്ക് സ്വന്തം.ഒരിക്കൽ അബുദാബിയിൽ
THIRUVANANTHAPURAM

ഗോത്ര കലാപ്രദർശന മേളയിൽ വിദ്യാർഥികൾക്കൊപ്പം പാട്ടുപാടി പട്ടം സനിത്ത്

തിരുവനന്തപുരം: ഗോത്ര കലാപ്രദർശനം മേളയിൽ താരമായി പിന്നണിഗായകൻ പട്ടം സനിത്ത്. കേരള സർക്കാർ പട്ടികവർഗ്ഗ വകുപ്പ് വിജെടി ഹാളിൽ സംഘടിപ്പിച്ച ‘അഗസ്ത്യ’ 2022ലാണ് ഗാനം ആലപിച്ച് പട്ടം സനിത്ത് താരമായത്. പട്ടം സനിത്ത് പ്രമുഖ ബാങ്കിലെ മാനേജർ ആണ് ചടങ്ങ് വി കെ പ്രശാന്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു.