പ്രിയദർശിനി സാംസ്‌കാരിക കൂട്ടായ്മ

പൂവാർ: പ്രിയദർശിനി സാംസ്‌കാരിക കൂട്ടായ്മയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ സി.കെ. വൽസലകുമാർ ഉദ്ഘാടനം ചെയ്തു.സം സംഘടനയുടെ രക്ഷാധികാരി അജിത് അദ്ധ്യക്ഷനായിരുന്നു. റിട്ട. സൂപ്രണ്ട് ഓഫ് പോലീസ് എസ്.രാജേന്ദ്രൻ ഐ.പി.എസ് മുഖ്യ പ്രഭാഷണ o നടത്തി.പൊൻ വിള സർവ്വീസ് സഹകരണ ബാങ്ക് പ്രസി.എസ്.റാബി, സംഘടനാ ചെയർമാൻ പി.കെ.സാംദേവ്, സെക്രട്ടറി വി.സാജൻ, ട്രഷറർ വി.സുനിൽകുമാർ, സാംസ്‌കാരിക പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
