Home 2022 March
FILM BIRIYANI KERALA Main Banner SPECIAL STORY

വെടിമരുന്ന് നിറച്ച തിരക്കഥകൾ ഓർമ്മയിലിപ്പോഴും…ടി. ദാമോദരൻമാഷില്ലാത്ത പത്തു വർഷം

സതീഷ് കുമാർ വിശാഖപട്ടണം ( പാട്ടോർമ്മകൾ ) 1980 – കളാണ് മലയാളത്തിലെ രാഷ്ട്രീയ സിനിമകളുടെ സുവർണ്ണകാലമായി അറിയപ്പെടുന്നത്. പത്രങ്ങളിലൂടെ വായിച്ചും ടിവി ചാനലുകളിലൂടെ കണ്ടും നമ്മുടെ മനസ്സിൽ അമർഷവും നൊമ്പരവും പ്രതിഷേധവും സൃഷ്ടിച്ച രാഷ്ട്രീയ നാടകങ്ങൾക്കും സമകാലിക സംഭവങ്ങൾക്കും ചലച്ചിത്ര ഭാഷ്യങ്ങൾ
KERALA THIRUVANANTHAPURAM

ഭാരതീയം: നിംസ് സൗജന്യ മെഡിക്കൽ ക്യാമ്പുകൾക്ക് തുടക്കം

തിരുവനന്തപുരം: ഭാരതീയം ട്രസ്റ്റും നിംസ് മെഡിസിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പുകൾക്ക് തുടക്കമായി. ആതുരസേവന രംഗത്ത് പുതിയ കാൽവെയ്പ്പുമായി മുട്ടത്തറ പൊന്നറ സ്‌കൂളിൽ നടന്ന ക്യാമ്പ് നിംസ് മെഡിസിറ്റി ചെയർമാൻ ഫൈസൽ ഖാൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ കരമന ജയൻ
KERALA Second Banner SPECIAL STORY

ഞായറാഴ്ച പ്രധാനമന്ത്രി പറഞ്ഞത്
ശ്രീ’മൻ കി ബാത്ത് ‘

കൂവപ്പടി ജി. ഹരികുമാർ ആലുവ: വൃക്ഷലതാദികളും പക്ഷിമൃഗാദികളും മനുഷ്യനും ചേരുന്ന പ്രകൃതിയൊരുക്കുന്ന വിസ്മയലോകത്ത് ശ്രീമൻ നാരായണൻ ചേട്ടൻ തികഞ്ഞൊരു സാത്വികനായി, ഗാന്ധിയനായി ജീവിക്കുകയാണ്. മണ്ണും മനുഷ്യനും തമ്മിലുള്ള ലയം അദ്ദേഹം ആസ്വദിക്കുന്നു. ഭാവനാത്മകമായ കാഴ്ചപ്പാടുകളുള്ള എറണാകുളം ആലുവ മുപ്പത്തടം
FILM BIRIYANI KERALA Main Banner Rainbow SPECIAL STORY

ബിഗ് ബോസ് സീസൺ ഫോറിലെ മത്സരാർത്ഥികൾ ഇവർ;
ഇനി സംഗതി കളറാകും

കൊച്ചി: ബിഗ് ബോസ് സീസൺ ഫോറിന് ഇന്നലെ രാജകീയമായ തുടക്കം. ഏഷ്യാനെറ്റിലെ ഈ ജനപ്രിയ റിയാലിറ്റി ഷോയിൽ ഇത്തവണയും മോഹൻലാൽ തന്നെയാണ് അവതരാകനായി എത്തിയത്. ടെലിവിഷൻ രംഗത്തും മോഡലിങ് രംഗത്തും തിളങ്ങി നിൽക്കുന്നവരുൾപ്പടെ താരസമ്പന്നമാ്ണ് ഇത്തവണത്തെ മത്സരാർത്ഥികൾ. അവർ ആരൊക്കെയാണെന്ന് അറിയാം. നവീൻ അറയ്ക്കൽ
KERALA TOP NEWS

സ്വകാര്യ ബസ് സമരം പിൻവലിച്ചു

തിരുവനന്തപുരം: സ്വകാര്യ ബസ് സമരം പിൻവലിച്ചു. മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്കു ശേഷമാണ് തീരുമാനം. നിരക്ക് കൂട്ടാൻ മുഖ്യമന്ത്രി സമ്മതിച്ചതോടെയാണ് നാലു ദിവസമായി നടത്തി വന്ന സമരം പിൻവലിക്കാൻ ബസ് ഉടമകൾ തയ്യാറായത്.ഇന്നു രാവിലെ 9 മണിക്ക് സെക്രട്ടറിയേറ്റിൽ വച്ചാണ് മുഖ്യമന്ത്രിയും ഗതാഗത വകുപ്പ്
KERALA TOP NEWS

ഉപാസന ആഗോള നിലവാരത്തിൽ ഉയരുന്നത് ആരോഗ്യ മേഖലയുടെ വളർച്ച : കെ.എൻ ബാലഗോപാൽ

കൊല്ലം : കേരളത്തിന്റെ ആരോഗ്യ മേഖലയിലെ സജീവ സാന്നിധ്യമായ കൊല്ലം ഉപാസന ഹോസ്പിറ്റൽ സേവനത്തിന്റെ അഞ്ചാം പതിറ്റാണ്ടിൽ എത്തിയത് പ്രമാണിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന സിൽവർ ജുബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ധനകാര്യ മന്ത്രി കെ. എൻ ബാലഗോപാൽ ഭദ്രദീപം കൊളുത്തി നിർവഹിച്ചു. ആതുര സേവന രംഗത്ത് ആഗോള വ്യാപകമായ
KOZHIKODE LOCAL NEWS

കൊടിയത്തൂരിൽ ആളില്ലാത്ത വീട്ടിൽ മോഷണം

മുക്കം: കൊടിയത്തൂരിൽ ആളില്ലാത്ത വീട്ടിൽ മോഷണം. തെയ്യത്തും കടവ് റോഡിൽ വില്ലേജ് ഓഫീസിന് സമീപത്തെ പൂളക്കൽഅബ്ദുൽ ബാവയുടെ വീട്ടിലാണ് മോഷണം നടന്നത്. 2500 ദുബൈ ദിർഹമാണ് നഷ്ടപ്പെട്ടത്. അലമാരിയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ, മൊബൈൽ ഫോൺ, വാച്ചുകൾ, പെൻ ഡ്രൈവ് എന്നിവ മോഷ്ടാക്കളുടെ കണ്ണിൽ പെടാത്തതിനാൽ
FILM BIRIYANI KERALA Main Banner SPECIAL STORY

നാടകാചാര്യന്റെ ഓർമകളിൽ ( കെ.ടി.മുഹമ്മദ് വിട പറഞ്ഞിട്ട് 14 വർഷം )

സതീഷ് കുമാർ വിശാഖപട്ടണം ( പാട്ടോർമ്മകൾ ) മലയാള നാടക വേദിയുടെ ചരിത്രം എഴുതുകയാണെങ്കിൽ ഒരിക്കലും വിസ്മരിക്കാൻ കഴിയാത്ത പേരാണ് കെ.ടി. മുഹമ്മദിന്റേത് ……മലബാറിൽ വിപ്ലവം സൃഷ്ടിച്ച ഒട്ടേറെ തീപ്പൊരി നാടകങ്ങളുടെ രചയിതാവാണ് ഈ അസാധാരണ പ്രതിഭാശാലി. കെ.ടി.യുടെ ചലച്ചിത്ര രചനകളും നാടകങ്ങളുടെ
INDIA Second Banner TOP NEWS

വിവാഹം ക്രൂരമായ ലൈംഗികതക്കുള്ള ലൈസൻസല്ല: കർണാടക ഹൈകോടതി

ബംഗളൂരു: ലൈംഗികതയുടെ ക്രൂര മൃഗത്തെ അഴിച്ചുവിടാനുള്ള ലൈസൻസല്ല വിവാഹമെന്ന് കർണാടക ഹൈകോടതി. ഭാര്യയെ ലൈംഗിക അടിമയാക്കാൻ നിർബന്ധിച്ചതിന് ഭർത്താവിനെതിരെ ബലാത്സംഗ കുറ്റം ചുമത്തണമെന്ന സുപ്രധാന വിധി പ്രസ്താവനക്കിടെയായിരുന്നു കോടതിയുടെ പരമാർശം.വിവാഹം ലൈംഗിക നിരാശകളെ കെട്ടഴിച്ചുവിടാനുള്ള ഉപാധിയല്ല.
KERALA Main Banner TOP NEWS

മാസ്‌ക് ധരിക്കുന്നത് തുടരണം, കേസ്സെടുക്കില്ല

ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് നടപ്പാക്കിയ നിയന്ത്രണങ്ങളിൽ നിന്ന് മാസ്‌ക് ധരിക്കുന്നത് ഒഴിവാക്കിയെന്ന വാർത്ത നിഷേധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം.മാസ്‌ക് ധരിക്കുന്നതും വ്യക്തി ശുചിത്വം പാലിക്കുന്നതും കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി തുടരണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.