വിലാസിനി അമ്മ അന്തരിച്ചു

ചെന്ത്രാപ്പിന്നി: ചെന്ത്രാപ്പിന്നി എ. പി. മേനോൻ റോഡിൽ പരേതനായ പാണ്ടാട്ട് രാമചന്ദ്രൻ നായരുടെ ഭാര്യ കൊട്ടേക്കാട്ട് ഒമ്പതാം താവഴിയിൽ വിലാസിനി അമ്മ (92) നിര്യാതയായി. സംസ്‌കാരം ഇന്ന് നടക്കും. സുനിൽകുമാർ, സജിത്കുമാർ എന്നിവർ മക്കളും ഷീല, സന്ധ്യ എന്നിവർ മരുമക്കളുമാണ്.