Home 2022 February
GREEN WORLD Second Banner SPECIAL STORY

മുളകിലെ ഇല കുരിടിപ്പ് തടയാൻ ചില പൊടിക്കൈകൾ

നമുക്ക് എല്ലാവർക്കും മുളക് കൃഷി ചെയ്യാം.. നമ്മൾ മലയാളികൾക്ക് അടുക്കള തോട്ടത്തിലും അടുക്കളയിലും ഒഴിച്ചുകൂടാനാവാത്ത ഒരിനമാണല്ലോ മുളകുകൾ.. എരവിനൊപ്പംഅലങ്കാരത്തിനും വളർത്താം… ഇല കുരുടിപ്പ് ആണ് മുളക് കൃഷിയിലെ പ്രധാന വില്ലൻ. കാൽസ്യത്തിന്റെ കുറവുകൊണ്ടും നീരൂറ്റി കുടിക്കുന്ന കീടങ്ങൾ കാരണവും സൂക്ഷ്മ
KERALA Second Banner TOP NEWS

സിപിഎം സംസ്ഥാന സമ്മേളനത്തിന് നാളെ കൊടിയേറും

കൊച്ചി: ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സിപിഎം സംസ്ഥാന സമ്മേളനത്തിന് നാളെ കൊടികയറും. മാർച്ച് ഒന്ന് മുതൽ നാല് വരെ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം ചരിത്രത്തിലെ സുപ്രധാന സമ്മേളനമായി മാറുമെന്നാണ് പാർട്ടി അവകാശപ്പെടുന്നത്.വിഭാഗീയത പൂർണമായും തുടച്ചു നീക്കി എന്ന്
Main Banner TOP NEWS WORLD

റഷ്യ-യുക്രെയ്ൻ ചർച്ച തുടങ്ങി; ആവശ്യങ്ങൾ പരസ്പരം അംഗീകരിക്കുമോ?
ഉത്ക്കണ്ഠയുടെ മണിക്കൂറുകൾ

കീവ്: അഞ്ച് ദിവസമായി തുടരുന്ന റഷ്യ-യുക്രൈൻ യുദ്ധത്തിനിടെ ഇരു രാജ്യങ്ങളും തമ്മിൽ നിർണായക സമാധാന ചർച്ച തുടങ്ങി.പ്രതിനിധികളും റഷ്യൻ പ്രതിനിധികളും ബെലാറസ് അതിർത്തിയിലെത്തി. സൈനിക പിൻമാറ്റമാണ് യുക്രെയ്ൻ ചർച്ചയിൽ റഷ്യക്ക് മുന്നിൽ വെക്കുന്ന പ്രധാന ആവശ്യം.ചർച്ചയിൽ എന്താണ് റഷ്യ സ്വീകരിക്കാൻ പോവുന്ന
ART & LITERATURE KERALA Second Banner SPECIAL STORY

മഹാമാരിയോട് വിട പറയാം;
ഇനി കലാവസന്തം വിടരട്ടെ

കേരളീയ കലകളുടെ പരിപോഷണത്തിന് ബഹുമുഖ പദ്ധതികളുമായികാലാകരന്മാരുടെ പുതിയ സംഘടന തായ് കേരളസ്‌കൂൾ കലോത്സവം ഒന്നുകൊണ്ട് മാത്രമാണ് ഇന്ന് കേരളത്തിലെ പല തനതുകലാരൂപങ്ങളും നിലനിന്നുപോരുന്നത്. എന്നാൽ സ്‌കൂൾ കലോത്സവങ്ങൾ സമ്പന്നവിഭാഗത്തിൽപെട്ട കുട്ടികൾക്ക് മാത്രം പങ്കെടുക്കാവുന്ന ദുരവസ്ഥയിലേക്ക്്
ERNAKULAM

സൈക്കിൾ ഹൈക്ക് മണപ്പാട്ടുചിറയിലെത്തി,
സ്‌കൗട്ടുകൾക്കും ഗൈഡുകൾക്കും ആവേശമായി

കൂവപ്പടി ജി. ഹരികുമാർ മലയാറ്റൂർ: കുട്ടികളിലെ ശാരീരികവും ബൗദ്ധികവും വൈകാരികവും സാമൂഹികവും ആത്മീയവുമായ കഴിവുകൾ വളർത്തിയെടുക്കുന്നതിനുള്ള ആഗോളപ്രസ്ഥാനമായി രൂപംകൊണ്ട സ്‌കൗട്ട്, ഗൈഡ് സ്ഥാപകനും ഇംഗ്ളീഷുകാരനായ ലോർഡ് റോബർട്ട് സ്റ്റീഫൻസൺ സ്മിത്ത് ബേഡൻ പൗവ്വലിന്റെ ജന്മദിനത്തോടനുബന്ധിച്ച് മലയാറ്റൂർ
ERNAKULAM

സ്‌നേഹസദനിലെ സഹോദരിമാർക്ക് ജലയാത്ര പുത്തൻ അനുഭവമായി

കോതമംഗലം : നീണ്ട ഇടവേളക്ക് ശേഷം കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവു വന്നതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സജീവമായി. കൊറോണയുടെ വിരസതയകറ്റാൻ കീരംപാറ സ്‌നേഹസദനിലെ അന്തേവാസികളായ സഹോദരിമാർക്ക് ഭൂതത്താൻകെട്ട് പെരിയാറിൽ ജലയാത്ര ഒരുക്കി കീരംപാറ സെന്റ് സെബാസ്റ്റ്യൻസ് ഇടവക. വികാരി ഫാ.അരുൺ വലിയതാഴത്തിന്റെ
KERALA LIFE STYLE Main Banner TEENZ WORLD TOP NEWS

കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഇനി ജെൻഡർ ന്യൂട്രൽ യൂണിഫോം

ആലപ്പുഴ: കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇനി ഒരേ യൂണിഫോം. ജെൻഡർ ന്യൂട്രൽ യൂണിഫോമായ പാന്റ്സും ഷർട്ടും ധരിച്ചെത്തിയ വിദ്യാർഥികളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരിയുടെ നേതൃത്വത്തിൽ പൂക്കൾ നൽകിയാണ് വരവേറ്റത്.സമൂഹത്തിലെന്ന പോലെ വിദ്യാഭ്യാസ മേഖലയിലും
FILM BIRIYANI KERALA Second Banner TOP NEWS

പ്രേക്ഷക മനസ്സിൽ സ്വയം സ്മാരകം നിർമ്മിച്ച് കടന്ന് പോയ കലാകാരനാണ് കുതിരവട്ടം പപ്പു

കുതിരവട്ടം പപ്പുവിനെ മലയാള ചലചിത്ര കാണികൾ (മക്കൾ) അനുസ്മരിച്ചു കോഴിക്കോട് : പ്രേക്ഷക മനസ്സിൽ സ്വയം സ്മാരകം നിർമ്മിച്ച് കടന്ന് പോയ കലാകാരനാണ് കുതിരവട്ടം പപ്പുവെന്ന് അദ്ദേഹത്തിന്റെ ഇരുപത്തിരണ്ടാം ചരമവാർഷിക ദിനാചരണത്തോടനുബന്ധിച്ച് മലയാള ചലചിത്ര കാണികൾ (മക്കൾ) നടത്തിയ അനുസ്മരണ സമ്മേളനത്തിൽ
FILM BIRIYANI KERALA Second Banner SPECIAL STORY

കൊണ്ടുപോകൂ ഞങ്ങളെ ആ മാഞ്ചുവട്ടിൽ

സതീഷ് കുമാർ വിശാഖപട്ടണം മധുരിക്കുന്ന കുറേ ഓർമ്മകൾ ബാക്കിയാക്കി 21 വർഷങ്ങൾക്കപ്പുറം ഇതേ ദിവസമാണ് മലയാളത്തിന്റെ പ്രിയഗായകൻ സി.ഒ.ആന്റോ കാലയവനികയിൽ മറയുന്നത്… ‘മധുരിക്കും ഓർമ്മകളെ മലർമഞ്ചൽ കൊണ്ടുവരൂകൊണ്ടുപോകൂ ഞങ്ങളേആ മാഞ്ചുവട്ടിൽ ……മാഞ്ചുവട്ടിൽ ……’ബാല്യത്തിന്റ ഗൃഹാതുരത്വമൂറുന്ന ഒരു പാട്
FILM BIRIYANI KERALA Main Banner SPECIAL STORY

അങ്ങനെയൊക്കെ ചെയ്യാൻ ഇനി മലയാളത്തിൽ ആരാണുള്ളത് ?

പ്രസന്നരാജു.കൊട്ടേക്കാട്ട്,ഡി.ജി.എം (റിട്ടയേർഡ്) എസ്.ബി.ഐ(രാഗ മാലിക, കൊട്ടെക്കാട്ട് 6th,ചെന്ത്രാപ്പിന്നി, തൃശ്ശൂർ) കെ.പി.എ.സി. ലളിത എന്ന മഹേശ്വരി അമ്മ ഒരുപാട് കാലമായി നമ്മുടെയെല്ലാം വീട്ടിലെ ഒരു അംഗം തന്നെയായിരുന്നു. അതുകൊണ്ടുതന്നെ അവരുടെ വേർപാട് ഒരു ചേച്ചിയേയോ, അമ്മായിയോ നഷ്ടപ്പെട്ട