കലിയുഗ ജ്യോതിഷം: പുതിയ ഓഫീസ് തുറന്നു

കലിയുഗ ജ്യോതിഷൻ ഡോ: സന്തോഷ് നായരുടെ പത്മനാഭ സ്വാമീ ക്ഷേത്ര പടിഞ്ഞാറെനടക്കു സമീപം വാഴപ്പള്ളിയിലെ പുതിയ ബഹുനില ഓഫീസ് മന്ദിരം മുൻ എം.പി. പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് സമീപം