പ്രവാസി ഭാരതി പുരസ്‌കാരം ഏറ്റുവാങ്ങി തൃപ്തി ഷെട്ടി

ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റും മോഡലും എന്റർപ്രണറുമായ തൃപ്തി ഷെട്ടി പ്രവാസി ഭാരതി ലേഡി ഓഫ് എക്‌സലൻസ് അവാർഡ് ഗവർണർ ആരീഫ് മുഹമ്മദ്ഖാനിൽനിന്നും പ്രശംസാപത്രം മന്ത്രി ജി.ആർ.അനിലിൽനിന്നും ഏറ്റുവാങ്ങുന്നു. ഇരുപതാമത് പ്രവാസി ഭാരതീയ ഡേ സെലബ്രേഷനോടനുബന്ധിച്ച് തിരുവനന്തപുരത്തുവച്ചായിരുന്നു അവാർഡ് സമർപ്പണച്ചടങ്ങ്.
