പോറസ്റ്റ് വാച്ചറുടെ മൃതദേഹം കണ്ടെത്തി

കോതമംഗലം: കഴിഞ്ഞ ദിവസം കാണാതായ തട്ടേക്കാട് ഞായപ്പിള്ളി ഫോസ്റ്റ് വാച്ചർ എദോസ് വി ഒ. യുടെ ബോഡി ഭൂതത്താൻകെട്ട് ഡാമിന് സമീപം കണ്ടെത്തി. ഡാമിന്റെ പരിസരത്തുനിന്നും സ്‌കൂബോ ടീം അംഗങ്ങളാണ് ബോഡി കണ്ടെടുത്തത്.
ഇക്കഴിഞ്ഞ ഒന്നാം തീയതി രാവിലെ മുതൽ ഇദ്ദേഹത്തെ കാണാതായിരുന്നു.