ദേവസി അങ്കമാലി അങ്കമാലി : കോവിഡ് കാലത്ത് സുരക്ഷിത യാത്രയൊരുക്കാൻ ഏർപ്പെടുത്തിയ പരിഷ്‌ക്കാരങ്ങളും സർവീസുകൾ വർധിപ്പിക്കാൻ നടത്തിയ ശ്രമങ്ങളും സിയാലിനെ തുണച്ചു. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ സ്ഥിതി വിവരക്കണക്കനുസരിച്ച് 2021 ഡിസംബറിലും രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ സിയാൽ
Month: January 2022
സതീഷ് കുമാർ വിശാഖപട്ടണം 1972 – ൽ പുറത്തിറങ്ങിയ അടൂർ ഗോപാലകൃഷ്ണന്റെ ‘സ്വയംവരം ‘എന്ന ചിത്രത്തിൽ ഒന്നോ രണ്ടോ രംഗങ്ങളിൽ മാത്രം വന്നു പോകുന്ന ഒരു കഥാപാത്രമുണ്ട്. ജീവിത മാർഗ്ഗമായ തൊഴിൽ നഷ്ടപ്പെട്ടതിന്റെ ഹൃദയവേദന മുഴുവൻ മുഖത്ത് പ്രകടമാവുന്ന ആ ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ചത്
കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്ന നെടു ചിറ നാശത്തിന്റെ പിടിയിലാണ്. സൗത്ത് മഴുവന്നൂരിനടുത്ത് ഒരേക്കർ വിസ്തൃതിയിലുള്ള നെടു ചിറയാണ് ആർക്കും വേണ്ടാതെ ഉപയോഗശൂന്യമായി കിടക്കുന്നത്. മരണാസന്നമായി കിടക്കുന്ന ഈ ചിറയെ സംരക്ഷിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ
‘റൂട്ട് മാപ്പി’ലെ പ്രണയഗാനം നെഞ്ചോട് ചേർത്ത് സംഗീതപ്രേമികൾ കൊച്ചി:മലയാളത്തിലിതാ മറ്റൊരു പ്രണയവസന്തമായി റൂട്ട്മാപ്പിലെ പ്രണയഗാനമെത്തി. നവാഗത സംവിധായകൻ സൂരജ് സുകുമാർ നായർ ഒരുക്കിയ റൂട്ട്മാപ്പിലെ ഗാനം റിലീസായി. മലയാളികളുടെ പ്രിയതാരങ്ങൾ തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഗാനം റിലീസ്
തിരുവനന്തപുരം:പ്രേം നസീർ സുഹൃത് സമിതി യു.എ.ഇ. ചാപ്റ്റർ നിലവിൽ വന്നു. ഷാർജയിൽ നടന്ന ജനറൽ ബോഡി യോഗം ഷാജി പുഷ്പാംഗദൻ ( ചെയർമാൻ) , അൻസാർ കൊയിലാണ്ടി( പ്രസിഡണ്ട്), ബഷീർ ബെല്ലോ( ജനറൽ സെക്രട്ടറി), രാജീവ് പിള്ള( സെക്രട്ടറി), ഇ.വൈ.സുധീർ( ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു. പ്രേം നസീർ ഇന്റർനാഷണൽ ഷോർട്ട് ഫിലിം
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽസംസ്ഥാനത്തെ നാല് ജില്ലകൾ കൂടി സി കാറ്റഗറിയിൽ.പത്തനംതിട്ട, കൊല്ലം, ഇടുക്കി, കോട്ടയം ജില്ലകളാണ് സി കാറ്റഗറിയിൽ പുതിയതായി ഉൾപ്പെടുത്തിയിരിക്കുന്നത്. നേരത്തെ തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരുന്നു.ഇന്ന് ചേർന്ന കൊവിഡ്
സതീഷ് കുമാർ വിശാഖപട്ടണം ( പാട്ടോർമകലിലൂടെ ) ഒരൊറ്റ നോവൽ കൊണ്ട് മലയാള സാഹിത്യത്തിൽ വൻ പ്രകമ്പനങ്ങൾ സൃഷ്ടിച്ച എഴുത്തുകാരനാണ് വി.ടി. നന്ദകുമാർ.അന്നുവരെ മലയാള സാഹിത്യ ലോകത്തിന് തികച്ചും അപരിചിതമായ സ്ത്രീകളുടെ സ്വവർഗ്ഗരതിയെ ആസ്പദമാക്കി അദ്ദേഹം എഴുതിയ ‘രണ്ടു പെൺകുട്ടികൾ ‘എന്ന നോവലാണ്
ചിട്ടയായ ജീവിത ചര്യകളാണ് ആരോഗ്യത്തിന്റെ അടിസ്ഥാനം. ഇന്നലെവരെ പിന്തുടർന്നുവന്ന തെറ്റായ രീതികൾക്ക് ഇന്ന് മുതൽ ചെറിയൊരു മാറ്റം വരുത്താം. അതൊരു പ്രതിജ്ഞയാവട്ടെ. ആരോഗ്യകരമായ മാറ്റം ആഗ്രഹിക്കുന്നവർക്കായി 101 ആരോഗ്യശീലങ്ങൾ.പുതിയ തീരുമാനങ്ങളെടുക്കുമ്പോൾ തന്നെ ഓരോരുത്തർക്കും അത് നടപ്പാക്കാൻ പറ്റും എന്ന