ALAPUZHA LOCAL NEWS

ചെമ്പകശ്ശേരി നഗർ റസിഡന്റ്‌സ് അസോസ്സിയേഷൻ ക്രിസ്തുമസ് – നവവത്സരാഘോഷങ്ങൾ

അമ്പലപ്പുഴ: ചെമ്പകശ്ശേരി നഗർ റസിഡന്റ്‌സ് അസോസ്സിയേഷൻ ക്രിസ്തുമസ് – നവവത്സരാഘോഷങ്ങൾ എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജി.ബിജു അധ്യക്ഷനായി. സെന്റ് മേരീസ് പള്ളി വികാരി ഫാ. ജയിംസ് കണികുന്നേൽ ക്രിസ്തുമസ് നവവത്സര സന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്തംഗം ജി.വേണു ലാൽ, ഗ്രാമപഞ്ചായത്തംഗം പി. ജയലളിത , രക്ഷാധികാരി പി.എസ്. ദേവരാജ്, അഡ്വ.ആർ. സനൽ കുമാർ, സെക്രട്ടറി ജി.ശ്യാം കുമാർ, ഖജാൻജി സതീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു

Related Posts

Leave a Reply

Your email address will not be published. Required fields are marked *