OBITURY

സുവർണൻ നിര്യാതനായി

ചെന്ത്രാപ്പിന്നി: എടശ്ശേരി കുഞ്ഞുമാമൻ മകൻ സുവർണൻ (71) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ നടക്കും. സുജയാണ് ഭാര്യ. സുജിത്ത് , സുമിത്ത് എന്നിവർ മക്കളും വിഷ്ണുപ്രിയ, കാർത്തിക എന്നിവർ മരുമക്കളുമാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *