KERALA Main Banner OBITURY TOP NEWS

എംഎസ് ബാബുരാജിന്റെ ഭാര്യ ബിച്ചാ ബാബുരാജ് അന്തരിച്ചു

കോഴിക്കോട്: അനശ്വര സംഗീത സംവിധായകൻ എംഎസ് ബാബുരാജിന്റെ ഭാര്യ ബിച്ചാ ബാബുരാജ് അന്തരിച്ചു. 83 വയസായിരുന്നു.

വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.സംസ്‌കാരം നാളെ രാവിലെ മാത്തോട്ടം ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ

Related Posts

Leave a Reply

Your email address will not be published. Required fields are marked *